FOREIGN AFFAIRS'ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍, സൊഹ്റാന് 'ക്വാമെ' മംദാനി, ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്; ഈ കൂടിക്കാഴ്ച നവംബര്‍ 21 വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് നടത്താന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്'; ഒടുവില്‍ ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച്ച വൈറ്റ്ഹൗസില്‍ ഒരുങ്ങുന്നു; വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 11:00 AM IST
SPECIAL REPORT'മംദാനി ഭരണകാലത്ത് ന്യൂയോര്‍ക്ക് നഗരം അടിസ്ഥാനപരമായി മുംബൈ ആയി മാറും'; ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്ക് മേയറായതിന്റെ ചൊരുക്കു തീരാതെ അധിക്ഷേപവുമായി ശതകോടീശ്വരന്‍; തന്റെ സ്ഥാപനം ന്യൂയോര്‍ക്കില്‍ നിന്നും മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് റിയല്‍ എസ്റ്റേറ്റ് ഭീമന് ബാരി സ്റ്റെര്ണ്ലിച്ച്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 11:12 AM IST
FOREIGN AFFAIRS'മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം; ഒരു കമ്യൂണിസ്റ്റ് ന്യൂയോര്‍ക്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം; ന്യൂയോര്‍ക്ക് സിറ്റി വിജയിക്കണം; മംദാനിയെ സഹായിക്കാന്‍ താന്‍ തയ്യാറാണ്'; മേയര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്6 Nov 2025 5:40 PM IST
SPECIAL REPORTപൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത നാണംകുണുങ്ങി; വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് നഗരത്തിന് പ്രഥമ വനിത എത്തുമ്പോള്‍ അത് ജെന്‍ സിയിലെ ആദ്യ അംഗമെന്ന ചരിത്രം കുറിക്കലും; 'എന്റെ ഭാര്യ മാത്രമല്ല, സ്വന്തം നിലയില്‍ പ്രതിഭ തെളിയിച്ച കലാകാരി'യെന്ന് മംദാനി വിശേഷിപ്പിച്ച വനിത; മംദാനിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച റാമ ദുവാജി ആരാണ്?മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 4:44 PM IST
KERALAMഅന്ന് അഭിനന്ദിച്ചയാള്‍ ഇന്ന് ന്യൂയോര്‍ക്ക് മേയര്‍; മംദാനിയുടെ വിജയം പ്രതീക്ഷയും പ്രചോദനവും; തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും നിയുക്ത ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യാ രാജേന്ദ്രന്സ്വന്തം ലേഖകൻ5 Nov 2025 4:19 PM IST
In-depthഅമേരിക്കയില്‍ മേയര്‍ക്കുള്ളത് വിപുലമായ അധികാരങ്ങള്‍; ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ അധ്യക്ഷപദവി ഇന്ത്യന്‍ വംശജനായ മുസ്ലീമിന്റെ കൈയില്‍; വെല്‍ഫെയര്‍- ഇസ്ലാമോ ലെഫ്റ്റ് പൊളിറ്റിക്സിലുടെ വെന്നിക്കൊടി; മംദാനിയുടെ വിജയം ട്രംപിസത്തിന്റെ തകര്‍ച്ചയുടെ തുടക്കമോ?എം റിജു5 Nov 2025 3:47 PM IST
FOREIGN AFFAIRS'ബാലറ്റില്‍ ട്രംപ് ഇല്ല, പിന്നെ ഷട്ഡൗണും'; കനത്ത തോല്‍വിക്ക് കാരണങ്ങള്‍ നിരത്തി ഡൊണാള്‍ഡ് ട്രംപ്; ന്യൂയോര്‍ക്ക് നഗരത്തിലെ വന്‍ വിജയത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും ആത്മവിശ്വാസത്തില്‍; 2026ലെ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകുമെന്ന് വിലയിരുത്തലുകള്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 12:20 PM IST
SPECIAL REPORTസൊഹ്റാന് മംദാനിയെ 'കമ്മ്യൂണിസ്റ്റ് മേയര്‍' എന്നു വിശേഷിപ്പിച്ച് സൈബര്‍ സഖാക്കള്‍; ചരിത്രവിജയം നേടിയ ശേഷം മംദാനി നടത്തിയ നന്ദി പ്രസംഗത്തില്‍ അനുസ്മരിച്ചത് ജവഹര്‍ലാല്‍ നെഹ്രുവിനെയും; 'ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ഒരു നിമിഷം വരുന്നുള്ളൂ' എന്ന നെഹ്രുവിന്റെ പ്രസംഗം ഉദ്ധരിച്ച് നിയുക്ത ന്യൂയോര്‍ക്ക് മേയര്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 12:00 PM IST
SPECIAL REPORT'ഹോട്ട് ഗേള്‍സ് ഫോര്‍ സൊഹ്റാന്' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു സുന്ദരിമാര്‍; ബരാക് ഒബാമയുമായി താരതമ്യം ചെയ്തും പ്രചരണം; 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്' എന്ന് ട്രംപ് വിശേഷിപ്പിച്ച സൊഹ്റാന് മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവി ഉറപ്പിച്ചു മുന്നേറുന്നു; മംദാനി വിജയിച്ചാല്‍ രാജ്യം വിടാന്‍ ആലോചിക്കുന്നതായി എതിര്‍ക്കുന്ന 26 ശതമാനം പേര്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 1:38 PM IST
FOREIGN AFFAIRSകലിപ്പു തീരാതെ ട്രംപ്! ന്യൂയോര്‍ക് നശിപ്പിക്കാന്‍ ഈ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ' അനുവദിക്കില്ല; എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണ്; ന്യൂയോര്‍ക് നഗരത്തെ താന്‍ രക്ഷിച്ച് വീണ്ടും 'ഹോട്ട്' ആന്‍ഡ് 'ഗ്രേറ്റ്' ആക്കും; ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന് മംദാനിയെ വിമര്‍ശിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്3 July 2025 6:55 AM IST
FOREIGN AFFAIRSനാടു കടത്തലാണ് സാറെ ട്രംപിന്റെ മെയിന്‍..! ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്ക് മേയറാകാന്‍ ട്രംപ് സമ്മതിക്കില്ല? മംദാനിയുടെ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം; മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തില്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:19 AM IST