You Searched For "പണം തട്ടിപ്പ്"

മാട്രിമോണിയല്‍ സൈറ്റുകളില്‍ വല വീശുക വിവാഹ മോചിതരായ പുരുഷന്മാരെ; വിവാഹം കഴിഞ്ഞാല്‍ അധികകാലം കഴിയും മുമ്പേ കള്ള പീഡന കേസ് കൊടുത്ത് വിരട്ടും; ഒരു പതിറ്റാണ്ടിനിടെ 1.25 കോടിയോളം കൊള്ളയടിച്ച വധു അറസ്റ്റില്‍
സൈബര്‍ തട്ടിപ്പുകാര്‍ തോന്നിയതു പോലെ വിലസുന്നു; മുന്‍ എം.എല്‍.എയുടെ പി.എ.യുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു; ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് ഏഴുലക്ഷം രൂപ; ഒരാഴ്ച്ച മുമ്പ് വാട്‌സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടു;  സൈബര്‍ പോലീസില്‍ പരാതി നല്‍കി
യു കെയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; റാന്നി സ്വദേശിയായ ഒന്നാം പ്രതി പിടിയില്‍; അറസ്റ്റ് കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച കേസില്‍
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക വന്നതായി കാണാം; ലിങ്ക് കൂടുതല്‍ പേര്‍ക്ക് അയക്കുമ്പോള്‍ അക്കൗണ്ടില്‍ തുക വര്‍ധിക്കും; കബളിപ്പിക്കപ്പെട്ടത് മനസിലാകുക പിന്നീട്; വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരില്‍ വ്യാപക തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്
വ്യാജ രേഖയുണ്ടാക്കി ഒ.പി ടിക്കറ്റ്, ലാബ് ഫീസുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു; ഒരുവര്‍ഷത്തോളം ഗൂഗിള്‍ പേ വഴി പണം അടിച്ചുമാറ്റി; പയ്യനാട് ആരോപണ വിധേയനായ ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു
ദുബായില്‍ വച്ച് ഹെല്‍ത്ത് പാക്കേജിന്റെ മറവില്‍ പ്രവാസി യുവാവില്‍നിന്നും തട്ടിയെടുത്തത് 34 ലക്ഷം രൂപ; യുവ ബിസിനസുകാരനായ ജുനൈദിനെ വഞ്ചിച്ച് മുങ്ങിയത് പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ ദമ്പതികള്‍
എടിഎമ്മിന് പുറത്ത് കാത്തുനിന്ന് ആളുകളുടെ കൈയില്‍ പണം വാങ്ങും; ഗൂഗിള്‍ പേ വഴി അയച്ചു തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തെളിവായി കാണിക്കുക വ്യാജ സ്‌ക്രീന്‍ ഷോട്ട്; നടക്കാവ് സ്വദേശിയായ യുവാവും യുവതിയും പിടിയില്‍
ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; പണം തട്ടിപ്പിന് വിസമ്മതിച്ചതോടെ  ഇരുട്ടു മുറിയില്‍ അടച്ചു ശാരീരികമായി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍