You Searched For "പരാതി"

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി; വീട്ടമ്മയെ പീഡിപ്പിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് മറുനാടന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും തുടര്‍ന്നത് റിപ്പോര്‍ട്ടര്‍ ടിവി മാത്രം; കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്‍കി ഡിവൈഎസ്പി വി വി ബെന്നി
കട്ടപ്പനയിൽ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി; പാഴ്‌സലാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉടമയുടെ അനുരഞ്ജന ശ്രമം; നഗരസഭയിലെത്തി പരാതി നൽകി ദമ്പതികൾ
ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു; മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ലക്ഷ്യം; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളെന്ന കെ ടി ജലീലിനെതിരെ മലപ്പുറം എസ്പിക്ക് യൂത്ത് ലീഗിന്റെ പരാതി
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കാന്‍ ശ്രമം; നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റി; സ്പീക്കര്‍ക്ക് പരാതിയുമായി പ്രതിപക്ഷം
കോഴിക്കോട് നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി മരിച്ച സംഭവം; ചികിത്സിച്ചത് വ്യാജ ഡോക്ടറെന്ന് രോഗിയുടെ കുടുംബം; കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പരാതി; ഡോക്ടര്‍ കസ്റ്റഡിയില്‍
മുന്നറിയിപ്പെന്ന നിലയിലാണ് ബാലചന്ദ്ര മേനോനെ ഫോണില്‍ വിളിച്ചത്; മൂന്ന് നടിമാര്‍ രഹസ്യ മൊഴി നല്‍കുമെന്ന കാര്യം അറിയിച്ചു; താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു മറുപടി; ബാലചന്ദ്ര മേനോനെ ബന്ധപ്പെട്ടെന്ന് നടിയുടെ അഭിഭാഷകന്‍
സിദ്ധിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു? കമ്മീഷണര്‍ക്ക് പരാതി നല്‍കി കുടുംബങ്ങള്‍; സുഹൃത്തുക്കളെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി; പിതാവ് തന്നെ വിളിച്ചിട്ടില്ലെന്ന് മകന്‍ ഷഹീന്‍