You Searched For "പരാതി"

ചെവികള്‍ കടിച്ചെടുക്കുന്നു, കൈകാലുകള്‍ അറക്ക മെഷീനുകള്‍ ഉപയോഗിച്ച് മുറിക്കുന്നു, ഹൃദയം, കണ്ണുകള്‍, കുടല്‍ എന്നിവ പറിച്ചെടുക്കുന്നു: അക്രമത്തിന്റെ അതിപ്രസരമുളള മാര്‍ക്കോ സിനിമ 18 വയസില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു; പരാതി നല്‍കി കെ പി സി സി അംഗം
രക്ഷിതാക്കളോട് സമ്മതം വാങ്ങിയെന്ന് കുട്ടിയോട് നുണ പറഞ്ഞു; വീട്ടിലെത്തി കുട്ടിയുടെ യൂണിഫോം വാങ്ങി എന്‍എസ്എസ് ക്യാമ്പില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടുകാരുടെ അനുമതിയില്ലാതെ സിപിഎം റെഡ് വോളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുപ്പിച്ചു; പരാതിയുമായി പിതാവ്
തൃക്കരിപ്പൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരിൽ ധൂർത്തടി; പ്രവേശന വഴിയടച്ച് അനധികൃതമായി കച്ചവടത്തിന് നൽകി; ലക്ഷങ്ങൾ മുടക്കി പണിത സ്റ്റാൻഡിലേക്ക് ബസുകൾ കയറാതായി; പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം തകൃതി; നാട്ടുകാരുടെ പരാതിയിൽ മൗനം പാലിച്ച് അധികാരികൾ
ഭര്‍ത്താവുമായുള്ള അവിഹിത ബന്ധം വീട്ടിൽ പിടിച്ചതിൽ പക; ചിത്രങ്ങൾ സഹിതം പൊക്കി; പിന്നാലെ വനിത എസ്ഐ ക്രൂരമായി മർദിച്ചതായി എസ്ഐയുടെ ഭാര്യ; വ്യാപക പരാതി; ഡിപ്പാർട്ട്മെന്റിലെ സ്വാധീനം മറയാക്കി; വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണി; സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടും പീഡനം; കേസ് മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ; കൊല്ലത്ത് നടന്നത്!
മിണ്ടാപ്രാണികൾക്കും രക്ഷയില്ല; ജില്ലയിലെ പ്രധാനപ്പെട്ട മൾട്ടി-സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടറില്ല; വളർത്ത് മൃഗങ്ങളുമായെത്തിയവർ കാത്തിരുന്നത് മണിക്കൂറുകളോളം; കാര്യം അന്വേഷിച്ചപ്പോൾ ഭീക്ഷണി; വീഡിയോ പകർത്തിയ വ്‌ളോഗർക്കെതിരെ അധികൃതരുടെ പരാതി; അനാസ്ഥ പുറത്ത് കൊണ്ട് വന്ന വ്‌ളോഗർക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടി
പരിസരമാകെ ദുർഗന്ധം; കാൽനട യാത്രക്കാർ ഇതുവഴി നടക്കുന്നത് മൂക്കുപൊത്തി; ദുരിതത്തിലായി നാട്; ഇരുട്ടിന്റെ മറവിൽ ലോഡ് കണക്കിന് കോഴിമാലിന്യം തള്ളുന്നു; തെരുവുനായ ശല്യവും രൂക്ഷം; തലയിൽ കൈവച്ച് നാട്ടുകാർ; പോലീസിൽ പരാതി നൽകി പ്രദേശവാസികൾ; നെറികെട്ട് ജെസിബി യെ വിളിച്ചുവരുത്തി ചെയ്തത്!
കരുതലും കൈത്താങ്ങും; സർക്കാരിന്റെ പരാതി പരിഹാര അദാലത്തിനെതിരെ വിമർശനം; പരാതിയുമായെത്തിയവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു; മന്ത്രിമാരെ കാണാൻ അനുവാദം നൽകിയില്ലെന്നും ആരോപണം; പരാതിയുമായി കുടുംബം
പീഡന കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം; രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാളാണ്, സംഭവം നടന്നിട്ട് 17 വര്‍ഷമമായി; അന്തസ്സും അഭിമാനവും സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍; പരാതി നല്‍കിയതിന്റെ കാലതാമസം കൂടി പരിഗണിച്ച് വിധി