You Searched For "പരാതി"

നിയമസഭയുടെ പെരുമാറ്റച്ചട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്, അത് പൊതുവിൽ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്,; വെട്ടിക്കൊന്നിട്ടും ടിപിയുടെ ചിത്രവും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു; കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ
ഫേസ്‌ബുക്കിൽ ഫ്രണ്ട്‌സ് ആയതോടെ യുവതിയോട് ദ്വയാർത്ഥ പ്രയോഗത്തോടെ മെസഞ്ചറിൽ സന്ദേശങ്ങൾ; പിന്നാലെ ഉമ്മ ചോദിച്ചും മാറിടം വലുതാണോ എന്നും ചോദിച്ചു അശ്ലീല സന്ദേശവും വീഡിയോയും അയച്ചു നൽകി; ഇടയ്ക്കിടെ വീഡിയോ കോളിനും; ചങ്ങനാശ്ശേരിയിലെ പാസ്റ്റർ തോമസ് ജോണിനെതിരെ യുവതിയുടെ പരാതി
ജോലി നഷ്ടപ്പെട്ടതിൽ പ്രതികാരാവുമായി കുക്ക്; ബാത്ത്റൂമിൽ ഒളിക്യാമറ വെച്ച് കുടുംബാംഗങ്ങളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി; സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; നേപ്പാൾ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത്; ചാനൽ ചർച്ചക്കിടെ വിവാദ പരാമർശത്തിൽ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ പരാതിയുമായി യുവമോർച്ച
വാടക വീട്ടിൽ താമസിക്കുന്നതിനിടെയിലെ പരിചയം; വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 11.40 ലക്ഷം രൂപയും തട്ടിയെടുത്തു; വിവാഹം രജിസ്റ്റർ ചെയ്യാൻ നടപടി ആരംഭിച്ച ശേഷം കാണാതായി; 70കാരനെതിരെ 50കാരിയായ വീട്ടമ്മയുടെ പരാതി
പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരിൽ മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നു; രാജേഷ് ടച്ച്റിവർ, ഷിജു അടക്കമുള്ളവർ തന്നെ മാപ്പ് പറയാൻ പ്രേരിപ്പിച്ചു; വിസമ്മതിച്ചപ്പോൾ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചു; സംവിധായകനും നടനുമെതിരേ രേവതി സമ്പത്ത്
മത്സരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ ഈ വാർഡുകളിലെത്തി കോഴ നൽകി; മുഖ്യമന്ത്രിക്ക് പരാതി നൽകി എംഎൽഎ എൻ.എ. നെല്ലിക്കുന്ന്
അശ്വതി അച്ചു തേൻകെണിക്കായി ഉപയോഗിച്ചത് കാക്കനാട്ടെ സഹോദരിമാരുടെ ചിത്രങ്ങൾ; സുഹൃത്തുക്കളിൽ ഒരാൾ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കു വെപ്പോൾ അലർട്ടായി; നിശ്ചദാർഢ്യത്തോടെ പരാതി നൽകി ഉറച്ചു നിന്നു; തുടക്കത്തിൽ പൊലീസ് ഉദാസീനരായപ്പോൾ സ്വന്തം നിലയിൽ അന്വേഷിച്ചിച്ചപ്പോൾ നീതി ലഭിച്ചു
വിവാഹശേഷം സ്‌നേഹമില്ലെന്ന്, കുടുംബകലഹവും പതിവ്; ഭർത്താവിനെതിരെ പീഡനക്കേസിൽ പരാതി നൽകി ഭാര്യ; വിവാഹത്തിനുമുൻപുള്ള പീഡനം ചുണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ