You Searched For "പരിക്ക്"

ബോട്ട് പണി ചെയ്യുന്നതിനിടെ ഗുരുതര പരിക്ക്; വിരലുകൾ അറ്റ് ചോര തെറിച്ചു; നടുക്കടലിൽ വേദനകൊണ്ട് നിലവിളിച്ച് പാക് മത്സ്യത്തൊഴിലാളി;അലർട്ട് സന്ദേശം കിട്ടിയത് ഇന്ത്യൻ നാവിക സേനയ്ക്ക്; ഒടുവിൽ നടന്നത്!
നട്ടുച്ച നേരത്ത് ഡാം സ്ക്വയറിലേക്ക് കാർ ഓടിച്ചുകയറ്റി; സഞ്ചാരികളെ ഒരു നിമിഷം നോക്കി; പിന്നാലെ ഉഗ്ര സ്ഫോടനം; ചുവന്ന കാറിൽ തീആളിക്കത്തി; ശരീരത്തിൽ തീപ്പടർന്ന് നിലവിളിച്ചോടി ഡ്രൈവർ; ഗുരുതര പരിക്ക്; മാംസം വരെ അടർന്നു വീഴുന്ന കാഴ്ച കണ്ട് പലരും കണ്ണ് പൊത്തി; സംഭവം കത്തി ആക്രമണം നടന്ന അതെ സ്പോട്ടിൽ; മുഴുവൻ ദുരൂഹത
ഒമാനിൽ ഹൈ​ക്കി​ങ്ങി​നി​ടെ കാൽ തെന്നി വീണ് അപകടം; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്; എയര്‍ലിഫ്റ്റ് ചെയ്ത് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു; എല്ലാ സഹായവും ഉറപ്പാക്കിയെന്ന് പോലീസ്
ബാറിന് മുന്നിൽ അടിച്ചുപൂസായി നിന്ന് തമ്മിൽത്തല്ല്; കുപ്പി നേരെ റോഡിലേക്ക് എടുത്തെറിഞ്ഞു; നേരെ ആഞ്ഞുപതിച്ചത് അഞ്ചുവയസുകാരന്‍റെ നെഞ്ചിൽ; ചില്ലുകൾ തറച്ചുകയറി; അന്വേഷണം തുടങ്ങി
ദേശീയ പാതയിൽ ബൈക്കുമായി കുതിച്ചുപാഞ്ഞു; നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കയറി അപകടം; ബൈക്ക് രണ്ടായി മുറിഞ്ഞു; യുവാവിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചുകയറി;ഇടിശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; രണ്ട് പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി