You Searched For "പള്‍സര്‍ സുനി"

ഹോട്ടലിലെ അതിക്രമ കേസില്‍ പള്‍സറിന് സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ ഉന്നത ഇടപെടല്‍; നടിയെ ആക്രമിച്ച കേസിലെ ജാമ്യം തള്ളി പോകുമോ എന്ന ഭയത്തില്‍ അണിയറയില്‍ ചടുല നീക്കങ്ങള്‍; പള്‍സറിനെ കണ്ണടച്ചു വിട്ടാല്‍ വിഷയം കോടതിയില്‍ എത്തിക്കാന്‍ അതിജീവിത; രായമംഗലത്തെ അതിക്രമത്തിന് പള്‍സറിന് കരുത്താകുന്നത് എന്ത്?
സിസിടിവി ഇല്ലാത്ത ഭാഗത്ത് വന്നാല്‍ നിന്നെയൊക്കെ കൊന്നു തള്ളും; ഭക്ഷണം കിട്ടാന്‍ വൈകിയതിന് കുറുപ്പുംപടി കരയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി കാട്ടിക്കൂട്ടിയത് വില്ലത്തരം; കേസെടുത്ത് പോലീസ്; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് വിലയിരുത്തല്‍; പള്‍സര്‍ സുനി വീണ്ടും ജയിലില്‍ ആകുമോ?