Top Storiesഞെട്ടിപ്പിക്കുന്നതോ അപ്രതീക്ഷിതമായോ ഉള്ള സംഭവത്തോടുള്ള സ്വാഭാവിക പ്രതികരണം; ഹിന്ദുക്കള്‍ ഹേ റാം എന്ന് പറയുന്നതുപോലെ മുസമ്മില്‍ അള്ളാഹു അക്ബര്‍ എന്ന് ഉരുവിട്ടു; ഭീകരാക്രമണത്തിനിടെയുള്ള സിപ് ലൈന്‍ ഓപ്പറേറ്ററുടെ പെരുമാറ്റത്തില്‍ ദുരൂഹതയില്ലെന്ന് എന്‍ഐഎ; മുസമ്മില്‍ തീവ്രവാദിയല്ലെന്ന് കുടുംബവുംമറുനാടൻ മലയാളി ബ്യൂറോ29 April 2025 5:56 PM IST
Top Storiesപഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണര്‍ന്നു; സുരക്ഷാ സേനാംഗങ്ങളെയും തദ്ദേശീയരല്ലാത്തവരെയും തിരഞ്ഞു പിടിച്ച് വകവരുത്താന്‍ നീക്കം; റെയില്‍വെ ഉദ്യോഗസ്ഥര്‍ ക്യാമ്പുകളും ബാരക്കുകളും വിട്ടുപുറത്തുപോകരുത്; 48 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പൂട്ടി; കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി വിവരം കിട്ടിയതോടെ അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ29 April 2025 3:39 PM IST
Top Storiesഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം ഉടന്‍ ഉണ്ടാകും; പാക് സൈന്യത്തെ സജ്ജമാക്കി നിര്‍ത്തി; തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണമെന്ന പാക് നിലപാടിനെ പിന്തുണച്ച് ചൈന; ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശ കാര്യ വക്താവ്മറുനാടൻ മലയാളി ബ്യൂറോ28 April 2025 10:09 PM IST
SPECIAL REPORTരാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന് മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നു; ഇവരുടെ എല്ലാ പ്രസ്താവനകളും പാക്ക് ടിവിയില്‍; രാഹുലിനും ഖാര്‍ഗെയ്ക്കും നിയന്ത്രിക്കാനാകുന്നില്ലേ? ഇത് ലജ്ജാകരമെന്ന് രവി ശങ്കര്‍ പ്രസാദ്സ്വന്തം ലേഖകൻ28 April 2025 6:16 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കൊലയാളികളായി ചിത്രീകരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍; ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള 16 പാക്കിസ്ഥാനി യുടൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തുമറുനാടൻ മലയാളി ബ്യൂറോ28 April 2025 3:32 PM IST
FOREIGN AFFAIRSപഹല്‍ഗാം ഭീകരാക്രമണം: പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഭീകരവാദത്തിനു പിന്തുണ നല്കുന്ന നിലപാടെന്ന് വിമര്‍ശനം; ചൈനീസ് പ്രസ്താവനക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും; അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് വെടിവയ്പ് തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്28 April 2025 6:16 AM IST
SPECIAL REPORTപുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ചുമത്തിയത് 200% തീരുവ; പഹല്‍ഗാം പാക്കിസ്ഥാന്റെ വെള്ളംകുടി മാത്രമല്ല, ഭക്ഷണവും മരുന്നും മുട്ടിക്കും; അട്ടാരി ചെക്ക് പോസ്റ്റ് അടച്ചതോടെ 3,886 കോടി രൂപയുടെ വ്യാപാരം തുലാസില്‍; അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം; പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക്സ്വന്തം ലേഖകൻ27 April 2025 6:19 PM IST
SPECIAL REPORT'പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യയുടെ കയ്യില്‍ തെളിവൊന്നുമില്ല; എന്നിട്ടും കുറ്റപ്പെടുത്തുകയാണ്; ഇത് അങ്ങേയറ്റം അപലപനീയമാണ്'; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഷാഹിദ് അഫ്രീദിസ്വന്തം ലേഖകൻ27 April 2025 2:17 PM IST
SPECIAL REPORT'ആക്രമണം നടത്തിയത് കശ്മീരിന്റെ വികസനം ഇഷ്ടപ്പെടാത്തവര്‍; അവരാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍; അക്രമിച്ചവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കും; ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി മന് കീ ബാത്തില്സ്വന്തം ലേഖകൻ27 April 2025 1:24 PM IST
Top Storiesഇന്ത്യാക്കാര്‍ക്ക് പാക്കിസ്ഥാനോട് യുദ്ധം ചെയ്യണമെങ്കില്‍ അത് 9 മണിക്ക് മുമ്പ് വേണം; അതിനുശേഷം ഗ്യാസ് ഉണ്ടാവില്ല; വെളളം നിര്‍ത്തണോ? എന്തിന്, ഇപ്പോഴേ വെള്ളമില്ല; ഞങ്ങളെ കൊല്ലണോ, സര്‍ക്കാര്‍ ഇതിനകം കൊന്നുകഴിഞ്ഞു; സ്വന്തം സര്‍ക്കാരിനെ ട്രോളി പാക് ജനതമറുനാടൻ മലയാളി ഡെസ്ക്26 April 2025 5:52 PM IST
SPECIAL REPORT'നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാര്‍; പാകിസ്ഥാന് അവകാശപ്പെട്ട സിന്ധു നദിജലം തടയാന്‍ ശ്രമിച്ചാല്‍ പൂര്‍ണ ശക്തിയോടെ മറുപടി നല്‍കും'; പാക്കിസ്ഥാന് മന്ത്രിമാരുടെ പ്രകോപനത്തിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൗനം വെടിഞ്ഞ് പാക്ക് പ്രധാനമന്ത്രിസ്വന്തം ലേഖകൻ26 April 2025 5:35 PM IST
SPECIAL REPORTഭീകരരുടേയും ടിആര്‍എഫിന്റെയും ഇലക്ട്രോണിക് സിഗ്നേച്ചര്‍ കണ്ടെത്തിയത് പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍; ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെന്ന ദൃക്സാക്ഷി മൊഴിയും; പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന് ബന്ധം സ്ഥിരീകരിച്ച് ഇന്റലിജന്‍സ്; ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വിവരങ്ങള്‍ കൈമാറി പ്രധാനമന്ത്രിസ്വന്തം ലേഖകൻ26 April 2025 3:56 PM IST