SPECIAL REPORTപാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ; ഒരു എഫ് 16 പോര്‍വിമാനവും രണ്ട് ജെ 16 വിമാനവും തകര്‍ത്ത് സുദര്‍ശനചക്ര സംവിധാനം; ജമ്മുവിലും പഞ്ചാബിലും രാജസ്ഥാനിലും പാക്ക് പ്രകോപനം; 50 ഡ്രോണുകളും എട്ട് മിസൈലുകളും വെടിവെച്ചിട്ടു; കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യംസ്വന്തം ലേഖകൻ8 May 2025 9:37 PM IST
SPECIAL REPORTപാക്ക് ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന് സിന്ദൂര്‍: സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജമ്മു കശ്മീരിലും പഞ്ചാബിലും ബിഹാറിലും അതീവ ജാഗ്രതസ്വന്തം ലേഖകൻ8 May 2025 8:56 PM IST
SPECIAL REPORTപാക്കിസ്ഥാനെ വിറപ്പിച്ച് ജലയുദ്ധവും; മുന്നറിയിപ്പില്ലാതെ സലാല്‍ അണക്കെട്ട് തുറന്ന് ഇന്ത്യ; ചെനാബ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാക്കിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയില്സ്വന്തം ലേഖകൻ8 May 2025 7:11 PM IST
SPECIAL REPORTഅതിര്‍ത്തിയില്‍ പാകിസ്ഥാന് ആക്രമണം പ്രകോപനമില്ലാതെ; ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ടു; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കി; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകര്‍ത്തു; പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ8 May 2025 6:38 PM IST
SPECIAL REPORTഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഡ്രോണുകള്‍; 1000 കിലോമീറ്റര്‍ വരെ ദൂരപരിധി; റഡാറുകളുടെ കണ്ണുവെട്ടിച്ചു കടക്കാനും ദൗത്യം നിര്‍വഹിച്ചു തിരികെ എത്താനും മിടുക്കന്; പാക്കിസ്ഥാന്റെ ലഹോറിലെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തെറിഞ്ഞത് ഹരോപ് ഡ്രോണുകള്‍ ഉപയോഗിച്ച്മറുനാടൻ മലയാളി ഡെസ്ക്8 May 2025 5:48 PM IST
SPECIAL REPORT'ഷഹബാസ് അങ്കിള്‍ ദയവായി 2x സ്പീഡില്‍ സംസാരിക്കു; ഇങ്ങനെ പോയാല്‍ യുദ്ധം അവസാനിച്ചാലും ഇയാള്‍ പ്രസംഗിച്ച് തീരില്ല'; 'വെറും ഭീരു'വെന്ന് പാക്ക് പ്രധാനമന്ത്രിയെ പരിഹസിച്ച് പാക്കിസ്ഥാനികള്‍; വിമാനം വെടിവെച്ചിട്ടതിന് തെളിവ് ചോദിച്ചതിന് വിചിത്രമായ മറുപടിയുമായി പാക്ക് പ്രതിരോധമന്ത്രിസ്വന്തം ലേഖകൻ8 May 2025 4:11 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ നിന്ന് പാഠം പഠിക്കാതെ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ സൈനിക നീക്കം; ഇന്നലെ അര്‍ദ്ധരാത്രിയും ഇന്നുപുലര്‍ച്ചെയുമായി ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി ഡ്രോണ്‍ മിസൈല്‍ ആക്രമണശ്രമം; ലക്ഷ്യം വച്ചത് 15 സൈനിക കേന്ദ്രങ്ങളെ; ആക്രമണ ശ്രമങ്ങളെ തുടക്കത്തിലെ നുള്ളിയെറിഞ്ഞ് ഇന്ത്യന്‍ സേന; ലാഹോറിലേതടക്കം പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ശക്തമായ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ8 May 2025 3:23 PM IST
SPECIAL REPORTപാകിസ്ഥാന് ഇപ്പോള്‍ ചൈനയുടെയും പിന്തുണയില്ല; ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നത് ചൈന മറന്നിട്ടില്ല; ട്രംപിന്റെ താരിഫ് ഭീഷണിയില്‍ ചൈനയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട്; രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധം ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല; ശശി തരൂര്‍ പറയുന്നുസ്വന്തം ലേഖകൻ8 May 2025 3:20 PM IST
CRICKETഓപ്പറേഷന് സിന്ദൂര്‍: ഇനി പാക്കിസ്ഥാനില്‍ തുടരാനാവില്ല; എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യവുമായി പിഎസ്എല്‍ ടീമുകളിലെ ഇംഗ്ലണ്ട് താരങ്ങള്‍; സുരക്ഷയില്‍ ആശങ്ക അറിയിച്ച് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍; പിസിബി കടുത്ത സമ്മര്ദത്തില്സ്വന്തം ലേഖകൻ8 May 2025 3:16 PM IST
In-depthലിറ്റര്‍ പാലിന് 250 രൂപവരെയായി തകര്‍ന്ന രാജ്യത്തിന് എങ്ങനെ ഭീകരരെ സഹായിക്കാന്‍ കഴിയുന്നു? വെള്ളിയാഴ്ചയിലെ ക്രൗഡ് ഫൗണ്ടിങ്ങിലുടെ കിട്ടിയത് 200 കോടി; പണവും ആധുധവും നല്കി ഐഎസ്ഐ; ഡ്രഗ് മണിയിലുടെ കോടികള്‍; ജീവകാരുണ്യസഹായവും ജിഹാദികളിലേക്ക്; പാക് ഭീകരതയുടെ സാമ്പത്തിക സൂത്രം!എം റിജു8 May 2025 2:49 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂര്‍ അവസാനിച്ചിട്ടില്ല; ഇന്ത്യന്‍ നടപടിയില്‍ കൊല്ലപ്പെട്ടത് നൂറിലധികം ഭീകരര്‍; പാക്കിസ്ഥാന് ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്; ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷവും; 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു എന്തിനും സജ്ജമായി ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്8 May 2025 2:27 PM IST
SPECIAL REPORTബലൂചിസ്താനില്‍ സ്ഫോടനം; 14 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു; ബോലനിലെ ശോര്‍ഖണ്ഡില്‍ റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്മിമറുനാടൻ മലയാളി ഡെസ്ക്8 May 2025 11:46 AM IST