You Searched For "പാക്കിസ്ഥാന്‍"

ഇന്ത്യന്‍ ആക്രമണത്തില്‍ ചാരമായത് കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീടും; മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു;  32 പേര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍; 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 25 മിനിറ്റ് മാത്രം; ഭീകരതയെ തീറ്റിപ്പോറ്റിയ പാക്കിസ്ഥാന് വന്‍ തിരിച്ചടി
ഭീകരരുടെ എമ്പുരാന്മാരായ സെയ്ദ്-മസൂദ്! ജെയ്‌ഷെ തലവനേയും ലഷ്‌കര്‍ ഭീകരനയും ആ തുര്‍ക്കി കപ്പല്‍ രക്ഷിക്കുമെന്ന പാക് മോഹവും പാളി; ചൈനീസ് ചതിയ്‌ക്കൊപ്പം ആ തുര്‍ക്കി പ്രതിരോധ കപ്പലിന് എന്തു സംഭവിച്ചെന്നും ആര്‍ക്കുമറിയില്ല; ഓപ്പറേഷന്‍ സിന്ദൂറില്‍ ജമ്മു കാശ്മീരിലും ആഹ്ലാദം; ഒരു ശസ്ത്രക്രിയ നടത്തുന്നത്ര ക്ലിനിക്കല്‍ കൃത്യത പാക്കിസ്ഥാന് നല്‍കുന്നത് വമ്പന്‍ കൊളാറ്ററല്‍ ഡാമേജ്!
ഇന്ത്യയുടെ നടപടി ഖേദകരം; ഇന്ത്യയും പാകിസ്ഥാനും വേര്‍പെടുത്താന്‍ കഴിയാത്ത അയല്‍ക്കാര്‍; ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനോട് വിയോജിച്ച് ചൈന;  സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചൈന
ഇന്ത്യ യുദ്ധത്തിന് മുതിരുന്നുവെന്ന് പാക്കിസ്ഥാന്‍; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്; ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കി; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യവും
ലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്; ഓപ്പറേഷന്‍ സിന്ദൂര്‍ ഇമേജ് പങ്കുവെച്ച് എസ്. ജയ്ശങ്കര്‍; എന്തുകൊണ്ട് പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കയോട് വിശദീകരിച്ച് അജിത് ഡോവല്‍; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന ആശങ്ക രേഖപ്പെടുത്തി യുഎന്നും
മോക്ക് ഡ്രില്ലിന്റെ പ്രചരണം വിശ്വസിച്ച പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചത് ആ തിരിച്ചടി ഉടന്‍ ഉണ്ടാകില്ലെന്ന്; അണ്വായുധ ഭീഷണിയില്‍ ഇന്ത്യയെ വിരട്ടാന്‍ ശ്രമിച്ചവര്‍ പതിരാ മിസൈല്‍ മിന്നലാക്രമണത്തില്‍ ഞെട്ടി; ആക്രമിച്ചത് 9 കേന്ദ്രങ്ങളെന്ന് ഇന്ത്യ; 23 ഇടത്ത് മിസൈല്‍ വീണെന്ന് പാക്കിസ്ഥാനും; ഇത് പഹല്‍ഗാമില്‍ ചിന്നി ചിതറിയെ സിന്ദുരത്തിനുള്ള മറുപടി
എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ.... എന്നെയും കൊല്ലൂ എന്ന് പറഞ്ഞ പല്ലവിയോട് നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്ന് മറുപടി നല്‍കിയ പഹല്‍ഗാമിലെ ക്രൂരന്‍; ഈ വിധവകളുടെ കണ്ണീരിന് രാത്രി ഉറക്കമുണര്‍ന്നിരുന്ന് മറുപടി ഉറപ്പാക്കിയ പ്രധാനമന്ത്രി; എല്ലാം ഡോവല്‍ തന്ത്രം; രാജ്‌നാഥും അമിത് ഷായും നിയന്ത്രിച്ചു; ഡല്‍ഹി ഉണര്‍ന്നിരുന്നപ്പോള്‍ സംഭവിച്ചത്
വായുവില്‍ നിന്നു തൊടുത്താല്‍ ഭൂമിയില്‍ നിന്ന് 100-130 അടി ഉയരത്തില്‍ എത്തി നില്‍ക്കും; റഡാറുകളുടെയും ജാമറുകളുടേയും കണ്ണുവെട്ടിക്കും; വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിച്ച് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കും; പാക്കിസ്ഥനെ കണ്ണീരണിയിച്ചത് സ്‌കാല്‍പ് മിസൈലുകള്‍; റഫാലും കരുത്തായി; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമായ കഥ
ഒരുകിലോ നെയ്യ് കിട്ടാന്‍ 2,895 രൂപ; ആട്ടക്ക് 400 രൂപ, പഞ്ചസാര കിട്ടാനില്ല, കരിഞ്ചന്തയില്‍ വില 650; പെട്രോളിന് ലിറ്ററിന് 252 രൂപ; ചായപ്പൊടിയില്ലാതെ ജനം ചായ കുടി നിര്‍ത്തി; മരുന്നിനും വളത്തിനും ക്ഷാമം; ഇന്ത്യ അട്ടാരി ചെക്ക് പോസ്റ്റ് അടച്ചതോടെ പാക്കിസ്ഥാനില്‍ വിലക്കയറ്റം മൂര്‍ദ്ധന്യത്തില്‍
അന്ന് താജ്മഹലിന് മുള ഉപയോഗിച്ച് ചട്ടക്കൂട് പണിതു; കറുത്ത തുണികൊണ്ട് മൂടി; മോക് ഡ്രില്‍ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ- പാക്ക് യുദ്ധം; ഇത്തവണ  മുന്നറിയിപ്പായി എയര്‍ റെയ്ഡ് വാണിങും സൈറനും; കാര്‍ഗില്‍ യുദ്ധകാലത്തു പോലും സ്വീകരിക്കാത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; കേരളം അടക്കം കനത്ത ജാഗ്രതയില്‍
ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടു; പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബക്ക് ബന്ധമുണ്ടോ? യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ചോദ്യശരങ്ങളേറ്റ് പാക്കിസ്ഥാന്‍; ഉഭയകക്ഷി നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അംഗരാജ്യങ്ങള്‍; മിസൈല്‍ പരീക്ഷണത്തിനും വിമര്‍ശനം
സിന്ധുനദീ തടത്തില്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ; 12 ജിഗാവാട്ട് ജലവൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് സാധ്യതാപഠനം നടത്താന്‍ നിര്‍ദേശം; ചെനാബ് നദിയിലെ സലാല്‍ ഡാമില്‍നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിച്ച ഇന്ത്യ നല്‍കിയത് ഒരും സാംപിള്‍ മാത്രം; പാക്കിസ്ഥാന്റെ മുച്ചൂടും മുടിപ്പിക്കുന്ന നീക്കവുമായി മുന്നോട്ട്