FOREIGN AFFAIRSഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയ പാക് പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ജമ്മുവിലേക്ക് കാറ് മാര്‍ഗ്ഗം യാത്ര ചെയ്ത് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം; പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെ തരിപ്പണമാക്കിയ ധൈര്യത്തില്‍ ഇന്ത്യ; പാക്കിസ്ഥാന് നഗരങ്ങളിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ എത്തിയതോടെ ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐയുംമറുനാടൻ മലയാളി ഡെസ്ക്9 May 2025 6:54 AM IST
FOREIGN AFFAIRSഇന്ത്യാ-പാകിസ്ഥാന് സംഘര്‍ഷത്തില്‍ യുഎസ് ഇടപെടില്ല; രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അടിസ്ഥാനപരമായി തങ്ങള്‍ക്ക് കാര്യമില്ല; ആയുധം താഴെ വയ്ക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല; നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുഎസ് മധ്യസ്ഥ ശ്രമങ്ങള്‍ തുടരും; നിലപാട് വ്യക്തമാക്കി ജെ ഡി വാന്സ്മറുനാടൻ മലയാളി ഡെസ്ക്9 May 2025 6:14 AM IST
SPECIAL REPORTഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ആഭ്യന്തര നിയന്ത്രണം നഷ്ടമായി പാക്കിസ്ഥാന്; ബലൂച്ചിസ്ഥാനില്‍ വലിയ മുന്നേറ്റം നടത്തി ബലൂച്ച് ലിബറേഷന്‍ ആര്‍മ്മി; ക്വറ്റ നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍; ഇന്ത്യയെ ചൊറിഞ്ഞ പാക്കിസ്ഥാന് രണ്ട് കഷ്ണമാകുമോ?മറുനാടൻ മലയാളി ഡെസ്ക്9 May 2025 5:28 AM IST
CRICKETപിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡ്; റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് തീരുമാനമെടുത്ത് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസ്താവനമറുനാടൻ മലയാളി ഡെസ്ക്9 May 2025 5:15 AM IST
SPECIAL REPORTഐഎസ്ഐ, ഹമാസ് പ്രതിനിധികള്‍ കഴിഞ്ഞ മാസം പാക് അധീന കശ്മീരില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇന്ത്യയെ ലക്ഷ്യമിട്ട് നടന്നത് വന്‍ആസൂത്രണം; ജമ്മുവില്‍ വ്യോമാക്രമണം നടത്താന്‍ പാക്കിസ്ഥാന് തൊടുത്തുവിട്ടത് ഹമാസ് ഉപയോഗിക്കുന്ന തരം മിസൈലുകള്മറുനാടൻ മലയാളി ബ്യൂറോ9 May 2025 12:37 AM IST
Top Storiesപാക്ക് വ്യോമാക്രമണത്തില്‍ ഇന്ത്യയില്‍ ആളപായമില്ല; ലാഹോറിലും ഇസ്ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലും മിസൈല്‍ വര്‍ഷം; കറാച്ചി തുറമുഖത്തും ആക്രമണം; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ വിറങ്ങലിച്ച് പാക്കിസ്ഥാന്; രണ്ട് പാക്ക് പൈലറ്റുകള്‍ ഇന്ത്യന്‍ പിടിയില്‍സ്വന്തം ലേഖകൻ8 May 2025 11:46 PM IST
SPECIAL REPORTപാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി; ഇസ്ലമാബാദിലും ലാഹോറിലുമടക്കം പ്രത്യാക്രമണം നടത്തി ഇന്ത്യ; പാക്ക് തലസ്ഥാനത്തെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ കനത്ത വ്യോമാക്രമണം; യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്സ്വന്തം ലേഖകൻ8 May 2025 10:54 PM IST
SPECIAL REPORTപാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ; ഒരു എഫ് 16 പോര്‍വിമാനവും രണ്ട് ജെ 16 വിമാനവും തകര്‍ത്ത് സുദര്‍ശനചക്ര സംവിധാനം; ജമ്മുവിലും പഞ്ചാബിലും രാജസ്ഥാനിലും പാക്ക് പ്രകോപനം; 50 ഡ്രോണുകളും എട്ട് മിസൈലുകളും വെടിവെച്ചിട്ടു; കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യംസ്വന്തം ലേഖകൻ8 May 2025 9:37 PM IST
SPECIAL REPORTപാക്ക് ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന് സിന്ദൂര്‍: സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജമ്മു കശ്മീരിലും പഞ്ചാബിലും ബിഹാറിലും അതീവ ജാഗ്രതസ്വന്തം ലേഖകൻ8 May 2025 8:56 PM IST
SPECIAL REPORTപാക്കിസ്ഥാനെ വിറപ്പിച്ച് ജലയുദ്ധവും; മുന്നറിയിപ്പില്ലാതെ സലാല്‍ അണക്കെട്ട് തുറന്ന് ഇന്ത്യ; ചെനാബ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാക്കിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയില്സ്വന്തം ലേഖകൻ8 May 2025 7:11 PM IST
SPECIAL REPORTഅതിര്‍ത്തിയില്‍ പാകിസ്ഥാന് ആക്രമണം പ്രകോപനമില്ലാതെ; ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ടു; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കി; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകര്‍ത്തു; പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ8 May 2025 6:38 PM IST
SPECIAL REPORTഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഡ്രോണുകള്‍; 1000 കിലോമീറ്റര്‍ വരെ ദൂരപരിധി; റഡാറുകളുടെ കണ്ണുവെട്ടിച്ചു കടക്കാനും ദൗത്യം നിര്‍വഹിച്ചു തിരികെ എത്താനും മിടുക്കന്; പാക്കിസ്ഥാന്റെ ലഹോറിലെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തെറിഞ്ഞത് ഹരോപ് ഡ്രോണുകള്‍ ഉപയോഗിച്ച്മറുനാടൻ മലയാളി ഡെസ്ക്8 May 2025 5:48 PM IST