You Searched For "പാക്കിസ്ഥാന്‍"

അന്ന് താജ്മഹലിന് മുള ഉപയോഗിച്ച് ചട്ടക്കൂട് പണിതു; കറുത്ത തുണികൊണ്ട് മൂടി; മോക് ഡ്രില്‍ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ- പാക്ക് യുദ്ധം; ഇത്തവണ  മുന്നറിയിപ്പായി എയര്‍ റെയ്ഡ് വാണിങും സൈറനും; കാര്‍ഗില്‍ യുദ്ധകാലത്തു പോലും സ്വീകരിക്കാത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; കേരളം അടക്കം കനത്ത ജാഗ്രതയില്‍
ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടു; പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബക്ക് ബന്ധമുണ്ടോ? യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ചോദ്യശരങ്ങളേറ്റ് പാക്കിസ്ഥാന്‍; ഉഭയകക്ഷി നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അംഗരാജ്യങ്ങള്‍; മിസൈല്‍ പരീക്ഷണത്തിനും വിമര്‍ശനം
സിന്ധുനദീ തടത്തില്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ; 12 ജിഗാവാട്ട് ജലവൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് സാധ്യതാപഠനം നടത്താന്‍ നിര്‍ദേശം; ചെനാബ് നദിയിലെ സലാല്‍ ഡാമില്‍നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിച്ച ഇന്ത്യ നല്‍കിയത് ഒരും സാംപിള്‍ മാത്രം; പാക്കിസ്ഥാന്റെ മുച്ചൂടും മുടിപ്പിക്കുന്ന നീക്കവുമായി മുന്നോട്ട്
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും പാക്കിസ്ഥാന്റെ പങ്കും ഭീകരരുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കും;  പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം;   യു.എന്‍ രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി;  പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എഡിബിയോട് ഇന്ത്യ
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍;  വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം;  പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദേശം
ഇന്ത്യയുമായി സംഘര്‍ഷം മുറുകവേ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ കറാച്ചി തീരത്ത്; പാക്കിസ്ഥാന്‍ സൈന്യത്തിന് ആയുധം നല്‍കുന്നവരില്‍ തുര്‍ക്കി മുന്നില്‍; ഇന്ത്യയുമായുള്ള വ്യാപാരം വിലക്കി പാക്കിസ്ഥാന്‍ ഉത്തരവ് പുറത്തിറക്കി; ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന പാക് ഭീഷണി വിഷയത്തിലെ അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍
തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം; മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു; പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; അതിര്‍ത്തിയില്‍ ബങ്കറുകള്‍ സജ്ജമാക്കി പ്രാദേശികവാസികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി ഇന്ത്യന്‍ സൈന്യം
പാക്കിസ്ഥാനിലെ ചില സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ കോപ്പുകൂട്ടുന്നതായി രഹസ്യ വിവരം കിട്ടി; സൈനിക ആക്രമണം ഉണ്ടായാല്‍ സര്‍വ്വകരുത്തും ഉപയോഗിച്ച് തിരിച്ചടിക്കും; പരമ്പരാഗത ആയുധങ്ങള്‍ക്കൊപ്പം ആണവായുധവും പ്രയോഗിക്കും; കടുത്ത ഭീഷണിയുമായി റഷ്യയിലെ പാക് അംബാസഡര്‍
450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍; കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണ വിജയം ആഘോഷിച്ച് പാക് നേതാക്കള്‍; ഇറക്കുമതി നിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യന്‍ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും കേന്ദ്രം
ദേശീയ സുരക്ഷയ്ക്ക് അപകടം; പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ; അയല്‍രാജ്യത്ത് നിന്നുനേരിട്ടുള്ളതോ, അല്ലാത്തതോ ആയ എല്ലാ ഇറക്കുമതിയും നിലയ്ക്കും; കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് മോദി സര്‍ക്കാര്‍