You Searched For "പാക്കിസ്ഥാന്‍"

ഇന്ത്യക്കെതിരെ കോപ്പുകൂട്ടുന്ന പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം; മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബലൂച് വിമതര്‍; നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി; പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച്ച് ആര്‍മിയുടെ ആക്രമണവും
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കാന്‍ ഇന്ത്യന്‍ നീക്കം; ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഐഎംഎഫ് ഫണ്ട് മരവിപ്പിക്കാനും നീക്കം ശക്തമാക്കി; ഇന്ത്യയുടെ തിരിച്ചടി തടയാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാന്റെ നെട്ടോട്ടം; സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി ഷഹബാസ് ഷരീഫ്
പാലുകൊടുത്ത കൈയ്ക്ക് കൊത്താന്‍ ബംഗ്ലാദേശും; പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ബംഗ്ലാദേശ് മുന്‍ മേജര്‍; പറയുന്നത് യൂനുസിന്റെ അടുത്ത അനുയായി; ഭാരതത്തിനെതിരെ രൂപപ്പെടുന്നത് പാക്കിസ്ഥാന്‍- ചൈന- ബംഗ്ലാദേശ് അച്ചുതണ്ടോ?
ഇന്ത്യയില്‍ കുടുങ്ങിയ പാക് പൗരന്മാര്‍ക്ക് മടങ്ങി വരാന്‍ വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാക്കിസ്ഥാന്‍; വിസ റദ്ദാക്കാനുളള തീരുമാനം ഗുരുതരമായ മാനുഷിക വെല്ലുവിളികളാണ് സൃഷ്ടിച്ചതെന്ന് ഇന്ത്യക്ക് കുറ്റപ്പെടുത്തലും; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ
പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് ആക്രമണത്തിന് ഒരാഴ്ച മുമ്പേ; ബൈസരണില്‍ എത്തി വിനോദസഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിച്ചു; പതിവായി പാക്കിസ്ഥാനിലെ ബോസുമാരുമായി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു; ആക്രമണം ഐഎസ്‌ഐയുടെ നിര്‍ദ്ദേശത്തില്‍ ലഷ്‌കറി തോയിബ ആസൂത്രണം ചെയ്തത്; കഴിഞ്ഞ വര്‍ഷത്തെ സോനാമാര്‍ഗ് ഭീകരാക്രമണവുമായി ബന്ധമെന്നും എന്‍ഐഎ
പഹല്‍ഗാമിലെ സൂത്രധാരനെ തേടി ബൈക്കില്‍ അജ്ഞാതര്‍ എത്തുമോ എന്ന ഭയത്തില്‍ പാക്കിസ്ഥാന്‍; ഇന്ത്യന്‍ വിരുദ്ധതയും ഭീകരവാദവും പ്രകരിപ്പിച്ചവരുടെ ഗതി ഹാഫിസ് സെയ്ദിന് വരുമോ എന്ന് ആശങ്ക; ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ പാക്കിസ്ഥാന്റെ കമാണ്ടോ സുരക്ഷ; ഇന്ത്യന്‍ നീക്കങ്ങളില്‍ ഭയന്നു വിറച്ച് പാക്കിസ്ഥാന്‍
ഒരു രക്ഷയുമില്ലാത്ത ചൂടില്‍ വലഞ്ഞ് പാക്കിസ്ഥാന്‍; അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് നീങ്ങി ഏപ്രില്‍ മാസത്തിലെ ചൂടില്‍ പാക്കിസ്ഥാന്‍ ലോക റിക്കോര്‍ഡിട്ടേക്കും; ലോകം മുഴുവന്‍ നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത ചൂട്; അനേകരുടെ ജീവന്‍ എടുക്കാന്‍ ഒരുങ്ങി താപനില
ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് പുനസംഘടനയിലൂടെ ലക്ഷ്യമിടുന്നത് മികച്ച യുദ്ധ ഏകോപനം; എല്ലാം നിയന്ത്രിക്കുക ഡോവല്‍ തന്നെ; പഹല്‍ഗാമിലെ ഭീകരരെ ജീവനോടെ പിടികൂടുണമെന്ന നിര്‍ദ്ദേശത്തിലുള്ളത് പാക്കിസ്ഥാനെതിരായ തെളിവ് ശേഖരണം; അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ താക്കീത് നല്‍കുന്നത് പ്രത്യാക്രമണത്തിന് വേണ്ടിയുള്ള ആദ്യ നടപടി; ഇന്ത്യ രണ്ടും കല്‍പ്പിച്ച്
നിയന്ത്രണ രേഖയിലെ വെടിവെപ്പില്‍ പാക്കിസ്ഥാന് താക്കീത് നല്‍കി ഇന്ത്യ; മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പാക് സൈനിക മേധാവിയെ വിളിച്ചു; പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശനം വിലക്കി; സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ; നയതന്ത്ര വഴിയില്‍ പ്രശ്‌നം തീര്‍ക്കാന്‍ നിര്‍ദേശം
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഹാഷിം മൂസയുടെ ശ്രമം;  ലഷ്‌കറെ തയിബ ഭീകരന്‍ ഒളിവില്‍ കഴിയുന്നത് തെക്കന്‍ കശ്മീരിലെ വനത്തില്‍;  ജീവനോടെ പിടികൂടാന്‍ സമഗ്ര ഓപ്പറേഷനുമായി സൈന്യം;  പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ഐഎ കണ്ടെത്തല്‍