Top Storiesഒരുരാത്രി മുഴുവന്‍ നീണ്ട മധ്യസ്ഥ ശ്രമം ഫലം കണ്ടു; ഇന്ത്യയും പാക്കിസ്ഥാനും അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായി; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന സന്ദേശം; വെടിനിര്‍ത്തല്‍ ശരിവച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇല്ലെന്നും അറിയിപ്പ്; ഇന്ത്യ ധാരണയ്ക്ക് സമ്മതിച്ചത് ഇനി ഉണ്ടാകുന്ന ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്ന ഉപാധിയോടെ എന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ10 May 2025 5:56 PM IST
Top Storiesലോംഗ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലെന്ന പേരില്‍ പാക്കിസ്ഥാന് ചൈന കൊടുത്തത് കളിപ്പാട്ടമോ? ഹോഷിയാര്‍പൂരിലെ വയലില്‍ വീണ ചൈനീസ് മിസൈല്‍ പൊട്ടിത്തെറിച്ചില്ല; ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കിയുമില്ല; ചീറ്റിപ്പോയ പിഎല്‍-15 മിസൈല്‍ ചൈനയ്ക്കും നാണക്കേട്; കൃത്യമായ ആക്രമണങ്ങളിലൂടെയും സാങ്കേതിക മികവിലൂടെയും ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ മുന്നേറ്റംസ്വന്തം ലേഖകൻ10 May 2025 5:26 PM IST
Right 1ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും; പുതിയ തീവ്രവാദവിരുദ്ധ നയവുമായി ഇന്ത്യ; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ്; തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍; വൈകിട്ട് 6 മണിക്ക് സംയുക്ത വാര്‍ത്താ സമ്മേളനം; സംഘര്‍ഷം രൂക്ഷമായതോടെ രാജ്യമാകെ കനത്ത ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ10 May 2025 4:27 PM IST
SPECIAL REPORT'ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്; ഞങ്ങളുടേത് വെറും ആറ് ലക്ഷം മാത്രം; എത്ര യുദ്ധം നടത്തിയാലും നമ്മള് രക്ഷപെടില്ല; സ്ഥിതി കൂടുതല്‍ വഷളാകും'; ഡോണ്‍ ടിവിയിലെ ചര്‍ച്ചയില്‍ തുറന്നുപറഞ്ഞ് മുന്‍ പാക് എയര്‍ മാര്ഷല്സ്വന്തം ലേഖകൻ10 May 2025 12:37 PM IST
Top Storiesഇസ്ലാമാബാദിനെ ഇന്ത്യന്‍ മിസൈല്‍ തകര്‍ത്തതിന്റെ വേദന തീര്‍ക്കാന്‍ പ്രതികാരം; ഡല്‍ഹിയെ ലക്ഷ്യമിട്ട് പറത്തിയ ദീര്‍ഘ ദൂര ബാലസ്റ്റിക് മിസൈലിന് ഹരിയാന കടക്കാന്‍ ആയില്ല; സിര്‍സയില്‍ 'ഫത്താ-രണ്ടിന്റെ' വെടി തീര്‍ന്നു; ബ്രഹ്മോസിനെ തൊട്ടുവെന്നത് പച്ചക്കള്ളം; പവര്‍ ഗ്രിഡിനെ തകര്‍ത്ത് 70 ശതമാനം വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയെന്ന വ്യാജ പ്രചരണവും പിടിച്ചു നില്‍ക്കാനുള്ള പാക്ക് ശ്രമം; ഇന്ത്യ 'ഓപ്പറേഷന് സിന്ദൂറുമായി' മുമ്പോട്ട്മറുനാടൻ മലയാളി ബ്യൂറോ10 May 2025 12:06 PM IST
Right 1ഇന്ത്യയ്ക്കെതിരേ ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാക് പോസ്റ്റുകളും ഭീകര ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു; പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഫോടനം; ഇസ്ലാമാബാദും ഭയന്നു വിറയ്ക്കുന്നു; എല്ലാം പൊളിഞ്ഞു വീഴുമ്പോഴും ഇന്ത്യയ്ക്കെതിരായ നീക്കത്തിന് പാക്കിസ്ഥാന് നല്‍കുന്നത് 'തകര്‍ക്കാനാകാത്ത മതില്' എന്ന വിളിപ്പേര്; പാക് വ്യോമപാത അടച്ചു പൂട്ടിയതിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ശക്തംമറുനാടൻ മലയാളി ബ്യൂറോ10 May 2025 9:32 AM IST
In-depthഎവിടെ കണ്ടാലും ചീനക്കാരെ കൊല്ലുന്ന ബലൂചികള്‍; ബിഎല്‍എയുടെ മുന്നേറ്റത്തില്‍ ബീജിങ്ങിനും ഞെട്ടല്‍; പാക്കിസ്ഥാനില്‍ ചൈന കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടാക്കിയതെന്തിന്? ശതകോടികളുടെ നിക്ഷേപം വെള്ളത്തിലാവുമോ? ഇന്തോ-പാക് സംഘര്‍ഷത്തില്‍ ചൈനക്കും ചങ്കിടിക്കുമ്പോള്‍!എം റിജു10 May 2025 8:57 AM IST
Right 1അര്‍ധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്നതുമായ ബലൂചിസ്ഥാന്‍; പാക്കിസ്ഥാന്റെ 44% ഭൂപ്രദേശവും ഇവിടെ; താമസിക്കുന്നത് അഞ്ചു ശതമാനം ജനങ്ങള്‍ മാത്രം; പാക് സൈന്യത്തിനു തലവേദനയായി ബലൂചിസ്ഥാനില്‍ വിമതരുടെ മുന്നേറ്റവും; സ്വതന്ത്ര രാഷ്ട്ര ആവശ്യം ശക്തം; ഇസ്ലാമാബാദിന് തലവേദനയായി ആഭ്യന്തര യുദ്ധവുംമറുനാടൻ മലയാളി ബ്യൂറോ10 May 2025 7:25 AM IST
SPECIAL REPORTകറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള രണ്ടു യാത്രാ വിമാനങ്ങളെ കവചമാക്കി വീണ്ടും പാക്കിസ്ഥാന് ചതി; ഡ്രോണുകള്‍ തൊടുത്തുവിടുന്നതിനിടെ അപകടം സംഭവിച്ചാല്‍ ഇന്ത്യയെ പഴിക്കാന്‍ ഗൂഢനീക്കം; വെള്ളിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായത് 26 ഇടങ്ങളില്‍; ഫിറോസ്പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് പരിക്കേറ്റ മൂന്നുപേരില്‍ സ്ത്രീയുടെ നില ഗുരുതരം; ഉന്നതതലയോഗം ചേര്‍ന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ10 May 2025 12:29 AM IST
SPECIAL REPORTയാത്രാവിമാനങ്ങള്‍ മറയാക്കി ഇന്നും പാക്ക് ആക്രമണം; സൈനിക കേന്ദ്രങ്ങളെയും ജനവാസ മേഖലയെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണവും ആര്‍ട്ടിലറി ഫയറിങ്ങും; ഫിറോസ്പുരില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യംസ്വന്തം ലേഖകൻ9 May 2025 10:51 PM IST
SPECIAL REPORTഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ വിദേശരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കും; വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്നത് പതിവ്; പരാജയം ഉറപ്പിച്ചിട്ടും പ്രകോപനം; ഇത്തവണ കൈവിട്ട് ചൈനയും; അകത്തും പുറത്തും കാര്യങ്ങള്‍ കൈവിട്ട് പാക്കിസ്ഥാന്; ഇന്ത്യയോട് നയതന്ത്രപരമായി ഇടപെടണമെന്ന് പാക്ക് പ്രധാനമന്തിയെ ഉപദേശിച്ച് നവാസ് ഷെരീഫ്സ്വന്തം ലേഖകൻ9 May 2025 10:33 PM IST
Top Storiesഎവിടെ നിന്നാണ് പാക്കിസ്ഥാന് ഇത്രയും ഡ്രോണുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കാതിരിക്കുകയും, പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് കണ്ണീരൊഴുക്കുകയും ചെയ്ത തുര്‍ക്കിയുടെ ഉര്‍ദുഗാന്റെ സമ്മാനം; 'സഹോദര രാഷ്ട്രത്തിന്റെ' ഭീകരവാദത്തെ പച്ചയായി ന്യായീകരിക്കുന്ന തുര്‍ക്കിയെ നോട്ടമിട്ട് ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ9 May 2025 9:56 PM IST