You Searched For "പാക്കിസ്ഥാന്‍"

ഭീകര താവളങ്ങളില്‍ ആളുകളുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ ആക്രമണം;  ഓപ്പറേഷന്‍ സിന്ദൂരിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു;  ഇന്ത്യ പ്രത്യാക്രമണത്തില്‍ തകര്‍ത്ത പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും; വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്‍ ചോദിച്ചുവാങ്ങിയത് കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്ന് ഭയന്ന്; ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങള്‍ പകല്‍പോലെ വ്യക്തം
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം;   ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു; നൂറിലധികം ഭീകരരെ വധിച്ചു;  കസബിനെയും ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെ ലഷ്‌കര്‍ ക്യാമ്പ് തകര്‍ക്കാനായെന്നും പ്രതിരോധ സേന;  ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് സംയുക്ത വാര്‍ത്താസമ്മേളനം
വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല;  പാക്കിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും; ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും;  വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് യുഎസിനെ ഇന്ത്യ അറിയിച്ച നിലപാടുകള്‍ ഇങ്ങനെ;  പാക്ക് ഭീകരതയുടെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ
ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം പാക്ക് സൈനിക ആസ്ഥാനത്തുവരെ പ്രതിധ്വനിച്ചു; ഭീകരവാദികള്‍ എവിടെ ഒളിച്ചാലും സുരക്ഷിതരായിരിക്കില്ല;  പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ ജനവാസ മേഖലകളെ; ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്‍ക്കുനേരെയെന്നും രാജ്നാഥ് സിങ്
താത്പര്യങ്ങള്‍ക്ക് അനുയോജ്യമായി വിവേകത്തോടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു; അഭ്യൂഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം; വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന
ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളിലും നിരാശ; പാക്കിസ്ഥാന്‍ വിശ്വാസ വഞ്ചന കാട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അടിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തീരുമാനം; മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി; ശക്തമായി അപലപിച്ച് പ്രസ്താവന; പാക്കിസ്ഥാന്‍ പ്രശ്‌നത്തെ ഗൗരവത്തോടെ വിലയിരുത്തി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിക്രം മിസ്രി
പാക്കിസ്ഥാന്റെ കൊടും ചതി വീണ്ടും! വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു കൊണ്ട് വീണ്ടും അതിര്‍ത്തി കടന്ന് ഡ്രോണ്‍ ആക്രമണം; ശ്രീനഗറിലും അനന്ത്‌നാഗിലും ഉധംപൂരിലും സ്‌ഫോടന ശബ്ദങ്ങള്‍; പലയിടത്തും എയര്‍ റെയ്ഡ് സൈറണുകള്‍ മുഴങ്ങി; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കനത്ത ഷെല്ലാക്രമണം; എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന എക്‌സ് പോസ്റ്റുമായി ഒമര്‍ അബ്ദുള്ള
കടം കയറി മുടിഞ്ഞ പാക്കിസ്ഥാന് മൂന്നുദിവസം ഇന്ത്യയുടെ അടി കിട്ടിയതോടെ മതിയായി; ഐഎംഎഫ് വായ്പ വേണെങ്കില്‍ വെടിനിര്‍ത്തലിന് റെഡിയാവാന്‍ അമേരിക്കയുടെ വിരട്ടും സമ്മര്‍ദ്ദവും; ഒരുലിറ്റര്‍ പാലിന് 150 രൂപ വിലയുള്ള രാജ്യത്തെ നേതാക്കള്‍ കൊതിയോടെ നോക്കിയ ഐഎംഎഫ് വായ്പയുടെ ചരടും വെടിനിര്‍ത്തലിലേക്ക് എത്താന്‍ കാരണമായോ?
സിന്ധു നദീ ജല കരാര്‍ പെട്ടിയില്‍ തന്നെ ഇരിക്കും; പാക്കിസ്ഥാന്‍ ഭീകരതയ്ക്കുള്ള പിന്തുണയും പ്രോത്സാഹനവും തുടരുന്ന കാലത്തോളം ജല-വാണിജ്യ-സാമ്പത്തിക ഉപരോധങ്ങള്‍ തുടരും; വെടിനിര്‍ത്തലിന് ധാരണയായത് സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ മാത്രം; പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടി; ഇന്ത്യ പാക്കിസ്ഥാനെ കളി പഠിപ്പിക്കുമ്പോള്‍
പാക്കിസ്ഥാന്‍ പ്രചരിപ്പിച്ച കല്ലുവച്ച നുണകള്‍ പൊളിച്ച് ഇന്ത്യന്‍ സേനാ വക്താക്കളുടെ മറുപടി; എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 ജെറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന പാക് അവകാശവാദം അടിസ്ഥാനരഹിതം; ആരാധാനാലയങ്ങളെ ആക്രമിച്ചെന്ന പ്രചാരണവും നുണയെന്ന് കേണല്‍ സോഫിയ ഖുറേഷി; പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചെന്നും സേന
പാക്കിസ്ഥാന്റെ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കും; ഇന്ത്യയുടെ അന്ത്യശാസനം കൊള്ളേണ്ടിടത് കൊണ്ടു; വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ച് ഇന്ത്യയെ ആദ്യം വിളിച്ചതും പാക്കിസ്ഥാന്‍; യുദ്ധമുഖത്ത് പരാജയം തിരിച്ചറിഞ്ഞതോടെ വെടിനിര്‍ത്തലിന് താത്പര്യം അറിയിച്ച് ഡിജിഎംഒ; പാക്ക് മണ്ണില്‍ കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് വിലയിരുത്തല്‍
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാന് തിരിച്ചടിയായി ആഭ്യന്തര യുദ്ധം;  ക്വറ്റക്ക് പിന്നാലെ മംഗോച്ചര്‍ പിടിച്ചെടുത്ത് ബലൂച്ച് പോരാളികള്‍; 39 ഇടത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തു;  ദൃശ്യങ്ങള്‍ പ്രചരിക്കുന്നു