FOREIGN AFFAIRS'ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു; ഇന്ത്യാ-പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു; ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്നു'; വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും നന്ദി പറഞ്ഞ് അവകാശവാദത്തില്‍ ഉറച്ച് ട്രംപ്; കിരാന ഹില്‍സിലെ പാക് ആണവകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ മിസൈലുകള്‍ എത്തിയെന്ന് തന്നെ സൂചനമറുനാടൻ മലയാളി ഡെസ്ക്12 May 2025 8:08 PM IST
INDIAഇന്ത്യ- പാക് ഡിജിഎംഒമാര്‍ ഹോട്ട്ലൈനില്‍ സംസാരിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണ; ചര്‍ച്ച തുടരും; ഡ്രോണ്‍, ഷെല്ലാക്രമണങ്ങള്‍ നിലച്ചതോടെ അതിര്‍ത്തി ശാന്തംമറുനാടൻ മലയാളി ബ്യൂറോ12 May 2025 7:33 PM IST
SPECIAL REPORT'കിരാന ഹില്‍സില്‍ പാകിസ്ഥാന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി; അവിടെ എന്തുതന്നെയായാലും, ഞങ്ങള്‍ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടില്ല'; പാകിസ്ഥാന്റെ 'ആണവ സംഭരണ' കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചെന്ന പ്രചരണങ്ങള്‍ തള്ളി എയര്‍ മാര്‍ഷല്‍ എ കെ ഭാരതിമറുനാടൻ മലയാളി ഡെസ്ക്12 May 2025 5:10 PM IST
SPECIAL REPORTകൊല്ലപ്പെട്ടെന്ന് പറഞ്ഞ ഭീകരരില്‍ ചിലര്‍ ജീവനോടെയുണ്ടോ? പാക്ക് പ്രചാരണം സ്വന്തം ജനതയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതാകാമെന്ന് ഇന്ത്യന്‍ സൈന്യം; പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിനും മറുപടി; വെടിനിര്‍ത്തലിന് ശേഷവും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന പാക്ക് സൈന്യത്തിന്റെ വാദങ്ങള്‍ തകര്‍ത്ത് പ്രതികരണംസ്വന്തം ലേഖകൻ12 May 2025 4:24 PM IST
SPECIAL REPORTതദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ സംവിധാനം; 20 കിലോമീറ്റര്‍ ഉയരപരിധി വരെയുള്ള ലക്ഷ്യത്തെ പ്രതിരോധിക്കും; ഓരോ മിസൈലിനും 20 അടി നീളവും 710 കിലോഗ്രാം ഭാരവും; 60 കിലോഗ്രാം വരെയുള്ള ആയുധം വഹിക്കാനാകും; പാക്കിസ്ഥാന് മിസൈലുകളെ തവിടുപൊടിയാക്കാന്‍ വല്ല്യേട്ടനായ എസ് 400 ഒപ്പം കട്ടയ്ക്ക് നിന്നു; ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്12 May 2025 4:00 PM IST
SPECIAL REPORTപാക്കിസ്ഥാന്റെ ആക്രമണത്തിലെ ചൈനാ ബന്ധം പുറത്തുവിട്ട് സംയുക്ത സേന; പാക് സേന തൊടുത്തുവിട്ട ചൈനാ നിര്‍മിത പിഎല്‍ 15 എയര്‍ ടു എയര്‍ മിസൈലുകള്‍ തകര്‍ത്തു; അവയുടെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു; കറാച്ചിയിലും ലാഹോറിലും ഇസ്ലാമബാദിലും ആക്രമണം നടത്തി; ചിത്രങ്ങളും വീഡിയോകളും തെളിവുകള്‍; പാക് സൈന്യം ഭീകരരുടെ പോരാട്ടം ഏറ്റെടുക്കുകയായിരുന്നുവെന്നും സംയുക്തസേനമറുനാടൻ മലയാളി ബ്യൂറോ12 May 2025 3:28 PM IST
SPECIAL REPORTകിര്നാ കുന്നിലെ ആണവ ശേഖരത്തിലേക്ക് ഇന്ത്യന്‍ മിസൈല്‍ തുളച്ചു കയറിയോ? അമേരിക്കയുടെ ആണവ എമര്‍ജന്‍സി ജെറ്റ് ഇസ്ലാമാബാദില് എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഈജിപ്റ്റും അടിയന്തര സാഹചര്യത്തെ നേരിടാന്‍ വിമാനത്തെ അയച്ചെന്ന് പ്രതിരോധ വിദഗ്ധര്‍; ഇസ്ലാമാബാദിലെ ആ മൊട്ടക്കുന്നിലെ പ്രധാന്യം ഏറെ വലുത്; പാക്കിസ്ഥാന് നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ12 May 2025 1:15 PM IST
ANALYSISകത്തിചാമ്പലായത് ആണവായുധ കേന്ദ്രമോ? ഇന്ത്യയുടെ തിരിച്ചടിയുടെ കാഠിന്യം തിരിച്ചറിഞ്ഞ് ട്രംപും വാന്‍സും ഇടപെട്ടത് അതിവേഗതയില്‍; പാക്ക് തര്‍ക്കത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കാത്തത് കാശ്മീര്‍ വിഷയത്തില്‍ മാത്രം; ലോക ബാങ്ക് മധ്യസ്ഥതയിലെ സിന്ധു നദീജല കരാര്‍ 'തേര്‍ഡ് പാര്‍ട്ടി'യ്ക്ക് തെളിവ്; 'മോദിസം' കണ്ട് 'ട്രംപിസം' ഭയന്നുവോ? വെടിനിര്‍ത്തലില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ12 May 2025 11:43 AM IST
SPECIAL REPORT'പാക്കിസ്ഥാനെ തൊട്ടാല്‍ കണ്ടില്ലെന്നു നടിക്കാനാവില്ല; ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് ഇന്ത്യയോട് പറയാന്‍ ശ്രമിച്ചതാണു പുല്‍വാമ; ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവര്‍ അറിഞ്ഞിട്ടുണ്ടാകണം'; പുല്‍വാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാക് വ്യോമസേനാ ഓഫീസര്സ്വന്തം ലേഖകൻ12 May 2025 11:36 AM IST
SPECIAL REPORTദുബായിലെ പരിചയം വിവാഹമായി; ഭര്‍ത്താവിനൊപ്പം പാക്കിസ്ഥാനിലെത്തിയപ്പോള്‍ കുട്ടി പിറന്നു; ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാക് കോടതിയില്‍ എത്തി വിവാഹ മോചനം; കേരളത്തില്‍ കഴിയുന്ന യുവതിയ്ക്ക് തല്കാലം ഇന്ത്യയില്‍ തുടരാം; കൊച്ചിയിലെ യുവതിയുടെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രംമറുനാടൻ മലയാളി ബ്യൂറോ12 May 2025 7:14 AM IST
SPECIAL REPORTപാക്കിസ്ഥാന് വേണ്ടത് സിന്ധു നദീജലം; വെള്ളം നല്കാന് ഇന്ത്യ തിരിച്ചു ചോദിക്കുക ഇന്ത്യയില്‍ രക്തമൊഴുക്കിയ ഭീകരരെ; മസൂദ് അസറിനും ഹാഫീസ് സെയ്ദിനും ദാവൂദ് ഇബ്രഹാമിനേയും വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ശക്തമാക്കും; ഏത് സാഹചര്യത്തെയും നേരിടാന്‍ എപ്പോഴും തയ്യാറാണെന്ന് ഇന്ത്യന്‍ സായുധ സേന; അതിര്‍ത്തിയില്‍ ജാഗ്രത ശക്തംമറുനാടൻ മലയാളി ബ്യൂറോ12 May 2025 6:26 AM IST
Top Storiesഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നോ? നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈന്യം; നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയെന്നും മറുപടി; കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്സ്വന്തം ലേഖകൻ11 May 2025 11:01 PM IST