STATEതിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്; മലപ്പുറത്ത് മുസ്ലിം അല്ലാത്തവരെ സിപിഎം നിര്‍ത്തുമോ? ബിജെപി പോലും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ? സിപിഎമ്മിന് വിഭ്രാന്തി: സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്മറുനാടൻ മലയാളി ഡെസ്ക്19 Jan 2026 11:56 AM IST
STATEസതീശന്‍ കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു; ഒരു സമുദായത്തിന്റെ വോട്ട് കിട്ടാന്‍ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു; വര്‍ഗീയ താല്‍പര്യമെന്ന് വിമര്‍ശിച്ചു തുഷാര്‍ വെള്ളാപ്പള്ളി; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന പരാമര്‍ശം വെറും ജല്‍പനം; സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ലെന്ന് പിഎംഎ സലാംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 5:58 PM IST
Right 1കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് അതില്‍പ്പോയി ഒപ്പിട്ടത്; ഒന്നുകില്‍ മുഖ്യമന്ത്രി ആണാവണം; അല്ലെങ്കില്‍ പെണ്ണാവണം: സലാമിന്റെ ഈ പ്രസംഗത്തില്‍ പാണക്കാടിന് പോലും അതൃപ്തി; ശാസിച്ച് കുഞ്ഞാലിക്കുട്ടി; യുഡിഎഫിലും വിരുദ്ധാഭിപ്രായം; വാഴക്കാട്ടെ വാവിട്ട വാക്ക് ചര്‍ച്ചയാക്കാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:25 AM IST
STATEജമാഅത്ത് ആസ്ഥാനമായ ഹിറാ സെന്ററില്‍ പിണറായിയും കോടിയേരിയും എത്രതവണ പോയിട്ടുണ്ടെന്ന് കൃത്യമായി എനിക്കറിയാം; സിപിഎം ഇപ്പോള്‍ പലയിടത്തും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തില്‍; യുഎഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് ഉണ്ടായിട്ടുണ്ട്: പിഎംഎ സലാംസ്വന്തം ലേഖകൻ23 Oct 2025 4:38 PM IST
KERALAMപെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം; വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് പി.എം.എ സലാംസ്വന്തം ലേഖകൻ5 Jun 2025 3:22 PM IST
KERALAMകേരളത്തിൽ തുടർഭരണം ഉണ്ടാവില്ലെന്ന് പിഎംഎ സലാം; താനൂർ, കൊടുവള്ളി, ഗുരുവായൂർ ഉറപ്പ്; മുസ്ലിം ലീഗ് 24 സീറ്റിൽ വിജയിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിസ്വന്തം ലേഖകൻ11 April 2021 12:25 PM IST
Politicsമന്ത്രിസ്ഥാനം കിട്ടിയപ്പോൾ മലബാറിലെ മുസ്ലിംചെറുപ്പക്കാർ ഉൾപ്പെടെ ഐഎൻഎല്ലിലേക്ക് ഒഴുകുന്നു; ഭൂരിഭാഗം പേരും മുസ്ലിംലീഗ് പ്രവർത്തകരെന്ന് പാർട്ടി ഔദ്യോഗിക പക്ഷം; പ്രവർത്തകരുടെ ഒഴുക്കു കണ്ട് തമ്മിലടിപ്പിച്ച് മുതലെടുക്കാൻ ലീഗ് ശ്രമിക്കുന്നതായും ആരോപണം; ഐഎൻഎല്ലിൽ പാരമ്പര്യമുള്ള ആരും ഇപ്പോൾ അവിടെ ഇല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാംജംഷാദ് മലപ്പുറം29 July 2021 3:00 PM IST
Politicsശത്രുക്കളുടെ കയ്യിൽ കളിക്കുന്ന ചില ആളുകളുടെ പണിയാണ് ഇന്ന് കണ്ടത്; മോയിൻ അലിയുടെ വാർത്താസമ്മേളനം പാർട്ടി അനുമതിയില്ലാതെ; പരസ്യ വിമർശനം പാണക്കാട് തങ്ങളുടെ നിർദ്ദേശത്തോടുള്ള വെല്ലുവിളി എന്ന് പിഎംഎ സലാം; 'തങ്ങളുടെ' മകനെ തള്ളിപ്പറഞ്ഞ് ലീഗ് നേതൃത്വം; കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചാൽ പണി കിട്ടുമെന്ന സന്ദേശവുംമറുനാടന് മലയാളി5 Aug 2021 9:50 PM IST
Politicsഏതെങ്കിലും പാർട്ടി ഓഫിസിന്റെ വരാന്തയിൽ നിൽക്കുന്നവർ ലീഗിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട; പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ 'പാണക്കാട് മുഹബ്ബത്ത്' തിരിച്ചറിയാം; ജലീലിനെതിരെ പി.എം.എ സലാംമറുനാടന് മലയാളി7 Aug 2021 3:12 PM IST
Politics'ചന്ദ്രികയിലേത് ഫണ്ട് തിരിമറിയല്ല, സാമ്പത്തിക പ്രതിസന്ധി; മുഈൻ അലിയെ ചുമതലപ്പെടുത്തിയത് പ്രശ്‌നം തീർക്കാൻ; മറ്റ് കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ല'; കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷമെന്ന് പി.എം.എ സലാംമറുനാടന് മലയാളി9 Aug 2021 2:47 PM IST
Politicsജനയുഗവും വീക്ഷണവും പൂട്ടിപ്പോയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം; ഇന്നു വരെ പുറത്തിറങ്ങിയ പത്രങ്ങൾ പൂട്ടിപ്പോയത് എപ്പോഴെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; 'ചന്ദ്രിക' വിവാദങ്ങൾക്ക് മറുപടി പറയവെ വീക്ഷണത്തിനെതിരെ വ്യാജ പ്രസ്താവന നടത്തിയതിൽ കോൺഗ്രസിന് കടുത്ത പ്രതിഷേധംകെ വി നിരഞ്ജന്9 Aug 2021 5:17 PM IST
Politicsഹരിതയിലെ പ്രശ്‌നം ലീഗ് പരിഹരിക്കും, മാധ്യമങ്ങൾ വിഷമിക്കേണ്ട; നേതാക്കൾക്കെതിരെ ഗുരുതര ആരോപണം എന്നത് മാധ്യമങ്ങളുടെ ആരോപണം; വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെക്കുറിച്ച് പരാതി നൽകിയവരോട് ചോദിക്കണം; ക്ഷുഭിതനായി പിഎംഎ സലാംമറുനാടന് മലയാളി28 Aug 2021 12:22 PM IST