You Searched For "പിടികിട്ടാപ്പുള്ളി"

ഞങ്ങളുടെ ആയുസും സമ്പാദ്യവും നശിപ്പിച്ചത് അവനുവേണ്ടിയാണ്; എന്റെ അമ്മയെ അടിക്കാന്‍ വന്നു; മകളുടെ കുഞ്ഞിന് ലഹരി നല്‍കുമെന്ന് ഭയം; ലോകത്ത് ഒരു അമ്മയ്ക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകാതിരിക്കട്ടെ; ലഹരിക്കടിമയായ മകന്റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് അമ്മ; പൊലീസ് എത്തുമ്പോള്‍ കണ്ടത് കഴുത്തില്‍ ബ്ലേഡ് വച്ചു ആത്മഹത്യാ ഭീഷണി മുഴക്കുന്ന പിടികിട്ടാപ്പുള്ളിയെ; പിടിയിലായത് പോക്സോ കേസിലെ പ്രതി
സഞ്ചാരം 12,000 രൂപയുടെ സ്‌കൂട്ടറില്‍; സ്റ്റാര്‍ട്ടാവാതെ വന്നാല്‍ സ്വയം അറ്റകുറ്റപ്പണി നടത്തി ഓടിക്കും; വീട്ടിലെ ടാപ്പ് കേടായാല്‍ വീട്ടുടമയുടെ വരവിനായി കാത്തിരിക്കും; വീട്ടുവാടക കുറയ്ക്കാന്‍ വിലപേശും; കോടികള്‍ തട്ടിച്ച അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജ് ബെസിയോക്കോവ് വര്‍ക്കലയില്‍ കഴിഞ്ഞത് അറുംപിശുക്കനെന്ന വ്യാജേന
ജയിലേയ്ക്ക് പോകുംമുമ്പ് ഹെലികോപ്ടറിൽ നാട് ചുറ്റി; ജയിലിലെ ഭക്ഷണം മോശമായതിനാൽ കൂട്ടുകാർക്കൊപ്പം മദ്യസൽക്കാരം; അടിച്ചുപൊളിച്ച് സ്റ്റൈലായി പ്രതി പൊലീസിന് കീഴടങ്ങി
പിടികിട്ടാപ്പുള്ളി 22 വർഷത്തിന് ശേഷം പിടിയിൽ; അന്യമതക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിൽ ആയത് കൂട്ടുപ്രതി ക്ഷേത്ര പൂജാരി; മലപ്പുറത്ത് നിന്ന് മുങ്ങി കഴിഞ്ഞിരുന്നത് മറ്റുജില്ലകളിൽ
പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തി; ഗുണ്ടകളുടെ ആക്രമണത്തിൽ ആറ് പൊലീസുകാർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം; പ്രതിയെ പിടികൂടിയത് പൊലീസും നാട്ടുകാരും ചേർന്ന്
പിടികിട്ടാപുള്ളിയെ പിടിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട് ഇറങ്ങി ഓടി; റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് തല കൊണ്ട് കുത്തിപൊട്ടിച്ച് ഭയപ്പെടുത്തി; കട്ടാങ്ങലിൽ പ്രതി ടിങ്കുവും കൂട്ടാളികളും നടത്തിയ അക്രമത്തിനിടെ അകത്താക്കിയത് സാഹസികമായി