You Searched For "പിടിയിൽ"

കോഴിഫാമിൽ ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് പോലീസിൽ നിന്ന് തടിതപ്പി; മണിക്കൂറുകൾക്ക് ശേഷം മസ്‌ജിദിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിൽ
പാടത്ത് കരിങ്കല്ല് കെട്ടാനുണ്ടെന്നും പറഞ്ഞ് ആദിവാസി യുവാവിനെ തടിമില്ലിലേക്ക് കൂട്ടിക്കൊണ്ടുപോയി; തടികൾക്കിടയിൽ എത്തിച്ച ശേഷം അനങ്ങാൻ കഴിയാത്ത വിധം ബന്ധനസ്ഥാനാക്കി; തുടർന്ന് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുത്തു; സമീപത്തുകിടന്ന പട്ടിക കഷണമെടുത്ത് തലങ്ങും വിലങ്ങും തല്ലി അവശനാക്കി; ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനും ഇടയാക്കി: മൂന്നംഗ അക്രമി സംഘം പിടിയിൽ
എക്‌സൈസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് രക്ഷപ്പെട്ട ലഹരി മരുന്ന് കേസിലെ പ്രതികൾ പിടിയിൽ; സഹോദരന്മാരായ ഇരുവരും അറസ്റ്റിലായത് കട്ടപ്പനയിലെ വാടക വീട്ടിൽ നിന്നും; എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്തിയത് ബലപ്രയോഗത്തിലൂടെ: അറസ്റ്റിലായത് ബംഗളൂരുവിലേക്ക് കടക്കാൻ ഇരിക്കവെ
കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ എത്തിക്കാനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി; യാത്രാ മേധ്യം മരണം; 50 കിലോ മീറ്ററോളം ദൂരെ എത്തിച്ച് പാതവക്കിൽ ഉപേക്ഷിച്ച് കടന്നു; മൂന്നംഗസംഘം പൊലീസ് പിടിയിൽ
കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ; പിടിയിലായ യുവതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച പ്രിന്ററും സ്‌കാനറും കണ്ടെടുത്ത് പൊലീസ്
പച്ചക്കറിലോറി ലോഡിൽ കഞ്ചാവു ഒളിപ്പിച്ച് വൻതോതിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും; രഹസ്യകേന്ദ്ര കേന്ദ്രങ്ങൾ അട്ടപ്പാടിയിലും മണ്ണാർക്കാടും; പത്തുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
പയ്യന്നൂരിൽ കുപ്രസിദ്ധ ക്ഷേത്ര കവർച്ചക്കാരൻ പിടിയിൽ; കോറം സ്വദേശി സുരേഷ് ബാബു നിരവധി ക്ഷേത്ര മോഷണ കേസുകളിലെ പ്രതി; ഒരിക്കൽ പിടിയിലായി ജയിൽ ശിക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ ക്ഷേത്രക്കവർച്ച നടത്തുന്നത് ബാബുവിന്റെ പതിവു പരിപാടി; പിടിയിലായത് 20 വർഷമായി കവർച്ച പതിവാക്കിയ കള്ളൻ
കൊടുവള്ളിയിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി സഫ്വാൻ, മലപ്പുറം കൊണ്ടോട്ടി കിഴക്കേയിൽ സ്ദേശി ഡാനിഷ് മിൻഹാജ് എന്നിവർ