You Searched For "പിണറായി വിജയൻ"

ചരിത്ര വിജയത്തിന് പിന്നാലെ തുടർഭരണത്തിന് ഒരുക്കങ്ങൾ തകൃതി; തിങ്കളാഴ്ച തലസ്ഥാനത്തെത്തി മുഖ്യമന്ത്രി ഗവർണർക്ക് രാജി നൽകുന്നതോടെ കാവൽമന്ത്രിസഭയാകും;  സത്യപ്രതിജ്ഞാ തീയതി തീരുമാനം സിപിഎം -ഇടതുമുന്നണി യോഗങ്ങളിൽ; രണ്ടാം പിണറായി മന്ത്രിസഭയിൽ  ആരൊക്കെ?  ഘടകകക്ഷികൾക്ക് എല്ലാം മന്ത്രിസ്ഥാനം നൽകുമെന്ന് സൂചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ മുറുകുന്നു
തൃശൂർ അവിടെത്തന്നെ വെച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; മുഖ്യമന്ത്രിയുടെ ഓഫീസ് വിൽപ്പനയ്ക്ക്‌വച്ച് ഒഎൽഎക്‌സ്; പാലക്കാട് മെട്രോ അപകടമെന്നും ട്രോളന്മാർ; പ്രതിപക്ഷനേതാവിനെതിരെയും ട്രോൾമഴ; തെരഞ്ഞെടുപ്പ് ദിവസത്തെ ആവേശവും നിരാശയും പങ്കുവച്ച് ട്രോളുകൾ
എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫ് നേതാക്കളെ പിന്തുണച്ച് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
ബിജെപിയുമായി യുഡിഎഫ് വോട്ടുകച്ചവടം നടത്തി; വോട്ടെടുപ്പിന്റെ തൊട്ടുമുമ്പു വരെ തങ്ങൾ ജയിക്കാൻ പോവുകയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് വോട്ടു കച്ചവടം കൊണ്ട്; കുണ്ടറയിലും തൃപ്പൂണിത്തുറയിലും എൽഡിഎഫ് തോറ്റതും ഇക്കാരണം കൊണ്ട്; ആരോപണവുമായി പിണറായി
അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകും; നിലവിലെ മന്ത്രിമാർ തുടരുമോ എന്ന് വിവിധ പാർട്ടികൾ തീരുമാനിക്കും; ഘടക കക്ഷികളുടെ പ്രാതിനിധ്യം ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല; തീരുമാനിക്കേണ്ടത് എൽഡിഎഫ്; സത്യപ്രതിജ്ഞയ്ക്ക് ആഘോഷങ്ങൾ ഒഴിവാക്കും; മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്നും പിണറായി വിജയൻ
തൊഴിലാളിവർഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകൾ പതിച്ചു; ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കൽ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാർത്തകൾ നൽകപ്പെട്ടു; തെരഞ്ഞെടുപ്പ് വിജയം തടുക്കാൻ ഹീനശക്തികൾ ശ്രമിച്ചു; തുറന്നു പറച്ചിലുമായ ജി സുധാകരൻ
അകത്ത് ആളുണ്ടെങ്കിലും പുറത്തെ ഗേറ്റ് താഴിട്ട് പൂട്ടും; രാജി ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന നിലപാടിൽ മുല്ലപ്പള്ളി; കെപിസിസി പ്രസിഡന്റും കൂട്ടരും ഓഫീസ് പൂട്ടിയതിന് കാരണം പറയുന്നത് കണ്ടെയ്ന്മെന്റ് സോണെന്ന വാദം; ഇന്ദിരാ ഭവനെ പൂട്ടിയതിന് പിന്നിൽ കോവിഡോ പ്രതിഷേധ പേടിയോ? കെപിസിസി ഓഫീസിൽ രണ്ടു ദിവസമായി സംഭവിക്കുന്നത്
കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് സിപിഎം പൂട്ടിച്ചപ്പോൾ ബംഗാളിൽ സിപിഎമ്മിന്റെ അക്കൗണ്ടും പൂട്ടി! കേരളത്തിലെ ശത്രുക്കൾ ബംഗാളിൽ മിത്രങ്ങളായപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാൻ കനൽക്കത്തരി പോലുമില്ല; ദേശീയ തലത്തിൽ സംപൂജ്യരായതോടെ സിപിഎമ്മിലെ പോളിറ്റ് ബ്യൂറോ ഇനി കേരളാ ഘടകം തന്നെ! ഇന്ത്യയിലെ ഇടതു മുഖമായി പിണറായി മാറുമ്പോൾ
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഫിറോസ് കുന്നംപറമ്പിൽ; വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനം; തവനൂരിൽ തോൽവിയല്ല വിജയത്തിന്റെ തുടക്കമാണെന്നും ഫിറോസ്
മനുഷ്യ കഷ്ടതകളെ നീക്കാൻ പ്രയത്‌നിച്ച മഹാത്മാവെന്ന് പ്രധാനമന്ത്രി; മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തയാളെന്ന് മുഖ്യമന്ത്രി; ക്രിസ്റ്റോസം തിരുമേനിയുടെ മരണത്തിൽ അനുശോചിച്ച് പ്രമുഖർ
വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്; വാഗ്ദാനങ്ങളല്ലെന്ന് മാധ്യമങ്ങളോട് പ്രതികരണം; വാൽ മുറിച്ചോടുന്ന പല്ലിയാകരുതെന്ന് യൂത്ത് കോൺഗ്രസും; യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയെ പ്രകീർത്തിച്ചതും തെറ്റ്; ക്ഷമാപണവുമായി ഫിറോസ് കുന്നുംപറമ്പിൽ