You Searched For "പിണറായി വിജയൻ"

വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് തരൂരിസം; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത നയതന്ത്ര വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍
മെറ്റയ്ക്ക് കത്തെഴുതിയ സതീശനിസം വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും പിണറായിസം മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! കേസ് വേണ്ടപ്പാ! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്‍മാന്‍ ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?
മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം! വിരുന്നില്‍ പല പ്രമുഖരുണ്ടായിട്ടും മന്ത്രി ശിവന്‍കുട്ടി പങ്കുവച്ചത് ഈ ചിത്രം മാത്രം; 2022ലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടക വീണ്ടും പിണറായിയ്‌ക്കൊപ്പം; പതിവ് വിട്ട് ക്രിസ്മസ് വിരുന്ന് നടന്നത് സ്വകാര്യ ഹോട്ടലിലും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വിരുന്ന് അടിപൊളി
ഭീരുത്വപരമായ പ്രവൃത്തി ജനങ്ങൾക്കെതിരായ ആക്രമണം; കേരളം ദില്ലിയിലെ ജനങ്ങളോടൊപ്പം; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; രാജ്യത്തിൻ്റെ സമാധാനത്തിന് ഭീഷണിയാകുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവ്, പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ നിരന്തരം ശബ്ദമുയർത്തുന്ന താരം; കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ആഹാനയുടെ ഇൻസ്റ്റ സ്റ്റോറി കണ്ടവർ ഒന്ന് അമ്പരന്നു; താരത്തിനൊപ്പമുള്ള സെൽഫിയിൽ അതാ..മുഖ്യന്റെ എൻട്രി; ഗൗരവം കളയാതെ ചെറു പുഞ്ചിരി കൊടുത്ത് നൈസ് ഷോട്ട്; ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വമെന്ന് മറുപടി; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ചിത്രങ്ങൾ വൈറൽ
നല്ല ക്ഷീണം..ഞാനൊന്ന് കിടക്കട്ടെ..; കസേര ഉറപ്പിക്കാവോ..; ആദ്യത്തെ ക്യാപ്സ്യൂൾ വന്നിട്ടുണ്ട് ഗയ്‌സ്;..!; വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്ന് ആദ്യമേ പറഞ്ഞ് ആയുധം താഴെവച്ച മുഖ്യൻ; ആ തോൽവി മണത്തുള്ള പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ; നിലമ്പൂരിൽ ലീഡ് തുടർന്ന് യുഡിഎഫ്; ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞുവെന്നും മറുപടി!