You Searched For "പിണറായി"

എതിർശബ്ദങ്ങളില്ലാതെ പാർട്ടിയെയും സർക്കാറിനെയും നയിക്കുന്ന പിണറായിയെ പരസ്യമായി വിമർശിച്ച് എം എം ബേബി; വിമർശനമുണ്ടാകും വിധം പൊലീസ് നിയമ ഭേദഗതി വന്നത് പോരായ്മ; പിൻവലിക്കുന്ന കാര്യം പാർട്ടി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്; നേരത്തെ കോടിയേരിക്കെതിരെയും പരോക്ഷ വിമർശനം ഉന്നതിച്ചതും ഈ നേതാവ്; വിഎസിനു ശേഷം ബേബി സിപിഎമ്മിലെ തിരുത്തൽ ശക്തിയാവുമ്പോൾ
മെട്രോ മാൻ മുന്നോട്ട വച്ചത് ബുള്ളറ്റ് ട്രെയിൻ എന്ന ആശയം; ശ്രീധരന്റെ അതിവേഗ റെയിലിനെ തള്ളി സിൽവർ ലൈൻ കൊണ്ടു വന്നതിലും അഴിമതിയും റിയൽ എസ്‌റ്റേറ്റ് കുംഭകോണവും? വിവാദ ഫ്രഞ്ച് കമ്പനിയായ സിസ്ട്ര പഠനം നടത്തുന്നത് കേന്ദ്രം അനുമതി നഷേധിച്ച പദ്ധതിക്കോ? കെ റെയിലിലും സംശയവുമായി പ്രതിപക്ഷം; പിണറായിയുടെ സ്വപ്‌ന പദ്ധതികളിൽ വിവാദം തുടരുമ്പോൾ
ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങൾക്കു വഴിവച്ചു! ഐഎഎസുകാർക്ക് പിണറായിയോടുള്ള അകൽച്ച കുറയുന്നു; പൊലീസ് ആക്ടിൽ വിവാദങ്ങൾക്കിടെ മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനം ഉറപ്പിച്ച് ചീഫ് സെക്രട്ടറി; പൊലീസ് ഉപദേഷ്ടാവിനേയും സഞ്ജയ് കൗളിനേയും മാറ്റണമെന്ന ആവശ്യവും ശക്തം; വിശ്വസ്തനായി ബെഹ്‌റ തുടരും
ഒളിച്ചുകളി അവസാനിപ്പിച്ച് സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടത് സിപിഎം നിർദ്ദേശം വന്നതോടെ; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് പാർട്ടി; മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
ക്ലിഫ് ഹൗസിന് മുന്നിൽ ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പൊന്നാപുരംകോട്ട തീർക്കും; വളപ്പിലേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിലുള്ള വൃക്ഷങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റും; പരിസരം പോലും കാണാൻ കഴിയാത്ത തരത്തിൽ കൂറ്റൻ ഗേറ്റും വരും; പോരാത്തതിന് ഇരട്ട ചങ്കന് സുരക്ഷയ്ക്കുള്ള പൊലീസുകാരുടെ എണ്ണവും ഇരട്ടിയാക്കി; പിണറായിക്ക് വീണ്ടും സുരക്ഷ കൂട്ടും
പൊലീസ് ആക്ടിനെ പരസ്യമായി ആദ്യം എതിർത്തത് ബേബി; തെറ്റുപറ്റിയെന്ന് സെക്രട്ടറി വിജയരാഘവനും സമ്മതിച്ചു; തൊട്ടു പിറകെ മന്ത്രി ഐസക്കിന്റെ വട്ടു പ്രയോഗവും; കോടിയേരി മാറിയതോടെ കഷ്ടകാലം പിണറായിക്ക്; തദ്ദേശത്തിൽ ഫലം എതിരായാൽ മുഖ്യമന്ത്രിക്കും അവധി കൊടുക്കും; തിരിച്ചടി സെമി ഫൈനൽ വിജയത്തിന് ശേഷമെന്ന് പിണറായി പക്ഷം; സിപിഎമ്മിൽ വീണ്ടും രണ്ടഭിപ്രായം
കേന്ദ്ര ഏജൻസികൾ കഴുകൻകണ്ണുമായി വട്ടമിട്ട് പറക്കുന്നതിനിടെ പിണറായി സർക്കാരിന് ഇടിത്തീയായി കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ്; ഗൂഢാലോചനയെന്നും മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്നും സ്വരം കടുപ്പിച്ച് ആനത്തലവട്ടം ആനന്ദൻ; വിഷയം പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ച് എ.വിജയരാഘവൻ; ആഭ്യന്തര വകുപ്പിൽ പിണറായിയുടെ പിടി അയയുന്നതിൽ സിപിഎമ്മിലെ അതൃപ്തി മറനീക്കി പുറത്ത്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382 പേർക്ക്; പരിശോധിച്ചത് 34,689 സാമ്പിളുകൾ; 6055 പേർ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75ൽ; 21 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; രോഗബാധിതരിൽ 33 ആരോഗ്യ പ്രവർത്തകരും
കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ! രമൺ ശ്രീവാസ്തവയെ ചേർത്തും ഐസക്കിന് മറുപടി നൽകിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നൽകുന്നത് വിമർശകർക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മിൽ വീണ്ടും വെട്ടിനിരത്തലിന് സാധ്യത
സ്വർണ്ണക്കടത്ത് വിവാദത്തിൽ ഇമേജ് പോയ മുഖ്യമന്ത്രി താര പ്രചാരകനല്ല; എന്നും സ്റ്റാർ കാമ്പയിനർ ആയിരുന്ന വിഎസും അനാരോഗ്യത്താൽ കളംവിട്ടു; കോടിയേരിയും കാനവും ചികിത്സയിലായതോടെ തീർത്തും നിറംമങ്ങി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു കാമ്പയിൻ; കോവിഡ് കാലത്ത്  ഇത് ക്രൗഡ് പുള്ളർ നേതാക്കളില്ലാത്ത തെരഞ്ഞെടുപ്പ്