SPECIAL REPORTകേന്ദ്ര ഏജൻസിയുമായി ഏറ്റുമുട്ടാൻ തുലച്ചത് കോടികൾ; ഇ.ഡി.ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം കേസിൽ വക്കീൽഫീസ് 70 ലക്ഷം; തോന്നും പോലെ കേസുകൾ നടത്തി ഖജനാവിൽ നിന്നും കോടികൾ ചെലവാക്കി പിണറായി സർക്കാർ; സർക്കാർ അഭിഭാഷകരെ ആശ്രയിക്കാതെ കള്ളക്കളിമറുനാടന് മലയാളി29 Aug 2021 8:26 AM IST
KERALAMകെഎഎസ് നിയമന ശുപാർശ നവംബർ ഒന്നിന് നല്കും; അഭിമുഖം സെപ്റ്റംബറിനുള്ളിൽ പിഎസ്‌സി പൂർത്തിയാക്കും; ഉദ്യോഗാർത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കും വിധം സിലബസിൽ മാറ്റം വരുത്തും: മുഖ്യമന്ത്രിമറുനാടന് മലയാളി31 Aug 2021 4:51 PM IST
Uncategorizedകോവിഡിലും സാമ്പത്തികത്തിലും തിരിച്ചടി; പുതുമുഖങ്ങളുടെ പരിചയക്കുറവിൽ ആദ്യ സർക്കാരിന്റെ സൽപേരും തകർന്നു; ഇനി അറിയേണ്ടത് അദ്ധ്യാപകരായി ഐസക്കും ശൈലജ ടീച്ചറും എത്തുമോ എന്ന് മാത്രം; മന്ത്രിമാർക്ക് മൂന്ന് ദിവസ പഠന കളരി; ഭരണം ശരിയായ ദിശയിലാക്കാൻ ക്ലാസുമായി പിണറായിമറുനാടന് മലയാളി2 Sept 2021 4:48 PM IST
Politicsഇഡിയെ പിന്താങ്ങുന്ന സമീപനം പാർട്ടിക്കില്ലെന്നും സഹകരണ മേഖലയെ അവരുടെ അന്വേഷണത്തിനു വിട്ടു കൊടുക്കാൻ കഴിയില്ലെന്നും നേരിട്ട് അറിയിച്ച് സിപിഎം; കുഞ്ഞാലിക്കുട്ടിയോട് കുടിപക പാടില്ലെന്നും ഉപദേശം; മുഖ്യമന്ത്രി പറഞ്ഞതെല്ലാം മനസ്സിലായിട്ടും ഉറച്ച തീരുമാനവുമായി പഴയ വിശ്വസ്തൻ; കെടി ജലീൽ രണ്ടും കൽപ്പിച്ച്; ജലീൽ-പിണറായി ബന്ധം അവസാനിക്കുമ്പോൾമറുനാടന് മലയാളി9 Sept 2021 7:48 AM IST
Politicsവിപ്‌ളവ സിംഹങ്ങൾ ഭരിക്കുന്ന കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കുന്നത് പരിവാർ ആചാര്യന്മാരുടെ പുസ്തകങ്ങൾ; എം എ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത് മുഖ്യമന്ത്രി പയറ്റിത്തെളിഞ്ഞ ബ്രണ്ണൻ കോളേജിലും; എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയൻ ന്യായീകരിച്ചതിലും സിപിഎമ്മിൽ പൊട്ടിത്തെറിഅനീഷ് കുമാര്‍9 Sept 2021 6:33 PM IST
Uncategorizedസംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമ നിർമ്മാണം വേണമെന്നെ നിർദ്ദേശം ഉയർന്നിട്ടുണ്ട്; സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്; ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ഫയൽ ഉണ്ടെന്നതിന് ഫയൽ ട്രാക്കറിൽ തെളിവുംമറുനാടന് മലയാളി10 Sept 2021 2:13 PM IST
Politicsമന്ത്രിസഭയിൽ തലമുറ മാറ്റം പൂർത്തിയാക്കി, ഇനി പാർട്ടിയിൽ! സിപിഎമ്മിൽ ബ്രാഞ്ച് മുതൽ കേന്ദ്രകമ്മിറ്റി വരെ ചെറുപ്പത്തിന്റെ പ്രസരിപ്പ് നിറയും; പ്രായപരിധി 75 ആക്കുമ്പോൾ പാർട്ടി കമ്മിറ്റികളിൽ നിന്നു ഒഴിവാകുന്ന മുതിർന്ന നേതാക്കളുടെ സ്ഥാനത്ത് പകരമെത്തുക യുവാക്കൾ; മാറ്റത്തിനൊരുങ്ങി സിപിഎംമറുനാടന് മലയാളി12 Sept 2021 6:56 AM IST
Politicsപാർട്ടി സമ്മേളനങ്ങൾക്കിടെയിലും വെട്ടിനിരത്തലുമായി പിണറായി; കണ്ണൂരിൽ ഒഴിവാക്കപ്പെട്ടവരിൽ പിജയരാജന്റെ ഐആർപിസി ഭാരവാഹികളും: നേതൃത്വത്തിന്റെ കണ്ണിലെ കരടായ പലർക്കും ഇക്കുറി സഥാനങ്ങൾ സമ്മേളനങ്ങളിൽ നഷ്ടമാകും; പിജെ ആർമ്മിയെ വെട്ടിയൊതുക്കി സിപിഎം ഔദ്യോഗിക നേതൃത്വം; പാർട്ടിയിലും ഭരണത്തിലും ചീഫ് മാർഷലായി മുഖ്യമന്ത്രി മാറുമ്പോൾഅനീഷ് കുമാര്‍14 Sept 2021 9:15 AM IST
SPECIAL REPORTവിജയനാ എന്തൊക്കെ ഉണ്ടെടോ പറ എന്ന് പിണറായി വിജയൻ വിളിച്ച് ചോദിക്കുന്ന ഒരാളെ സങ്കൽപ്പിക്കാമോ? മോഹൻലാൽ പേരു പറയാതെ കുറിച്ച ആ അപൂർവ സൗഹൃദത്തിലെ താരം ജയകൃഷ്ണൻ ഒടുവിൽ മനസുതുറന്നു; ഇതുവരെ ആ ബന്ധം പറയാത്തതിന് പിന്നിലെ കാരണം ഇങ്ങനെമറുനാടന് മലയാളി15 Sept 2021 5:34 PM IST
Politicsനർക്കോട്ടിക് ജിഹാദിനെ പരസ്യമായി തള്ളി പറഞ്ഞ് മുസ്ലീങ്ങളുടെ ആവേശമായി; ലൗജിഹാദിന് അപ്പുറമുള്ള ചർച്ചകൾക്ക് വെടിമരുന്നിട്ടവർക്കെതിരെ കേസെടുക്കാതെ ക്രൈസ്തവരുടെ രക്ഷകനും; ബിഷപ്പിന്റേത് അതിരുവിട്ട പ്രസ്താവനയെന്ന വിഡി സതീശന്റെ തുറന്നു പറച്ചിലിന്റെ നേട്ടം പിണറായിക്ക്മറുനാടന് മലയാളി16 Sept 2021 7:53 AM IST
KERALAMകുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുംമറുനാടന് മലയാളി20 Sept 2021 5:28 PM IST
Politicsവിമർശനത്തിന്റെ കൂരമ്പ് ചില നേതാക്കൾക്കെതിരെ മാത്രം എയ്തു വിടുന്നു; നിലത്തു വീണവരെ ചവുട്ടി കൂട്ടുന്നതിൽ ചിലർ മത്സരബുദ്ധി കാണിക്കുന്നു; സിപിഎം സമ്മേളനങ്ങളിൽ വിരാജിക്കുന്നത് പിണറായി ഫാൻസുകാരായ വെട്ടുകിളികൾ മാത്രം; ചീഫ് മാർഷലായ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഒന്നുമില്ലഅനീഷ് കുമാര്‍22 Sept 2021 10:46 AM IST