You Searched For "പിണറായി"

പിണറായി ഭരണത്തിലെ ഇരുമ്പു മറയില്‍ ഒന്നുമറിയാതെ മന്ത്രിമാര്‍! മന്ത്രിസഭാ വിവരങ്ങള്‍ കൃത്യമായി അറിയുന്നില്ലെന്ന പരാതി ഉയര്‍ത്തി മന്ത്രിമാര്‍; മന്ത്രിസഭാ യോഗ അജന്‍ഡയിലെ വിഷയങ്ങള്‍ സംബന്ധിച്ച കടലാസുകളും പരിശോധനയ്ക്കായി ലഭിക്കുന്നില്ല; പകര്‍പ്പ് ലഭിക്കുന്നത് വൈകുന്നതോടെ വിഷയങ്ങള്‍ കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രിമാര്‍
എ കെ ബാലന്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍;  മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകള്‍ എന്താണ്?  ആര്‍എസ്എസ് എതിര്‍പ്പ് ഭയന്ന് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശന വേളയില്‍ കൂടെക്കൂട്ടിയില്ല; വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി; യുഡിഎഫ് വര്‍ഗ്ഗീയതക്ക് കീഴ്‌പ്പെടുന്നു എന്ന് ആവര്‍ത്തിക്കല്‍
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രയോഗത്തില്‍ മൗനം പാലിച്ച സിപിഎം തുടര്‍ വിവാദങ്ങളിലും തന്ത്രപരമായ മൗനത്തില്‍; നടേശന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസിന്റേത് വിവേക ശൂന്യത;  വെള്ളാപ്പള്ളിയുടെ കെണിയില്‍ വീണ് കോണ്‍ഗ്രസ്; മുതലെടുപ്പിന് ബിജെപിയും; പിണറായി ഒരുക്കിയ ചതുരംഗക്കളത്തില്‍ യുഡിഎഫിന് കാലിടറുമോ?
വിദ്യാഭ്യാസ മേഖലയില്‍ ഗുരു സന്ദേശം നടപ്പാക്കിയത് ആര്‍. ശങ്കര്‍ സര്‍ക്കാര്‍; ഒറ്റയടിക്ക് അനുവദിച്ചത് 29 കോളജുകള്‍;  പ്രീഡിഗ്രി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ തുടക്കം കുറിച്ചു; ഗുരുദേവന്റെ മഹത്തരമായ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപ്പാക്കി; മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കി  കെ സി വേണുഗോപാല്‍
വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെയൊ, സംഘടനയുടേയോ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ചോദ്യമുയര്‍ത്തി വി ടി ബല്‍റാം
അയ്യപ്പ കോപത്തില്‍ നട്ടംതിരിഞ്ഞ് സിപിഎം! തദ്ദേശപ്പോര് കഴിഞ്ഞിട്ടും രാഷ്ട്രീയഗോദയില്‍ മാറ്റു കുറയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതല്‍ സഖാക്കള്‍ അറസ്റ്റിലാകുമ്പോള്‍ കൈകഴുകല്‍ എളുപ്പമല്ലെന്ന് തിരിച്ചറിവില്‍ പാര്‍ട്ടി; പ്രചാരണം ചെറുക്കാന്‍ പന്തളം ഉയര്‍ത്തിക്കാട്ടി സിപിഎം; സമരങ്ങളും ഗൃഹസന്ദര്‍ശനങ്ങളുമായി ജനപ്രീതിക്കായി ശ്രമങ്ങള്‍ ശക്തം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും; ആംബുലന്‍സ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓഗസ്റ്റ് 20ന് ചിത്രീകരിച്ച വീഡിയോയില്‍ മുഖ്യമന്ത്രി പോറ്റിയോട് സംസാരിച്ചിട്ടില്ല; ഭീമാ ഗ്രൂപ്പ് സ്‌പോണ്‍സര്‍മാരായ അന്നത്തെ പരിപാടിയുടെ നോട്ടീസിലും പോറ്റിയുടെ പേരില്ല
പിണറായിക്ക് പറക്കാന്‍ കോടികള്‍; ഖജനാവ് കാലിയാകുമ്പോഴും മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് മുന്‍കൂര്‍ പണം; ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ അനുവദിച്ചത് നാല് കോടി രൂപ; തുക കൈമാറിയത് ധനമന്ത്രി നേരിട്ട് ഇടപെട്ട് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി
വെള്ളാപ്പള്ളിയോടും മുഖ്യമന്ത്രിയോടും ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാനാവില്ല, ലാഭ നഷ്ടങ്ങള്‍ അവര്‍ തന്നെ അനുഭവിക്കണം; സിപിഎമ്മിന് മുസ്ലീം വിരുദ്ധ നിലപാടുള്ളതായി അറിയില്ല; സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍: ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു
ബീഫ് എന്ന് കേട്ടയുടന്‍ വാളെടുത്തു; ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാന്‍ കേന്ദ്രത്തിന്റെ ശ്രമം;  ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നില്‍ ഐഎഫ്എഫ്‌കെ മുട്ടുമടക്കില്ല: മുഖ്യമന്ത്രി
സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം നേരിട്ടെന്നത് പാര്‍ട്ടി നിഷേധിച്ചില്ലെന്ന വാര്‍ത്ത ക്ഷീണമായി! മാധ്യമങ്ങളില്‍ രണ്ട് പകല്‍ ചര്‍ച്ചയായ ശേഷം നിഷേധക്കുറിപ്പ്; വി സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന അംഗീകരിച്ചെന്ന് സിപിഎമ്മിന്റെ പ്രസ്താവന; മാധ്യമങ്ങളുടെ കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന് വാര്‍ത്താകുറിപ്പില്‍