Right 1നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്ഷന് കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്ഷന് വിതരണം പ്രതിസന്ധിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:18 AM IST
SPECIAL REPORTവിജയാഹ്ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നുഅനീഷ് കുമാര്‍17 Dec 2025 10:58 AM IST
STATEനിയമസഭാ കടക്കാന്‍ സാധ്യത നഷ്ടപ്പെട്ട് പത്ത് മന്ത്രിമാര്‍; അഞ്ച് പേരുടെ അവസ്ഥ ദയനീയം; വീണ ജോര്‍ജിനും റോഷി അഗസ്റ്റിനും പി രാജീവനും നിലനില്‍പ്പ് ഭീഷണി; സ്വന്തം ജാതകം തിരുത്താന്‍ പിന്നിലായ മന്ത്രിമാര്‍ക്ക് പിണറായിയുടെ അന്ത്യശാസനം: തദ്ദേശ സ്വയംഭരണത്തിലെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ തന്ത്രങ്ങളുമായി ടീം പിണറായിമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 7:36 AM IST
SPECIAL REPORTപിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍; തെരഞ്ഞെടുപ്പ് തോല്‍വിയും സുപ്രീം കോടതി ഇടപെടലും ഒരുമിച്ചുണ്ടായപ്പോള്‍ ഉളുപ്പില്ലാത്ത മുട്ട് മടക്കി; സര്‍വകലാശാല വിസി നിയമനത്തിന്റെ പേരില്‍ വിജയന് ഇതുവരെ കളിച്ച പെറാട്ട് നാടകങ്ങള്‍ക്ക് ഒടുവില്‍ തിരശീല വീഴുന്നുമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:49 AM IST
STATEജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പറയുന്ന എല്‍ഡിഎഫിനെ ദൈവം രക്ഷിക്കട്ടെ; 'ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചാല്‍ മതി'; പരിഹാസവുമായി രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 1:20 PM IST
ANALYSISഅവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളി; എല്ലാം കേട്ട് മിണ്ടാതിരുന്ന ഗോവിന്ദനും പുത്തലേത്തും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി സിപിഎം മുന്നേ അറിഞ്ഞു; ഇനി കരമന ഹരിയെ ബലിയാടാക്കും; അനന്തപുരിയിലെ 'തമാര'യില്‍ ഞെട്ടി ഇടതുപക്ഷംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 4:26 PM IST
STATEപിണറായി ജനങ്ങളെ പറ്റിക്കാന്‍ നോക്കി; ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്ന് കെ മുരളീധരന്; നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയെന്ന് കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 2:15 PM IST
In-depthഇടതു പ്രീണന നയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രചരണമേറ്റു; ഹിന്ദു വോട്ടുകളില്‍ ഒരു വിഭാഗം ബിജെപിയിലേക്ക്; മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്; ശബരിമല സ്വര്‍ണ്ണക്കൊള്ളയും വലിയ തിരിച്ചടി; ഒപ്പം ഇരട്ട ഭരണവിരുദ്ധ വികാരവും; ഹമാസിനുവേണ്ടി കരഞ്ഞതും ധ്രുവീകരണമുണ്ടാക്കി; സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ചയോ!എം റിജു13 Dec 2025 2:01 PM IST
STATEയുഡിഎഫിനുള്ള പ്രചാരണ മെറ്റീരിയലുകള്‍ തയ്യാറാക്കുന്നതില്‍ പോലും ജമാ അത്തെ ഇസ്ലാമി വലിയ സംഭാവന ചെയ്യുന്നു; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തേടി പോകേണ്ട ഗതികേട് ഞങ്ങള്‍ക്കുണ്ടായിട്ടില്ല; അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പലരും മത്സരിക്കുന്നുവെന്ന് പിണറായി വിജയന്സ്വന്തം ലേഖകൻ6 Dec 2025 2:34 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി; സംരക്ഷണമൊരുക്കിയത് കോണ്‍ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി; രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കെ മുരളീധരനും; കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും രാഹുല്‍ ബംഗളുരുവില്‍ തുടരുന്നതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 12:23 PM IST
STATEആര്.എസ്.എസ് -സി.പി.എം ബന്ധത്തിന് നേരത്തെ ശ്രീ എം ഇടനിലക്കാരന്, ഇപ്പോള്‍ പുതിയയാള്‍; മന്ത്രിസഭയും ഇടതു മുന്നണിയും അറിയാതെ അമിത്ഷായും മോദിയും പറയുന്ന സ്ഥലത്ത് ഒപ്പിട്ടു കൊടുത്ത ആളാണ് പിണറായി വിജയന്; വിമര്‍ശനവുമായി വി ഡി സതീശന്സ്വന്തം ലേഖകൻ5 Dec 2025 3:39 PM IST
STATEഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടി; ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ ഏതായാലും ഇല്ല; മുഖ്യമന്ത്രിക്ക് ഇടയ്ക്ക് ഇഡി ഒരു നോട്ടീസ് അയക്കും, ഇടയ്ക്ക് ഒന്ന്പേടിപ്പിക്കും, അത് അങ്ങനെ തന്നെ കെട്ടുപോകും: കെ മുരളീധരന്മറുനാടൻ മലയാളി ഡെസ്ക്1 Dec 2025 10:38 AM IST