You Searched For "പിണറായി"

പിണറായിയുടെ അതിവിശ്വസ്തനായി അഭിനയിച്ച് 2016ലെ 14.38 കോടിയുടെ ആസ്തി 2021ല്‍ 64.14 കോടിയാക്കി; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം അടക്കം പിരിവിനുള്ള കുതന്ത്രം; 15 ബിനാമി അക്കൗണ്ടുകളും തെളിഞ്ഞു; ഇത് ആദായ നികുതി റിട്ടേണുകളില്‍ വരുമാനം ഇല്ലാ കാലവും; ഇനി നിലമ്പൂരിസം അനുവദിക്കില്ലെന്ന് ഐറ്റി വകുപ്പും; 11 കോടി പിഴയടക്കണം; ഇഡിയുടെ നീക്കം അറസ്റ്റിനും; എല്ലാവരും കൈവിട്ടു; ശിഷ്ടകാലം അന്‍വറിന് ജയില്‍ വാസമോ?
ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നത്.; ഇനി പശ്ചിമബംഗാളില്‍ നിന്ന് ജംഗിള്‍ രാജ് പിഴുതെറിയും! മമതയെ തോല്‍പ്പിക്കാന്‍ ഗംഗാ കാര്‍ഡുമായി മോദി; ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം ഗംഗയൊഴുകും സംസ്ഥാനങ്ങള്‍ എല്ലാം ഒപ്പമെന്ന് ഉറപ്പിക്കല്‍; കേരളവും തമിഴ്‌നാടും അടുത്ത വര്‍ഷ അജണ്ടയില്‍ ഇല്ല; പിണറായിയ്ക്ക് ആശ്വാസമാകുമോ?
പിണറായി പക്ഷത്ത് എന്‍ എസ് എസിനെ എത്തിക്കാന്‍ ആഗോള അയ്യപ്പ സംഗമം; സിപിഎം പ്രീതിയ്ക്ക് മുഷ്ടി ചുരുട്ടി അയ്യപ്പ മുദ്രാവാക്യം വിളി; ഹൈക്കോടതിയേയും പരോക്ഷമായി കുറ്റപ്പെടുത്തി; ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെല്ലാം മുന്‍ കോണ്‍ഗ്രസ് നേതാവിന് എതിര്; ദേവസ്വത്തിന്റെ പടിയിറങ്ങിയ സഖാവിന്റെ ഭാവി എന്താകും? പിഎസ് പ്രശാന്തിനും കുരുക്ക് മുറുകും
ഭരണം പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍; തൊഴിലാളി ദിനത്തില്‍ പിരിച്ചുവിട്ടത് ഇരുപതു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന 228 പേരെ; ജോലി പോയതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കിയെന്ന് സഹപ്രവര്‍ത്തകര്‍; എന്നിട്ടും സി- ഡിറ്റിനെതിരെ മുഖം തിരിച്ച് മുഖ്യമന്ത്രി
അതിദരിദ്രര്‍ ഇല്ലെന്ന പ്രഖ്യാപനം പി.ആര്‍ പ്രൊപ്പഗന്‍ഡ; കള്ളക്കണക്ക് ചൂണ്ടിക്കാട്ടിയ ആര്‍വിജി മേനോനെ പോലുള്ളവരെ സിപിഎം സൈബര്‍ സെല്ലുകള്‍ ആക്രമിച്ചു; നാടു കടത്താന്‍ പിണറായിയ്ക്ക് അധികാരം ഉണ്ടായിരുന്നുവെങ്കില്‍ അവരെ നാടുകടത്തിയേനെ; അറിയേണ്ട കാര്യങ്ങളൊന്നും ഗോവിന്ദന്‍ അറിയുന്നില്ല; വിമര്‍ശനം രൂക്ഷമാക്കി സതീശന്‍
പിണറായിയുടെ ദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിലൂടെ തകരുന്നത് കേരളത്തിലെ സാമ്പത്തികരംഗം; ഔദ്യോഗിക അറിയിപ്പ് വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യത; സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ജി.ഒകള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളും കുറയും; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ കേരളം നേരിടാന്‍ പോകുന്നത് ഗുരുതര പ്രതിസന്ധിയോ?
ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ നയം അവസാനിപ്പിച്ചു സര്‍ക്കാര്‍; ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിമുതല്‍ ഭായ്- ഭായ്; നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി രാജ്ഭവന് അധികതുക അനുവദിച്ച് പിണറായി; ചെലവുകള്‍ക്ക്് അനുവദിച്ചത് പ്രത്യേക നിര്‍ദ്ദേശാനുസരണം സാധാരണയേക്കാള്‍ മൂന്നിരട്ടി തുക; സര്‍വകലാശാല വിഷയങ്ങളിലും സര്‍ക്കാറിന്റെ കീഴടങ്ങല്‍
പിഎം ശ്രീയില്‍ ഉടക്കിയ സിപിഐ ഒരു മുഴം മുമ്പേ ഒരുങ്ങുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സിപിഐ; സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് കൂടിയെത്തും; മറ്റ് ഘടക കക്ഷികളുടെ സീറ്റുകളില്‍ കണ്ണുവച്ച് സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനം
ഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ അന്തിമ തീരുമാനവും തിരുത്തിച്ച് കനലായി സിപിഐ
ഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം; സിപിഎം- സിപിഐ പ്രശ്‌നം പരിഹാരമാകുന്നത് പിഎം ശ്രീ ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന ഉറപ്പില്‍;  കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറും; വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും; വല്ല്യേട്ടനും കൊച്ചേട്ടനും വീണ്ടും ഒറ്റക്കെട്ട്..!
സിപിഐയെ അനുനയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന സിപിഎമ്മിന്റെ മനസ്സില്‍ നിറയുന്നത് കൊടിയേരി മാജിക്കിന്റെ അഭാവം; കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിന് നഷ്ടമായത് കരുത്തുള്ള രണ്ടാമനെ; ബിനോയ് വിശ്വത്തെ അടുപ്പിക്കാന്‍ എംവി ഗോവിന്ദന് കഴിയുമോ? ബേബി പരാജയപ്പെട്ടെങ്കിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷ