SPECIAL REPORTപ്രഖ്യാപിച്ചത് 30 ലക്ഷം വനിതകളുടെ പങ്കാളിത്തം; പ്രതീക്ഷിക്കുന്നത് 50 ലക്ഷം വനിതകളും സംരക്ഷണ മതിൽ തീർക്കാൻ അത്രയും പുരുഷന്മാരും; കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇടമുറിയാതെ വനിതകളെ ഇറക്കാൻ ഒരുക്കങ്ങൾ തകൃതിയിൽ; സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല; തൊഴിലുറപ്പുകാരും പണിക്കിറങ്ങില്ല: ഇന്ന് നാല് മണിക്ക് കേരളം കൈക്കോർക്കുമ്പോൾമറുനാടന് മലയാളി1 Jan 2019 6:33 AM IST
SPECIAL REPORTഎല്ലാം സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ഇനി ശബരിമലയിൽ ശുദ്ധിക്രിയ; അതീവ രഹസ്യമായി യുവതികളെത്തിയപ്പോൾ ഒഴിവാക്കപ്പെട്ടത് അനിശ്ചിതമായുള്ള നട അടയ്ക്കൽ; ആചാര ലംഘനം നടന്നതിനാൽ ഉടൻ പരിഹാരക്രിയ തുടങ്ങും; ബോർഡ് പ്രസിഡന്റ് പോലും അറിയാതെ യുവതികളെത്തിയതിൽ അമർഷം അതിശക്തം; എ പത്മകുമാർ രാജിവയ്ക്കുമെന്ന് സൂചന; പൊട്ടിത്തെറി ഒഴിവാക്കാൻ അനുനയ നീക്കവുമായി സിപിഎം സംസ്ഥാന നേതൃത്വവുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 10:09 AM IST
SPECIAL REPORTമലപ്പുറം കളക്ടറുമായി സമ്പർക്കം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു; കരിപ്പൂർ അപകട സ്ഥലത്തു പോയ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ, എ സി മൊയ്തീൻ, കെ ടി ജലീൽ എന്നിവരും സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തിൽ; നാളത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും; കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ടു സമ്പർക്കം ഇല്ലാത്തതിനാൽ ഗവർണർ നിരീക്ഷണത്തിൽ പോകില്ലമറുനാടന് മലയാളി14 Aug 2020 4:47 PM IST
SPECIAL REPORTഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്; ഇന്ന് കോവിഡ് ബാധിച്ചത് ഇന്ന് 1608 പേർക്ക്; മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും കോവിഡ്; 1409 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 31 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ; ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ ഏഴ്; 803 പേരുടെ പരിശോധനാഫലം നെഗറ്റീവ്; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,891 ആയിമറുനാടന് മലയാളി15 Aug 2020 6:09 PM IST
SPECIAL REPORTആരൊക്കെയാണ് എന്നെ ഉപയോഗിച്ചത് എന്ന് ചൂഷണം ചെയ്തവർക്കറിയാം; പീഡന പരാതികൾ സത്യമെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി; ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പരാതിയിൽ ഈ സർക്കാർ ചെയ്യേണ്ടത് ചെയ്തോ മറ്റുള്ളവർക്ക് ലഭിക്കുന്ന സാധാരണ നീതി പോലും ലഭിച്ചില്ല; സോളാർ കേസുകളുമായി മാക്സിമം സഹകരിച്ചു; അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒഴിഞ്ഞു നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ സോളാർ വീണ്ടും രാഷ്ട്രീയ വിവാദമാകുമ്പോൾ സരിത എസ് നായർ മറുനാടനോട്എം മനോജ് കുമാര്18 Aug 2020 4:20 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1983 പേർക്ക്; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 335 പേർക്കും രോഗബാധ; സമ്പർക്കം മൂലം രോഗം ബാധിച്ചത് 1777 പേർക്ക്; 109 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 35 ആരോഗ്യ പ്രവർത്തകരും; 12 കോവിഡ് മരണങ്ങൾ കൂടി; ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 607 ആയി ഉയർന്നുമറുനാടന് മലയാളി21 Aug 2020 6:06 PM IST
Marketing Featureപ്രളയ സഹായം വന്നപ്പോൾ കേന്ദ്രം നിർദ്ദേശിച്ചത് യുഎഇയിൽ നിന്ന് ഒന്നും വാങ്ങരുതെന്ന്; ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെ അറിയിക്കണമെന്ന ചട്ടം പാടെ ലംഘിക്കപ്പെട്ടു; ഹാബിറ്റാറ്റിനെ ഒഴിവാക്കിയതും കള്ളക്കളി; ലൈഫ് മിഷനിൽ വിദേശകാര്യമന്ത്രാലയം ഉടക്കിൽ; പിണറായി സർക്കാർ കുരക്കിലേക്ക്; അന്വേഷണത്തിന് സിബിഐ എത്തിയേക്കും; സ്വപ്നയുടെ കമ്മീഷൻ വെളിപ്പെടുത്തലിൽ ഉന്നതർ കുടുങ്ങുംമറുനാടന് മലയാളി22 Aug 2020 6:36 AM IST
SPECIAL REPORTഗൗതം അദാനിയുടെ മകൻ കരൺ അദാനി; കരണിന്റെ ഭാര്യാ പിതാവ് സിറിൽ ഷെറോഫ്; സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിൽ നിറയുന്നതും അദാനി ഫാക്ടർ! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയപ്പോൾ ലേലം വിളി ചുമതല കേരളം ഏൽപ്പിച്ചത് വ്യവസായിയുടെ ബന്ധുവിനെ; ചെലവിട്ട 2.36 കോടിയിൽ 55 ലക്ഷം രൂപ രൂപയും കിട്ടിയത് മരുമകളുടെ അച്ഛന്; ബിഡിൽ കേരളം തോറ്റത് അതിദയനീയമായും; തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായിയെ കുരുക്കി പുതിയ ബന്ധുത്വ കൺസൾട്ടൻസി വിവാദംമറുനാടന് മലയാളി22 Aug 2020 12:06 PM IST
SPECIAL REPORTഇത് വിഎസിനോട് കാട്ടിയ ചതിക്കുള്ള തിരിച്ചടി; ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി സമയം നീക്കിവെയ്ക്കേണ്ടതുകൊണ്ടും രാജിവെക്കുന്നു എന്ന് പിണറായി 2020 നവംബർ 1 കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കും! പുതിയ മുഖ്യമന്ത്രിയായി കോടിയേരിയോ രാമചന്ദ്രപിള്ളയോ സത്യപ്രതിജ്ഞ ചെയ്യുമെന്നത് പോളിറ്റ് ബ്യൂറോ ഫോർമുല; ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കു... കേരളത്തെ രക്ഷിക്കൂവെന്നും ക്രൈം പത്രാധിപർ; ടിപി നന്ദകുമാറിന്റെ പോസ്റ്റിലെ രാഷ്ട്രീയം ചർച്ചയാകുമ്പോൾമറുനാടന് മലയാളി23 Aug 2020 1:35 PM IST
SPECIAL REPORTകേരളം ക്വാട്ട് ചെയ്ത തുക ലേല സമയം വരെ രഹസ്യമായിരുന്നു; സംസ്ഥാനത്തിന് നൽകിയത് നിയമോപദേശം മാത്രം; അദാനിക്ക് അവരുടെ തന്നെ നിയമോപദേശകരുണ്ട്; തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ല; തിരുവനന്തപുരം വിമാനത്താവള വിവാദം മുറുകുമ്പോൾ വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി; വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംമറുനാടന് മലയാളി24 Aug 2020 7:19 AM IST
ASSEMBLYമുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി; കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ; ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് പറയുമ്പോഴും സ്വർണം തിരിച്ചു കൊടുക്കില്ലെന്നാണ് ജലീൽ പറയുന്നത്; കളവു മുതൽ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നത്; അഴിമതിയുടെ നാറ്റം സുഗന്ധമായാണ് ഭരണപക്ഷത്തിന് തോന്നുന്നത്; ആഞ്ഞടിച്ചു കെ എം ഷാജിമറുനാടന് മലയാളി24 Aug 2020 12:34 PM IST
SPECIAL REPORTസ്വപ്ന എന്ന മാദക സുന്ദരിയിലൂടെ കെട്ടി മൂടിവെച്ച കൊള്ളയുടെ സംഭവ പരമ്പരകൾ ഓരോന്നായി പുറത്തു ചാടുകയും അവസാനം പിടിയിലാകുമെന്ന് വ്യക്തമായപ്പോൾ ഭസ്മാസുരനെ പോലെ സർവ്വനാശത്തിന് ഒരുങ്ങുകയാണ് പിണറായി; ഈ മാനസിക നില തെറ്റിയ ഏകാധിപതിയെ അറസ്റ്റ് ചെയ്തു കാരാഗൃഹത്തിൽ അടയ്ക്കാൻ ഇന്ത്യാ സാമ്രാജ്യത്തിൽ ആരുമില്ലേ? തെളിവുകൾ നശിപ്പിക്കാൻ ക്രൈം ഓഫീസ് കത്തിച്ച പോലെ സെക്രട്ടറിയേറ്റും കത്തിച്ചു; പിണറായിയ്ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ക്രൈം പത്രാധിപർമറുനാടന് മലയാളി26 Aug 2020 8:38 AM IST