You Searched For "പിണറായി"

ആഹാരം കഴിക്കാതേയും നിഷേധാത്മക മറുപടി നൽകിയും നിസ്സഹകരണം; ഒന്നും കഴിക്കാതെ ആരോഗ്യം വഷളാക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തി കേന്ദ്ര ഏജൻസികൾ; ശിവശങ്കറിന്റെ സ്വത്തെല്ലാം മരവിപ്പിച്ചേക്കും; പിണറായിയുടെ മൊഴി എടുക്കുന്നതും ആലോചനയിൽ
സിപിഎമ്മിന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് സമുചിതമായി തിരുത്തും; ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്ത് നേരിടുക തന്നെ വേണം; മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റ ബന്ധുക്കൾക്കും ഇത് ബാധകം; മുന്നറിയിപ്പുമായി എംഎ ബേബി; സിപിഎമ്മിൽ എതിരഭിപ്രായം ഉയരുമ്പോൾ
പുണ്യഭൂമിയായ ശബരിമലയിൽ ഇരുട്ടിന്റെ മറപറ്റി നടത്തിയ ഇടപെടലുകൾ വിശ്വാസി മനസിനെ മുറിപ്പെടുത്തി; മലയാളികളുടെ ആരോഗ്യ ഡേറ്റകൾ വിദേശ കമ്പനിക്ക് മറിച്ചു കൊടുത്ത ആദ്യ ഭരണാധികാരി; മണൽ ,ബസ്, ആപ്പ് , ഫോൺ, കറന്റ് തുടങ്ങി കൈവച്ച മേഖലകളിൽ എല്ലാം ശാസ്ത്രീയ അഴിമതികൾ നടത്തി നാടിനെ വഞ്ചിച്ചു; പിണറായി സർക്കാരിനെതിരെ ശൂരനാടിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
ഇത് മോദി-അമിത് ഷാ പേടിയോ അതോ അവരുമായുള്ള ധാരണയോ? സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തിരക്കഥ അനുസരിച്ചാണെന്നു പറയുന്ന മുഖ്യമന്ത്രി അതിനു പിന്നിൽ ബിജെപിയാണെന്നു പറയാൻ മടിക്കുന്നു; ബിനീഷ് കോടിയേരിയിലും പ്രതികരിക്കാൻ താൽപ്പര്യമില്ല; പിണറായിയുടെ വിശദീകരണം ചർച്ചകളിൽ
ബലാത്സംഗവും ആത്മഹത്യയും മുല്ലപ്പള്ളിക്ക്; സ്പ്രിങ്ലറിൽ വീണയെ പറഞ്ഞ പിടി തോമസിന് കള്ളപ്പണ ഇടപാട്; അനിൽ കുമാറിന് ലൈംഗികാതിക്രമം; അബ്ദുള്ളകുട്ടിയെ മസ്‌കറ്റ് പരാതി; കെ എം ഷാജിയുടെ വീട് ഇടിച്ചു നിരത്തും; ഖമറൂദീനേയും പൊക്കും; പിന്നെ സോളാറും; സ്വപ്‌നാ കേസിനെ പൊളിക്കാൻ പ്ലാൻ ബി; ഇനി തിരിച്ചടി രാഷ്ട്രീയം
പിണറായിയും കോടിയേരിയും ചികിൽസയ്ക്കായി അമേരിക്കയ്ക്ക് വീണ്ടും പറക്കും; പകരം ഇപി ജയരാജനും എംവി ഗോവിന്ദനും മതിയെന്ന് കണ്ണൂർ ലോബി; ലക്ഷ്യമിടുന്നത് ബേബിയുടേയും ഐസക്കിന്റേയും അധികാര മോഹത്തെ തടുക്കാൻ; സിപിഎമ്മിൽ തെക്കരും വടക്കരും തമ്മിൽ പോരെന്ന് റിപ്പോർട്ട്; സ്വർണ്ണ കടത്തും മയക്കുമരുന്ന് കേസും സിപിഎമ്മിനെ വലയ്ക്കുമ്പോൾ
രവീന്ദ്രനും പ്രതിയായാൽ പിണറായിക്ക് രാജി വെക്കേണ്ടി വരും; സ്വപ്നാ സുരേഷിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎ വിളിച്ചതിന് നിരവധി തെളിവുകൾ;അവധി അപേക്ഷ നൽകി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരിയും; ബിനീഷിന്റെ അറസ്റ്റിനെ ഗൗരവത്തോടെ എടുത്ത് സിപിഎം കേന്ദ്ര നേതൃത്വം; എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാൻ പിണറായി പക്ഷം
മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ കണ്ടിരുന്ന പാർട്ടിയുടെ അതിവിശ്വസ്തൻ; കോൺസുലേറ്റ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയെന്നും സംശയം; കുരുക്കായത് വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും വിളിച്ചുവെന്ന മൊഴി; ഇഡി നോട്ടീസ് നൽകിയത് സെക്രട്ടറിയേറ്റിലെ മിനി മുഖ്യനെ; സിഎം രവീന്ദ്രനെ പിണറായി കൈവിടുമോ?
കേരളാ കോൺഗ്രസിനെ അടുപ്പിച്ചത് മധ്യകേരളത്തിലെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ; ക്രൈസ്ത വിഭാഗം ഒന്നാകെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പിക്കാൻ ഇനി ജസ്റ്റീസ് ജെബി കോശി കമ്മീഷനും; സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി കമ്മിഷനെ നിയോഗിച്ചതും പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗം; പിണറായി കരുതലോടെ നീങ്ങുമ്പോൾ
പ്രളയ വീടുകളുടെ കരാർ കാർ പാലസ് ഉടമയ്ക്ക് നൽകിയതിന് പിന്നിലെ കള്ളക്കളി കണ്ടെത്താനുള്ള ശ്രമം താൽകാലികമായി പൊളിഞ്ഞു; കോവിഡ് കാർഡുയർത്തി തകർത്തത് ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനുള്ള നീക്കം; മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറിയുടെ കൊറോണ ബാധയിൽ കേന്ദ്ര ഏജൻസികൾക്ക് സംശയം ഏറെ; സിഎം രവീന്ദ്രൻ തൽകാലം രക്ഷപ്പെടുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 7201 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളത്ത് ആയിരം കടന്ന രോഗികൾ; 28 കോവിഡ് മരണങ്ങൾ കൂടി; 7120 പേർ രോഗമുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,051 സാമ്പിളുകൾ; 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി; ആകെ 612 ഹോട്ട് സ്പോട്ടുകൾ