SPECIAL REPORTവിമാനത്താള ടെൻഡറിലെ നിയമോപദേശകൻ അദാനിയുടെ മകന്റെ അമ്മാവൻ; കോടതിയിലും തോറ്റതോടെ തിരുവനന്തപുരം തീറെഴുതി കിട്ടി; ഇനി കണ്ണ് കൊച്ചിയിൽ; വൈറ്റില മൊബിലിറ്റ് ഹബ്ബിൽ കമ്പനി എത്തുന്നത് മോദിയുടെ സുഹൃത്തിന് വേണ്ടി; മന്ത്രി ശശീന്ദ്രൻ മകന് ഉന്നത ജോലി നൽകിയതും ഫലം കണ്ടു; വൺ...ടു...ത്രീ മോഡൽ അറസ്റ്റ് തടയാനോ കൊച്ചിയിലെ കൈമാറ്റം? പ്രതിപക്ഷം കള്ളക്കളി മണക്കുമ്പോൾമറുനാടന് മലയാളി9 Nov 2020 11:06 AM IST
SPECIAL REPORTഅതിരപ്പള്ളിയിലും പമ്പാ മണൽ കടത്തിലും സംശയം തോന്നി അന്വേഷണം തുടങ്ങി; സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ തെളിഞ്ഞത് മുഖ്യമന്ത്രി മനസ്സിൽ പോലും വിചാരിക്കാത്ത അതിവിശ്വസ്തരുടെ ചോർത്തൽ; ഫയലുകൾ ചോർത്തുന്നത് കൂടെ നിന്ന് നേട്ടമുണ്ടാക്കിയ ഉത്തരേന്ത്യാക്കാർ; വഴുതക്കാട് ടാഗോർ തിയേറ്ററിന് മുന്നിലേക്ക് സംശയങ്ങൾ; പിണറായിയെ ചൊടിപ്പിക്കുന്നത് കൂടെ നിൽക്കുന്നവരുടെ ചതിമറുനാടന് മലയാളി10 Nov 2020 10:38 AM IST
Uncategorizedവിവരങ്ങൾ ചോരുന്നത് 'ആർടെക്ക് കല്യാണി'യിലെ യോഗങ്ങളിൽ; ഐഎഎസുകാർക്കൊപ്പം കൂട്ടുകൂടാൻ എത്തുന്ന 'കുമാർ' കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥൻ; മുൻ ചീഫ് സെക്രട്ടറിയുടെ തമിഴനായ അതിവിശ്വസ്തൻ ചാരനെന്ന സംശയത്തിലേക്ക് പിണറായി; സായി കേന്ദ്രങ്ങളിലെ മൂന്ന് ഉന്നതരുടെ ഒത്തു ചേരലും പരിശോധനകളിൽമറുനാടന് മലയാളി10 Nov 2020 11:49 AM IST
Uncategorizedജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർഎം മനോജ് കുമാര്11 Nov 2020 10:38 AM IST
Marketing Featureമുഖ്യമന്ത്രിയുടെ ഓഫിസിലുള്ള ശിവശങ്കറിന്റെ സംഘാംഗങ്ങൾക്ക് കള്ളക്കടത്ത് വിവരങ്ങൾ അറിയാമായിരുന്നു; ലൈഫ് മിഷൻ അഴിമതി ഇടപാടിലും കെ.ഫോൺ ഇടപാടുകളിലെ അഴിമതിയും ശിവശങ്കറിന് അറിവുണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിൽ കമ്മീഷൻ കിട്ടിയതിൽ മറ്റൊരു പ്രമുഖനും; പിണറായിയുടെ ഓഫീസ് കൂടുതൽ കുരുക്കിലേക്ക്; സ്വർണ്ണ കടത്തിൽ ഇഡിയുടെ സത്യവാങ്മൂലം കോടതിയിൽമറുനാടന് മലയാളി11 Nov 2020 12:35 PM IST
Marketing Featureശിവശങ്കർ മുഖ്യ ആസൂത്രകൻ; മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഇടപെടൽ കേന്ദ്രം സിഎം രവീന്ദ്രനോ? എല്ലാ കുറ്റകൃത്യങ്ങളിലും നോർത്ത് ബ്ലോക്കിനെ ബന്ധിപ്പിക്കുന്നത് ഇടത് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ; എല്ലാ വൻകിട പ്രോജക്ടുകളും പരിശോധിച്ച് അഴിമതിയിൽ ചർച്ച തുടരാൻ രണ്ടും കൽപ്പിച്ച് ഇഡി; പ്രതിരോധം തീർക്കാൻ പിണറായി നേരിട്ടിറങ്ങും; സ്വർണ്ണ കടത്ത് അന്വേഷണം മൂന്നാം ഘട്ടത്തിലേക്ക്മറുനാടന് മലയാളി12 Nov 2020 6:54 AM IST
KERALAMവി.എസിനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതിന്റെ കാരണം കമ്മഷനടിക്ക് വിഘാതമായതു കൊണ്ട്; അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫിസിനെ കമീഷനടിക്കാനുള്ളതാക്കി മാറ്റി പിണറായി വിജയൻ; വിമർശനവുമായി ചെന്നിത്തലമറുനാടന് മലയാളി12 Nov 2020 6:21 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,126 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ലേക്ക് താഴ്ന്നു; 49 ആരോഗ്യ പ്രവർത്തകർക്കും രോഗം; 21 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചുമറുനാടന് മലയാളി15 Nov 2020 6:02 PM IST
SPECIAL REPORTമസാല ബോണ്ടിറക്കാൻ തടസ്സമില്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്ബിക്കു കൈമാറിയ കത്ത് പ്രതിരോധത്തിനുള്ള ആയുധമാക്കും; കരട് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നൽകുന്നതും നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ സന്ദേശം നൽകാൻ; ഐസക്കിന്റേത് മുഖ്യമന്ത്രിയും പാർട്ടിയും സമ്മതിച്ച ശേഷമുള്ള ഇടപെടൽ; സിഎജിയ്‌ക്കെതിരെ രണ്ടും കൽപ്പിച്ച് പിണറായി സർക്കാർമറുനാടന് മലയാളി16 Nov 2020 6:35 AM IST
KERALAMകെട്ടുകഥകളുടെ നിർമ്മാണശാലകളായി മാധ്യമങ്ങൾ മാറി; രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്; അതിന്റെ ഭാഗമായി അർദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു; വാർത്തകളുടെ നേരറിയാൻ ഫാക്ട് ചെക്ക് സംവിധാനമുണ്ടാകണം; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിസ്വന്തം ലേഖകൻ16 Nov 2020 1:55 PM IST
SPECIAL REPORTഅധികാരമേറ്റ് ആദ്യമായി പിണറായി ഡൽഹിയിൽ എത്തിയപ്പോൾ മോദി ചോദിച്ചത് ഗെയിൽ പദ്ധതി നടപ്പാവുമോ എന്ന്; എല്ലാപണിയും പൂർത്തിയായിട്ടും ഒന്നരകിലോമീറ്റർ ഉടക്കിക്കിടന്നത് ശരിയാക്കിയത് മോദിയുടെ മിടുക്കിൽ; 700 കോടിവരെ സംസ്ഥാനത്തിന് നികുതിവരുമാനം കിട്ടുന്ന പദ്ധതിയിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിണറായി; ഗെയിൽ പദ്ധതിയിലൂടെ തെളിയുന്നത് പുതിയ വികസന സംസ്കാരംമറുനാടന് ഡെസ്ക്16 Nov 2020 11:00 PM IST
SPECIAL REPORTമരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ; ക്വറികൾ എത്തിയതോടെ സിഎജിയെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കിയത് സ്വകാര്യ കമ്പനി എന്ന ന്യായത്താൽ; കള്ളം പറയാനും എഴുതാനും ഡിലോയിറ്റിനും മടി; കണ്ണൂർ വിമാനത്താവളത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നിട്ട് വർഷം നാലായി; കണക്ക് പുറത്ത് അറിയിക്കാതെ കിയാൽമറുനാടന് മലയാളി17 Nov 2020 8:55 AM IST