You Searched For "പിണറായി"

സ്വപ്‌ന സുരേഷിന്റെ തുടർച്ചയായ നെഞ്ചുവേദനയിൽ ഋഷിരാജ് സിംഗിന് സംശയം; ആറു ദിവസത്തെ ചികിത്സ കഴിഞ്ഞ് സ്വപ്‌ന വിയ്യൂരിൽ എത്തിയതിന് പിന്നാലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കള്ളക്കളി സംശയിച്ചു ജയിൽ ഡിജിപി; സർക്കാറിന്റെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കാത്ത സിങ്കം ജയിൽ അധികൃതരോട് വിശദീകരണം തേടിയതിൽ ഉന്നതർക്കും ഞെട്ടൽ; ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ കൊമ്പൊടിച്ച ഋഷിരാജ് പിണറായിക്ക് വീണ്ടും തലവേദന ആകുമോ?
തുടർ ഭരണ സ്വപ്‌നവുമായി നടത്തിയ പിആർ വർക്കെല്ലാം പൊളിഞ്ഞു; സ്വപ്‌നയേയും ശിവശങ്കറിനേയും കൈവിട്ട് പിടിച്ചു നിന്നപ്പോൾ ഇടിതീ പോലെ മയക്കുമരുന്ന് കേസ്; ജലീലിനെ നയതന്ത്ര ചട്ടലംഘനം കുരുക്കിയപ്പോൾ ബിനീഷ് കോടിയേരിയെ കുടുക്കി വഴിവിട്ട ബന്ധങ്ങൾ; വില്ലൻ റോളിൽ ഇപിയുടെ മകനും; ബിജെപിയും കോൺഗ്രസും പ്രതിഷേധം ഉയർത്തുമ്പോൾ പൊട്ടുന്നത് ഊതി വീർപ്പിച്ച ഇമേജ് ബലൂൺ; പ്രതിരോധത്തിന് ഇനി പൊട്ടിത്തെറിക്കുന്ന ആക്രമണ ശൈലി; മാധ്യമങ്ങളെ പഴി പറഞ്ഞ് കളം പിടിക്കാൻ പിണറായി
ടിപി കേസിലെ പ്രതികളെ പരോൾ നൽകാതെ സർക്കാരിന് ആദ്യ തിരിച്ചടി നൽകി; ജയിൽ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അനുവദിക്കാതെ യുദ്ധ പ്രഖ്യാപനം; മൂന്നു വർഷം ആയിട്ടും ബെഹ്‌റയെ മാറ്റി അർഹതപ്പെട്ട പൊലീസ് മേധാവി സ്ഥാലം നൽകാത്തതിൽ കട്ടക്കലിപ്പിൽ; സ്വപ്‌നയ്ക്ക് അസുഖമില്ലെന്ന് കണ്ടെത്തിയാൽ വിയ്യൂർ ജയിലിലെ സർക്കാർ അനുകൂലികൾക്ക് എല്ലാം പണി ഉറപ്പ്; എക്‌സൈസിലും ജയിലിലും തളച്ച സർക്കാരിന് പണി കൊടുക്കാനുറച്ച് ഋഷിരാജ് സിങ്; സ്വപ്‌നാ സുരേഷിന്റെ അസുഖക്കളി പൊളിക്കാൻ ഐപിഎസ് സിങ്കം
സുരേന്ദ്രന് എങ്ങനെ മറുപടി നൽകുമെന്ന് പിണറായി പറയണം; ഇങ്ങനെ പലർക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്; വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബിജെപി തയ്യാർ: എം ടി രമേശ്
1970ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്; ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതു രാഷ്ട്രീയ പ്രവർത്തന രംഗത്തായിരുന്നു; ഉമ്മൻ ചാണ്ടിയാകട്ടെ സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തുടർന്നു; ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം; കഠിനാധ്വാനിയായ സ്ഥിരോത്സാഹി; ഉമ്മൻ ചാണ്ടിയെ കുറിച്ച് പിണറായി വിജയൻ
പ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ പുതിയ പ്രതീക്ഷ നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്‌ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾ
മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്ന സുരേഷിന് ബന്ധം; പിണറായി വിജയന്റെ മകനേയും മകളെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തയ്യാറാകണം;  കുടുംബം കേസിൽ അകപ്പെടുമെന്ന തിരിച്ചറവിൽ മാനസികനില തകർന്ന പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്; സിപിഎം നേതൃത്വം ഇടപെട്ട് പിണറായി വിജയനെ ചികിത്സിക്കാൻ തയ്യാറാകണം; മാനോനില വഷളായ ഒരാൾ സംസ്ഥാനം ഭരിക്കരുതെന്ന് കേരള ജനത ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ
പിണറായിയെ പിടികൂടിയിരിക്കുന്നത് കിങ് ജോംഗ് ഉന്നിന്റെ പ്രേതം; സ്വന്തം മകളുടെ വിവാഹത്തിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചിട്ടാണ്  സമരം ചെയ്യുന്നവർ കോവിഡ് പരത്തുന്നു എന്ന് പിണറായി പറയുന്നത്; ഖുറാന്റെ പേരിൽ വർഗ്ഗീയത പറഞ്ഞ് കള്ളക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി ജലീലും സിപിഎമ്മും നടത്തുന്നത്; ഒരുഏജൻസിയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കെ.സുരേന്ദ്രൻ
പിണറായിക്ക് പണി കൊടുക്കാൻ ഡൽഹിയിൽ നിന്നും ഡിജിപി വരുമോ?; മോദിയുടെ വിശ്വസ്തൻ പിണറായിയുടെ ഡിജിപിയാകുമോ? കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് മാറുമ്പോൾ ബെഹ്‌റയ്ക്ക് പകരം ആരുവരുമെന്ന് ചോദ്യം ഉയരുമ്പോൾ ഉത്തരങ്ങളും അനവധി; കേരള കേഡറിൽ പെട്ട എസ്‌പിജി തലവൻ അരുൺ കുമാർ സിൻഹ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി വരുമോ? സീനിയോരിറ്റി പട്ടികയിൽ ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയും; തിരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ മാറ്റി പുതിയ പദവി നൽകുമെന്നും സൂചന
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളത്തെ ഭീകരർക്കും, ദേശവിരുദ്ധശക്തികൾക്കും സുരക്ഷിത താവളമാക്കി; ധിക്കാരിയും ഉത്തരവാദിത്വമില്ലാത്ത ആളുമായ കേരള മുഖ്യമന്ത്രി ദൗർഭാഗ്യവശാൽ വായടച്ച് ഇരിക്കുകയാണ്; സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സംസ്ഥാനത്തെ ഭീകരരെയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം: രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ; ട്വീറ്റിനെതിരെ പൊങ്കാലയിട്ട് സൈബർ സഖാക്കളും
എം ശിവശങ്കരനെ എനിക്ക് നന്നായിട്ടറിയാം, ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു; അദ്ദേഹത്തെ വഷളാക്കിയത്  മുഖ്യമന്ത്രി പിണറായി വിജയനാണോ? ചിരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞ ആ മറുപടി ഇങ്ങനെ
തിരുവായ്ക്ക് എതിർവായില്ലെങ്കിലും പിണറായിക്കെതിരെ സിപിഎമ്മിലും അനുരണനം; ശിവശങ്കറിനെ കയറൂരി വിട്ടതിൽ സിപിഐക്കും അമർഷം; മകൻ അറസ്റ്റിലായതോടെ ഇനി ഒരു ടേം കൂടി സെക്രട്ടറിയാവാനുള്ള കോടിയേരിയുടെ സാധ്യത മങ്ങി; പകരം പരിഗണിക്കുക എം എ ബേബിയെയോ എം വി ഗോവിന്ദനെയോ? സിപിഎമ്മിലെ പ്രതിഛായ മിനുക്കൽ ചർച്ചകൾ ഇങ്ങനെ