KERALAMപിണറായി ഭരണം; കേരള വികസനം പടവലങ്ങപോലെ താഴോട്ടെന്ന് യൂത്ത് കോൺഗ്രസ്മറുനാടന് ഡെസ്ക്2 Nov 2020 8:47 AM IST
Politicsഇത് മോദി-അമിത് ഷാ പേടിയോ അതോ അവരുമായുള്ള ധാരണയോ? സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തിരക്കഥ അനുസരിച്ചാണെന്നു പറയുന്ന മുഖ്യമന്ത്രി അതിനു പിന്നിൽ ബിജെപിയാണെന്നു പറയാൻ മടിക്കുന്നു; ബിനീഷ് കോടിയേരിയിലും പ്രതികരിക്കാൻ താൽപ്പര്യമില്ല; പിണറായിയുടെ വിശദീകരണം ചർച്ചകളിൽമറുനാടന് മലയാളി3 Nov 2020 7:58 AM IST
SPECIAL REPORT'ബലാത്സംഗവും ആത്മഹത്യയും' മുല്ലപ്പള്ളിക്ക്; സ്പ്രിങ്ലറിൽ വീണയെ പറഞ്ഞ പിടി തോമസിന് കള്ളപ്പണ ഇടപാട്; അനിൽ കുമാറിന് ലൈംഗികാതിക്രമം; അബ്ദുള്ളകുട്ടിയെ മസ്‌കറ്റ് പരാതി; കെ എം ഷാജിയുടെ വീട് ഇടിച്ചു നിരത്തും; ഖമറൂദീനേയും പൊക്കും; പിന്നെ സോളാറും; സ്വപ്‌നാ കേസിനെ പൊളിക്കാൻ പ്ലാൻ ബി; ഇനി തിരിച്ചടി രാഷ്ട്രീയംമറുനാടന് മലയാളി3 Nov 2020 8:55 AM IST
Politicsപിണറായിയും കോടിയേരിയും ചികിൽസയ്ക്കായി അമേരിക്കയ്ക്ക് വീണ്ടും പറക്കും; പകരം ഇപി ജയരാജനും എംവി ഗോവിന്ദനും മതിയെന്ന് കണ്ണൂർ ലോബി; ലക്ഷ്യമിടുന്നത് ബേബിയുടേയും ഐസക്കിന്റേയും അധികാര മോഹത്തെ തടുക്കാൻ; സിപിഎമ്മിൽ തെക്കരും വടക്കരും തമ്മിൽ പോരെന്ന് റിപ്പോർട്ട്; സ്വർണ്ണ കടത്തും മയക്കുമരുന്ന് കേസും സിപിഎമ്മിനെ വലയ്ക്കുമ്പോൾമറുനാടന് മലയാളി3 Nov 2020 12:06 PM IST
SPECIAL REPORTരവീന്ദ്രനും പ്രതിയായാൽ പിണറായിക്ക് രാജി വെക്കേണ്ടി വരും; സ്വപ്നാ സുരേഷിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎ വിളിച്ചതിന് നിരവധി തെളിവുകൾ;അവധി അപേക്ഷ നൽകി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരിയും; ബിനീഷിന്റെ അറസ്റ്റിനെ ഗൗരവത്തോടെ എടുത്ത് സിപിഎം കേന്ദ്ര നേതൃത്വം; എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാൻ പിണറായി പക്ഷംമറുനാടന് മലയാളി3 Nov 2020 2:38 PM IST
Marketing Featureമുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ കണ്ടിരുന്ന പാർട്ടിയുടെ അതിവിശ്വസ്തൻ; കോൺസുലേറ്റ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയെന്നും സംശയം; കുരുക്കായത് വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും വിളിച്ചുവെന്ന മൊഴി; ഇഡി നോട്ടീസ് നൽകിയത് സെക്രട്ടറിയേറ്റിലെ 'മിനി മുഖ്യനെ'; സിഎം രവീന്ദ്രനെ പിണറായി കൈവിടുമോ?മറുനാടന് മലയാളി4 Nov 2020 9:14 PM IST
SPECIAL REPORTകേരളാ കോൺഗ്രസിനെ അടുപ്പിച്ചത് മധ്യകേരളത്തിലെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ; ക്രൈസ്ത വിഭാഗം ഒന്നാകെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പിക്കാൻ ഇനി ജസ്റ്റീസ് ജെബി കോശി കമ്മീഷനും; സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി കമ്മിഷനെ നിയോഗിച്ചതും പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗം; പിണറായി കരുതലോടെ നീങ്ങുമ്പോൾമറുനാടന് മലയാളി5 Nov 2020 8:34 AM IST
Marketing Featureപ്രളയ വീടുകളുടെ കരാർ കാർ പാലസ് ഉടമയ്ക്ക് നൽകിയതിന് പിന്നിലെ കള്ളക്കളി കണ്ടെത്താനുള്ള ശ്രമം താൽകാലികമായി പൊളിഞ്ഞു; കോവിഡ് കാർഡുയർത്തി തകർത്തത് ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനുള്ള നീക്കം; മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറിയുടെ കൊറോണ ബാധയിൽ കേന്ദ്ര ഏജൻസികൾക്ക് സംശയം ഏറെ; സിഎം രവീന്ദ്രൻ തൽകാലം രക്ഷപ്പെടുമ്പോൾമറുനാടന് മലയാളി6 Nov 2020 6:44 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 7201 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളത്ത് ആയിരം കടന്ന രോഗികൾ; 28 കോവിഡ് മരണങ്ങൾ കൂടി; 7120 പേർ രോഗമുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,051 സാമ്പിളുകൾ; 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി; ആകെ 612 ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി7 Nov 2020 6:07 PM IST
SPECIAL REPORTവിമാനത്താള ടെൻഡറിലെ നിയമോപദേശകൻ അദാനിയുടെ മകന്റെ അമ്മാവൻ; കോടതിയിലും തോറ്റതോടെ തിരുവനന്തപുരം തീറെഴുതി കിട്ടി; ഇനി കണ്ണ് കൊച്ചിയിൽ; വൈറ്റില മൊബിലിറ്റ് ഹബ്ബിൽ കമ്പനി എത്തുന്നത് മോദിയുടെ സുഹൃത്തിന് വേണ്ടി; മന്ത്രി ശശീന്ദ്രൻ മകന് ഉന്നത ജോലി നൽകിയതും ഫലം കണ്ടു; വൺ...ടു...ത്രീ മോഡൽ അറസ്റ്റ് തടയാനോ കൊച്ചിയിലെ കൈമാറ്റം? പ്രതിപക്ഷം കള്ളക്കളി മണക്കുമ്പോൾമറുനാടന് മലയാളി9 Nov 2020 11:06 AM IST
SPECIAL REPORTഅതിരപ്പള്ളിയിലും പമ്പാ മണൽ കടത്തിലും സംശയം തോന്നി അന്വേഷണം തുടങ്ങി; സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ തെളിഞ്ഞത് മുഖ്യമന്ത്രി മനസ്സിൽ പോലും വിചാരിക്കാത്ത അതിവിശ്വസ്തരുടെ ചോർത്തൽ; ഫയലുകൾ ചോർത്തുന്നത് കൂടെ നിന്ന് നേട്ടമുണ്ടാക്കിയ ഉത്തരേന്ത്യാക്കാർ; വഴുതക്കാട് ടാഗോർ തിയേറ്ററിന് മുന്നിലേക്ക് സംശയങ്ങൾ; പിണറായിയെ ചൊടിപ്പിക്കുന്നത് കൂടെ നിൽക്കുന്നവരുടെ ചതിമറുനാടന് മലയാളി10 Nov 2020 10:38 AM IST
Uncategorizedവിവരങ്ങൾ ചോരുന്നത് 'ആർടെക്ക് കല്യാണി'യിലെ യോഗങ്ങളിൽ; ഐഎഎസുകാർക്കൊപ്പം കൂട്ടുകൂടാൻ എത്തുന്ന 'കുമാർ' കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥൻ; മുൻ ചീഫ് സെക്രട്ടറിയുടെ തമിഴനായ അതിവിശ്വസ്തൻ ചാരനെന്ന സംശയത്തിലേക്ക് പിണറായി; സായി കേന്ദ്രങ്ങളിലെ മൂന്ന് ഉന്നതരുടെ ഒത്തു ചേരലും പരിശോധനകളിൽമറുനാടന് മലയാളി10 Nov 2020 11:49 AM IST