You Searched For "പിണറായി"

രവീന്ദ്രൻ ഒളിച്ചു കളിക്കുന്നതിന് അനുസരിച്ചു കുരുക്കു മുറുക്കാൻ ഇഡി; രവീന്ദ്രന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് അനധികൃത സമ്പാദ്യത്തിലെ തെളിവു തേടി; സ്വർണ്ണക്കടത്തു കേസിൽ ഇപ്പോൾ സാക്ഷിയായ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ വേണ്ടിവന്നാൽ പ്രതി ചേർക്കുമെന്നും കേന്ദ്ര ഏജൻസി; ഉന്നം പിണറായി തന്നെയെന്ന് ഉറപ്പിച്ചു സിപിഎം
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും; ഒരാഴ്ച വിശ്രമത്തിന് നിർദേശിച്ച് മെഡിക്കൽ ബോർഡ്; അസുഖം ഭേദമാകുമ്പോൾ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പ്രതീക്ഷയെന്ന് എ വിജയരാഘവൻ; രവീന്ദ്രൻ ആശുപത്രിയിൽ വിശ്രമിക്കട്ടെ, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിപ്പിച്ചു തെളിവു ശേഖരിക്കാൻ ഇഡിയുടെ നീക്കവും
കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട്കാലി മമ്മൂഞ്ഞാണ് പിണറായി വിജയൻ; രാജ്യം മുഴുവൻ വാക്‌സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയ കാര്യമാണ്; മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി; പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല; കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻ
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപിച്ചത് ചട്ടലംഘനം; പിണറായിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനം സൈബറിടത്തിൽ തള്ളിമറിക്കവെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ്; ധനമന്ത്രി നിർമ്മല സീതാരാമനെ കളിയാക്കിയ സിപിഎം ജനറൽ സെക്രട്ടറിയുടെ പഴയ ട്വീറ്റിൽ പിണറായിയും കുടുങ്ങുമ്പോൾ
പ്രചരണ മൂർദ്ധന്യത്തിൽ അവധിയെടുത്ത സെക്രട്ടറി; സ്വപ്‌നയും ശിവശങ്കറും രവീന്ദ്രനും ഉണ്ടാക്കിയ പൊല്ലാപ്പ് വേറെ; ലൈഫ് മിഷനേയും കെ ഫോണിനേയും ഊരാളുങ്കലിനേയും തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലിലേക്ക് സിപിഎം; ജോസ് കെ മാണിയെ മുന്നണിയിലെത്തിച്ചത് വജ്രായുധമായി; ഇനി ലക്ഷ്യം ഭരണ തുടർച്ച മാത്രം; തദ്ദേശത്തിലെ യഥാർത്ഥ വിജയി സിപിഎമ്മും പിണറായിയും തന്നെ
2010ൽ വി എസ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്; 2015ൽ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനും; പിണറായി മാജിക്കിൽ സിപിഎം അതിജീവിച്ചത് സ്വർണ്ണ കടത്തിൽ പൊതിഞ്ഞ സർക്കാർ വിരുദ്ധ വികാരത്തെ; വികസന ചർച്ചയുമായി മുമ്പോട്ട് പോയി തുടർഭരണം ഉറപ്പാക്കും: ഇനി പിണറായി സ്റ്റൈലിനെ അംഗീകരിക്കേണ്ട കാലം
നായർ വോട്ടുകളിൽ നല്ലൊരു പങ്കും വീണത് ബിജെപിക്ക്; ബിഡിജെഎസ് ദുർബലമായതോടെ ഈഴവ വോട്ടുകൾ കിട്ടിയത് സിപിഎമ്മിന്; സിഎഎ സമരത്തോടെ ലീഗില്ലാത്തിടത്ത് മുസ്ലിം വോട്ടുകളും ഇടത്തേക്ക്; ജോസ് കെ മാണിയിലൂടെ ക്രിസ്ത്യൻ വോട്ടുകളും ഉറപ്പിച്ചു; ഒപ്പം യാക്കോബായരുടെ പരസ്യ പിന്തുണയും; ഇടതിനെ തുണച്ച ജാതിമത സമവാക്യങ്ങൾ ഇങ്ങനെ
കിറ്റക്‌സ് ചെയ്തതെന്തോ അതാവർത്തിച്ചതാണ് പിണറായിയുടെയും വിജയത്തിന് അടിസ്ഥാനം; സമയാസമയത്ത് കിറ്റും പെൻഷനും കിട്ടിയാൽ മാത്രം മതി; രാഷ്ടീയം എട്ടു മണി ചർച്ചകളിലെ വേറെ പണിയൊന്നുമില്ലാത്ത പരിഷകൾക്ക്  വിട്ടു കൊടുത്തേക്കൂ; അതാണ് ട്വന്റി 20 മാതൃകയുടെ അരാഷ്ട്രീയത;  സിവിക്ക് ചന്ദ്രന്റെ വിലയിരുത്തൽ
ഭരണ വിരുദ്ധ വികാരം തദ്ദേശത്തിൽ പ്രതിഫലിച്ചില്ല; ഇനി നായകൻ പ്രചരണത്തിന്; ജനകീയ പ്രകടന പത്രികയെന്ന ആശയവുമായി കേരള പര്യടനത്തിന് മുഖ്യമന്ത്രി; ഇനി സിപിഎമ്മിൽ നടക്കുക തുടർ ഭരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ; നിർണ്ണായകമായത് ക്രൈസ്തവ സമുദായത്തെ ഇടതിനോട് അടുപ്പിച്ച തന്ത്രം; കൂടുതൽ ശ്രദ്ധ മധ്യകേരളത്തിൽ; ഇനി പിണറായിയുടെ നേരിട്ടുള്ള ഇടപെടലുകൾ
മതസ്പർദ്ധ വളർത്താനും വർഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു; യുഡിഎഫ് അപ്രസക്തം എന്നത് വ്യാജപ്രചരണം; യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണിത്; യുഡിഎഫിന് പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പോരായ്മകൾ പരിശോധിക്കും; പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടുമായി രമേശ് ചെന്നിത്തല
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് തെളിയിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി