SPECIAL REPORTഡൽഹിയിലെ അദൃശ്യ ശക്തിയുടെ ഇടപെടലിൽ എല്ലാം ക്ലീനായി; ആരിഫ് മുഹമ്മദ് ഖാനും പിണറായിയും വീണ്ടും ചങ്ക് ബ്രോസ്! സത്യപ്രതിജ്ഞാ ചടങ്ങിലെ സൗഹൃദ സംഭാഷണത്തിൽ നിറഞ്ഞ് കാശ്മീർ മിഠായി; 'കശ്മീരിൽ നിന്നുള്ള മധുരം നാളെയെത്തിക്കാ'മെന്ന് ഗവർണർ; ആയിക്കോട്ടെ എന്ന് മുഖ്യമന്ത്രിയും; സംഘർഷഭരിതമായ സമയത്തിന് ഒടുവിൽ മധുരപര്യവസാനംമറുനാടന് മലയാളി5 Jan 2023 7:12 AM IST
Politicsകോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകില്ല; കെ സുരേന്ദ്രനും വി മുരളീധരനും ഉള്ളപ്പോൾ ആരെങ്കിലും അങ്ങിനെ ചിന്തിക്കുമോയെന്ന് കെ മുരളീധരൻ; എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണെന്ന് പറഞ്ഞ് തരൂർ വിഷയത്തിൽ നേതാക്കളെ കൊട്ടി വടകര എംപി; അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടിയെന്നും വിമർശനംമറുനാടന് മലയാളി17 Jan 2023 11:47 AM IST
Politicsസ്പ്രിൻക്ലർ ആരോപണത്തിൽ ഉൾപ്പെട്ട ജെയ്ക് ബാലകുമാർ പിണറായിയുടെ മകൾ വീണയുടെ മെന്ററാണെന്നു പറഞ്ഞപ്പോഴും പ്രതികരിച്ചത് 'പച്ചക്കള്ളം' എന്ന്; ഒടുവിൽ എല്ലാം സമ്മതിക്കേണ്ടിയും വന്നു; കുഴൽനാടൻ വസ്തുത പറഞ്ഞാലും 'എന്തും പറയാമെന്നാണോ' എന്ന് വീണ്ടും ചോദിച്ച് മുഖ്യമന്ത്രി; മാത്യു കുഴൽനാടനെ പിണറായി ഭയക്കുന്നുവോ?മറുനാടന് മലയാളി3 Feb 2023 8:52 AM IST
SPECIAL REPORT'ഒരു വർഷം കൊണ്ട് 1 ലക്ഷം സംരംഭങ്ങൾ' നുണയിൽ പൊതിഞ്ഞത്! കാസർകോട് മുതൽ തിരുവനന്തപുരം വരെ പട്ടിക പെരുപ്പിച്ചു; 60 വർഷമായി പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്ക് വരെ പുതിയ സംരംഭങ്ങളുടെ പട്ടികയിൽ; പട്ടിക്കടയും ബാർബർ ഷോപ്പും വരെ ലിസ്റ്റിൽ! കള്ളക്കണക്ക് പൊളിഞ്ഞതോടെ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി പി രാജീവ്മറുനാടന് മലയാളി18 Feb 2023 9:12 PM IST
SPECIAL REPORTകാസർകോഡും പിണറായിക്ക് അതിസുരക്ഷ! വിന്യസിച്ചിരിക്കുന്നത് ഡി.വൈ.എസ്‌പിമാരടക്കം 900 പൊലീസുകാർ; മറ്റ് ജില്ലകളിൽ നിന്നും അധിക പൊലീസുകാരെ വിളിച്ചു വരുത്തി; 'പിണറായിത്തമ്പുരാനെതിരെ' പ്രതിഷേധം തുടർന്ന് യൂത്ത് കോൺഗ്രസ്; ഇന്നും കരുതൽ തടങ്കൽ; മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Feb 2023 11:18 AM IST
ASSEMBLYആകാശ് തില്ലങ്കേരി പി.ജെ ആർമിയുടെ മുന്നണി പോരാളി; മുഖ്യമന്ത്രിക്ക് മിണ്ടാട്ടല്ല; ഷുഹൈബിനെ കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം കുറി നടത്തി; ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സിബിഐയെ എതിർക്കുന്നത്; സർക്കാറിനെതിരെ സതീശൻമറുനാടന് മലയാളി3 March 2023 12:09 PM IST
SPECIAL REPORTകറുപ്പിനെ വിലക്കുന്ന പൊലീസിനെതിരെ ജനരോഷം ശക്തം; പൊള്ളുന്ന ചൂടിൽ കുട പിടിച്ച് എത്തുന്നവരെ തടഞ്ഞത് വിവാദമായി; എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലയിലാകുമെന്നായപ്പോൾ പിന്മാറ്റം; കറുപ്പിൽ പൊലീസിന് പുനർചിന്തനം; ഇനി പിണറായിയുടെ പരിപാടിക്ക് കറിപ്പിട്ട് ആളുകൾക്ക് പ്രവേശിക്കാംമറുനാടന് മലയാളി5 March 2023 9:23 AM IST
Politicsകണ്ണൂരിൽ വിട്ട് നിന്ന് ഇപി ജാഥയെ പ്രതിരോധത്തിലാക്കി; കോഴിക്കോട്ടെ ആളില്ലാ കസേരയും നാണക്കേടായി; മൈക്ക് ഓപ്പറേറ്ററോട് കയർത്തതും ശാന്ത സ്വഭാവിയുടെ മനസ്സിലെ ക്ഷോഭം; പാമ്പാടിയിലേത് പാർട്ടിയുടെ കേഡർ സ്വഭാവം നഷ്ടമാകുന്നതിന്റെ വേദന; യോഗം പൊളിക്കാൻ ഗവേഷണം നടത്തുന്നവർക്ക് പിന്നിൽ ആര്? ആ പൊട്ടിത്തെറി പിണറായിയും ഇപിയും കേൾക്കാനോ? ഗോവിന്ദന്റെ യാത്രയ്ക്ക് സംഭവിക്കുന്നത് എന്ത്?മറുനാടന് മലയാളി12 March 2023 6:33 AM IST
Politicsഅന്ന് ഫോട്ടോയെടുക്കുന്ന സമയത്ത് കണ്ടപ്പോഴും എന്റെ ഉള്ളിൽ ആ ചിന്തയുണ്ടായിരുന്നു; എന്റെ മരണം വരെ ആ ചിന്ത പോകില്ല; ടിപി മരിച്ച് രണ്ടുദിവസത്തിന് ശേഷവും കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് പറയണമെങ്കിൽ നികൃഷ്ടമായ മനസിന് ഉടമയാണ് പിണറായി: തുറന്നടിച്ച് കെ കെ രമമറുനാടന് മലയാളി12 March 2023 6:59 PM IST
Politicsസിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, പ്രതിഷേധം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ; രാഹുലിന്റെ അയോഗ്യത കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതി; കേരളത്തിൽ പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ; എം വി ഗോവിന്ദന്റെ വഴിയെ യെച്ചൂരിയും; പിണറായിയെ അധിക്ഷേപിക്കുന്നതിനെ അപലപിച്ചു പിബിമറുനാടന് മലയാളി27 March 2023 7:49 PM IST
SPECIAL REPORTപൊലീസിന് പെട്രോൾ അടിക്കാൻ കാശില്ല; കെ എസ് ആർ ടി സിയിൽ ശമ്പളം ഇല്ലാത്തതിന് പ്രതിഷേധിച്ചാൽ നടപടി; മുണ്ടു മുടുക്കി ഉടത്ത് സാധാരണക്കാർ 4000 കോടിയുടെ അധിക നികുതി നൽകുമ്പോൾ സർക്കാരിൽ സർവ്വത്ര ധൂർത്ത്; 125 കോടി മുടക്കി പിണറായിക്ക് വേണ്ടി പി ആർ ക്യാമ്പയിൻ; വിപണന മേളയ്ക്ക് പിന്നിലും 'പിണറായിസം'; എല്ലാം ധനമന്ത്രിക്ക് അംഗീകരിക്കേണ്ടി വരുമ്പോൾമറുനാടന് മലയാളി2 April 2023 7:28 AM IST
Uncategorizedരണ്ടു കോടി 44 ലക്ഷം പൊടിച്ച് പരസ്യം നൽകി പ്രചരിപ്പിച്ചത് പച്ചക്കള്ളം; പിണറായിയുടേയും രാജീവിന്റേയും ഒരു ലക്ഷം സംരംഭങ്ങൾ കള്ളമെന്നതിന് തെളിവായി വൈദ്യുതി മന്ത്രിയുടെ നിയമസഭാ മറുപടി; വ്യവസായ ആവശ്യങ്ങൾക്ക് പുതുതായി നൽകിയത് 5312 വൈദ്യുത കണക്ഷനുകൾ മാത്രം; 'പിആർ ഭരണം' ചർച്ചകളിൽ നിറയുമ്പോൾമറുനാടന് മലയാളി2 April 2023 10:25 AM IST