SPECIAL REPORTജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം. ലീഗും കോണ്‍ഗ്രസും ചേര്‍ന്ന അവിശുദ്ധ മുന്നണി ചര്‍ച്ചയാക്കി സിപിഎം; 'ഹിന്ദു'വിലെ അഭിമുഖം ആയുധമാക്കി അന്‍വര്‍; 'ആര് എസ് എസ് വിലയിട്ട സഖാവും' ചര്‍ച്ചകളില്‍; പിണറായിസവും അന്‍വറിസവും ഏറ്റുമുട്ടല്‍ പാതയില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 11:18 AM IST
SPECIAL REPORTമലപ്പുറത്ത് നിന്ന് അഞ്ച് വര്‍ഷത്തിനിടെ പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണം; അതിന്റെ പ്രതികരണമാണ് ഇപ്പോള്‍ കാണുന്നത്; അന്‍വറിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് മാഫിയയിലേക്ക് വിരല്‍ചൂണ്ടി വീണ്ടും മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്30 Sept 2024 10:44 AM IST
EXCLUSIVEകെകെ രമയെ കണ്ട് സിപിഎമ്മിനെ വിറപ്പിക്കാന്‍ പിവി അന്‍വര്‍; ടിപി കൊലക്കേസ് ചര്‍ച്ചയാക്കുന്നത് പിണറായിയെ കുഴപ്പത്തിലാക്കാന്‍; പിടിവിട്ട് നീങ്ങുന്ന അന്‍വറെ ഉടന്‍ തളക്കാന്‍ പദ്ധതിയിട്ട് പിണറായിയും; വര്‍ഗ്ഗീയത കത്തിക്കാന്‍ അന്‍വര്‍; സിപിഎം കാത്തിരിക്കുക നിലമ്പൂര്‍ സമ്മേളനം വരെമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 1:41 PM IST
SPECIAL REPORTഖജനാവില്‍ ഉള്ളതെല്ലാം നുള്ളി പെറുക്കി ഹെലികോപ്റ്റര്‍ കമ്പനിക്ക് നല്‍കും; മുഖ്യമന്ത്രിയ്ക്ക് പറക്കാനായി കാത്തു കിടിക്കുന്ന ഹെലികോപ്റ്ററിന് 3.30 കോടി വാടക ഉടന്‍ കിട്ടും; ട്രഷറി നിയന്ത്രണത്തെ മറികടക്കുന്നത് പിണറായി നിര്ദ്ദേശത്തില്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 7:33 AM IST
Politicsശശിയും അജിത് കുമാറും രക്ഷപ്പെട്ടു; പാര്‍ട്ടി സമ്മേളനങ്ങളും അന്‍വറിന്റെ ആരോപണങ്ങളെ അവഗണിക്കും; സിപിഐയ്ക്കും ഇനി ആ വാദങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല; അന്‍വര്‍ അനുകൂലികള്‍ ഇനി സിപിഎമ്മിന് ശത്രുക്കള്‍; നിലമ്പൂരാന്റെ പൊട്ടിത്തെറി ആശ്വാസമാകുന്നത് പിണറായിയ്ക്ക്!മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 11:38 AM IST
SPECIAL REPORTഅന്‍വറിന്റെ ഉദ്ദേശ്യം വ്യക്തം; ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്; സര്‍ക്കാറിനും മുന്നണിക്കും എതിരായ ആരോപണങ്ങളെല്ലാം തള്ളുന്നു; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി; മുന്‍ നിശ്ചയിച്ച അന്വേഷണം തുടരുമെന്നും പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 10:40 AM IST
ANALYSISകോടിയേരിക്ക് നീതിയൊരുക്കാത്ത ചതിയന്‍! ഗോവിന്ദനെ അടിമയാക്കുന്നതും ബോധപൂര്‍വ്വ രാഷ്ട്രീയം; ലക്ഷ്യം റിയാസിന്റെ കുതിപ്പ് തടയല്‍; പൂരത്തിലെ ചര്‍ച്ചയാക്കുന്നത് ന്യൂനപക്ഷത്തെ എതിരാക്കാന്‍; 'പിണറായിസം' തകര്‍ക്കാന്‍ അന്‍വറിക്ക; അമ്പൂക്കയുടെ റിയല്‍ ടാര്‍ഗറ്റ് പിണറായി കുടുംബം!മറുനാടൻ മലയാളി ബ്യൂറോ26 Sept 2024 9:38 PM IST
SPECIAL REPORTപൊട്ടനാണ് പ്രാന്തന്; ഒന്നേ മുക്കാല്‍ വര്‍ഷം ഞാനിവിടെ ഉണ്ടാകും; എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; ഇടതു നിയമസഭാ കക്ഷിയില്‍ പങ്കെടുക്കില്ല; റിയാസിനെ വളര്‍ത്താന്‍ മാത്രം പിണറായി; സിപിഎം ബന്ധം ഉപേക്ഷിച്ച് അന്‍വര്‍ പുറത്തേക്ക്; നിലമ്പൂരില്‍ ഞായറാഴ്ച പൊട്ടിത്തെറിക്കാന്‍ പൊതുസമ്മേളനംമറുനാടൻ മലയാളി ബ്യൂറോ26 Sept 2024 6:31 PM IST
SPECIAL REPORTമുഖ്യമന്ത്രിയുമായി 'കൂട്ടുവെട്ടി' അന്‍വര്‍! മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി അന്‍വര്‍; പ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ചിത്രം പോസ്റ്റു ചെയ്തു; സിപിഎം തള്ളിപ്പറഞ്ഞതോടെ മുന്നില്‍ ഇനിയുള്ള വഴിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 7:01 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്കിലാക്കാന്‍ എന്ത് കുതന്ത്രവും ഉണ്ടാകുമെന്ന സന്ദേശം നല്‍കിയത് എല്ലാവരും ജാഗ്രതയെടുക്കാന്‍; പിണറായി നല്‍കിയത് അന്‍വറിനോട് ഫോണില്‍ സംസാരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 6:38 AM IST
SPECIAL REPORT'സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല'; സ്വര്‍ണ്ണക്കടത്തുകാരുമായി തനിക്ക് ബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ച് പി വി അന്‍വര്‍; 'അവര്‍ നികുതിയാണ് വെട്ടിക്കുന്നത്, അല്ലാതെ കളവ് മുതലല്ലെന്നും' എംഎല്‍എയുടെ ന്യായീകരണംമറുനാടൻ മലയാളി ബ്യൂറോ21 Sept 2024 7:36 PM IST
SPECIAL REPORTസ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെ; കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞും പരിപൂര്‍ണ്ണ തള്ളിപ്പറയല്‍; പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 3:52 PM IST