You Searched For "പിണറായി"

കോടിയേരിക്ക് നീതിയൊരുക്കാത്ത ചതിയന്‍! ഗോവിന്ദനെ അടിമയാക്കുന്നതും ബോധപൂര്‍വ്വ രാഷ്ട്രീയം; ലക്ഷ്യം റിയാസിന്റെ കുതിപ്പ് തടയല്‍; പൂരത്തിലെ ചര്‍ച്ചയാക്കുന്നത് ന്യൂനപക്ഷത്തെ എതിരാക്കാന്‍; പിണറായിസം തകര്‍ക്കാന്‍ അന്‍വറിക്ക; അമ്പൂക്കയുടെ റിയല്‍ ടാര്‍ഗറ്റ് പിണറായി കുടുംബം!
പൊട്ടനാണ് പ്രാന്തന്‍; ഒന്നേ മുക്കാല്‍ വര്‍ഷം ഞാനിവിടെ ഉണ്ടാകും; എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; ഇടതു നിയമസഭാ കക്ഷിയില്‍ പങ്കെടുക്കില്ല; റിയാസിനെ വളര്‍ത്താന്‍ മാത്രം പിണറായി; സിപിഎം ബന്ധം ഉപേക്ഷിച്ച് അന്‍വര്‍ പുറത്തേക്ക്; നിലമ്പൂരില്‍ ഞായറാഴ്ച പൊട്ടിത്തെറിക്കാന്‍ പൊതുസമ്മേളനം
മുഖ്യമന്ത്രിയുമായി കൂട്ടുവെട്ടി അന്‍വര്‍! മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി അന്‍വര്‍; പ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ചിത്രം പോസ്റ്റു ചെയ്തു; സിപിഎം തള്ളിപ്പറഞ്ഞതോടെ മുന്നില്‍ ഇനിയുള്ള വഴിയെന്ത്?
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്കിലാക്കാന്‍ എന്ത് കുതന്ത്രവും ഉണ്ടാകുമെന്ന സന്ദേശം നല്‍കിയത് എല്ലാവരും ജാഗ്രതയെടുക്കാന്‍; പിണറായി നല്‍കിയത് അന്‍വറിനോട് ഫോണില്‍ സംസാരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന സന്ദേശം
സ്വര്‍ണ്ണം കൊണ്ടുവന്ന ആളുകള്‍ തെളിവുകള്‍ തരുന്നില്ല; സ്വര്‍ണ്ണക്കടത്തുകാരുമായി തനിക്ക് ബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ച് പി വി അന്‍വര്‍; അവര്‍ നികുതിയാണ് വെട്ടിക്കുന്നത്, അല്ലാതെ കളവ് മുതലല്ലെന്നും എംഎല്‍എയുടെ ന്യായീകരണം
സ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെ; കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞും പരിപൂര്‍ണ്ണ തള്ളിപ്പറയല്‍; പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!
മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്‍ക്കാന്‍ തന്ത്രം മാറ്റാന്‍ സര്‍ക്കാര്‍
മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി; തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്; പിന്നാലെ സസ്‌പെന്‍ഷന്‍; തൃശൂര്‍ പൂരം കലക്കല്‍ വിവരാവകാശത്തിലും അട്ടിമറിയോ?
അന്വേഷണം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തെറ്റായ വിവരാവകാശ മറുപടി നല്‍കി; തൃശൂരിലേക്ക് ചോദ്യം കൈമാറിയതും തെറ്റ്; പോലീസുമായി തൃശൂര്‍ പൂരത്തില്‍ ഇടയാന്‍ പിണറായി; പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
ശശി മറ്റാരുടേയോ ചാരന്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അന്‍വര്‍ ഉയര്‍ത്തുന്നത് സമാനതകളില്ലാത്ത ആരോപണം; വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുഖ്യമന്ത്രിയും എത്തുന്നു; പിണറായി ആര്‍ക്കൊപ്പം? കേരളം ആകാംഷയില്‍
ഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്‍കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന്‍ നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?
ആര്‍ എസ് എസ് നേതാവിനെ കണ്ടിട്ടില്ലെന്ന് പിണറായിയുടെ ചേട്ടന്റെ കൊച്ചുമകന്‍; കണ്ണൂരിലെ വ്യവസായി പ്രേംകുമാറും ആരോപണം നിഷേധിച്ചു; കോവളത്തെ എഡിജിപി-റാം മാധവ് കൂടിക്കാഴ്ചയില്‍ ദൂരൂഹത തുടരുന്നു; ആ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് പിണറായിയും