You Searched For "പിതാവ്"

പനി പിടിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയില്ല; മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നൽകി; ചികിത്സയുടെ ഭാഗമായി ഫാത്തിമയ്ക്ക് മർദ്ദനവും; ഒടുവിൽ പനി കൂടി ശ്വാസകോശത്തിലെ അണുബാധ മൂലം മരണം; പതിനൊന്നുകാരിയുടെ മരണത്തിൽ പിതാവും മന്ത്രവാദി ഇമാം ഉവൈസിയും അറസ്റ്റിൽ; അഞ്ച് പേരുടെ സമാന മരണത്തിൽ വിശദ അന്വേഷണം
ഇനി ബ്രിട്ട്നി സ്പെയേഴ്സിന് അച്ഛനെ പേടിച്ച് നടക്കേണ്ട; 13 വർഷം നീണ്ട പിതാവിന്റെ നിയന്ത്രണം എടുത്തുമാറ്റി കോടതി; ലോകത്തെ ഒന്നാം നമ്പർ പോപ് സ്റ്റാർ 39-ആം വയസ്സിൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ തുടങ്ങുന്ന കഥ
മകളെ ബലാത്സംഗം ചെയ്തുകൊന്ന് പിതാവിന്റെ ക്രൂരത; കൃത്യം ചെയ്തത് മകൾ ഇതര ജാതിക്കരനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമെന്ന് പിതാവിന്റെ കുറ്റസമ്മതം; യുവതിക്കൊപ്പം കണ്ടെടുത്തത് കുഞ്ഞിന്റെയും മൃതദേഹം; രാജ്യത്തെ ഞെട്ടിച്ച ക്രൂരത ഭോപാലിൽ നിന്ന്
ഈ മാസം ക്യാറ്റ് പരീക്ഷ എഴുതണം... അതുകഴിഞ്ഞ് മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പ്; അൻസി തന്റെ ആഗ്രഹങ്ങളെല്ലാം ആ ചുമരിൽകുറിച്ചിട്ടു; സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്ന് പിതാവ്; മോളുടെ മരണത്തിന്റെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് കബീർ
മകൻ ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; പടയറ ചന്ദ്രസേനന്റെ മരണം ഇന്ന് പുലർച്ചെ; സ്വത്തു തർക്കമാകാം ആക്രമണത്തിന്റെ കാരണമെന്ന് പൊലീസ്
മകൾ ചതിയിൽ കുടുങ്ങിതാണ്; ജോയ്‌സ്‌ന കാണാതായതിന് പിന്നിൽ ദുരൂഹതയുണ്ട്; സംസ്ഥാന പൊലീസിൽ വിശ്വാസമില്ല; കേന്ദ്ര ഏജൻസി അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും പിതാവ് ജോസഫ്
ജോയ്‌സ്‌ന പോയത് കഴുകൻകൂട്ടങ്ങൾക്കിടയിലേക്ക്; ഇതേ പോലൊരു ദുരനുഭവം കേരളത്തിലെ ആർക്കും ഉണ്ടാവരുത്; എന്റെ മുന്നിൽ വരാൻ അവൾ താൽപര്യം കാണിച്ചില്ല, ഇനി എന്റെ മുന്നിലേക്ക് അവൾ വരേണ്ട ആവശ്യമില്ല; തനിക്ക് ഇനി മകളെ കാണേണ്ടെന്ന് പിതാവ്