You Searched For "പിരിച്ചുവിട്ടു"

വെള്ളറട എത്തുമ്പോൾ പണം നൽകാമെന്ന് പറഞ്ഞിട്ടും കേട്ടില്ല; ടിക്കറ്റ് തുക നൽകാൻ വൈകിയതിനെ തുടർന്ന് രാത്രി യുവതിയെ റോഡിൽ ഇറക്കിവിട്ട സംഭവം; കണ്ടക്ടറെ പിരിച്ചുവിട്ടു
പെരുമാറ്റദൂഷ്യം കാട്ടുന്ന ഒരാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്കും പോലീസിന്റെ അന്തസ്സിനും കോട്ടം തട്ടും; ബലാത്സംഗ വീരന്മാരെ വെറുതെ വിടും; സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചാല്‍ സേനയില്‍ നിന്നും പുറത്ത്; ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിട്ട് കേരളാ പോലീസ്; അപ്പീല്‍ നല്‍കുമോ ഉമേഷ്?
മദ്യലഹരിയില്‍ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും നിര്‍ണായകമായി;  അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയതും കുരുക്കായി; രണ്ടര ലക്ഷം ശമ്പളമുള്ള ജോലിയില്‍ നിന്നും സതീഷിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി കമ്പനി അധികൃതര്‍;  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയാല്‍ നിയമനടപടിയിലേക്ക് കടക്കാന്‍ അതുല്യയുടെ കുടുംബം
യുവതി നേരിട്ടത് കടുത്ത ശാരീരിക പീഡനം; സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത് കൊടും ക്രൂരത; ഒടുവിൽ ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ വഴിത്തിരിവ്; യുവാവിനും പങ്കെന്ന് റിപ്പോർട്ട്; സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പോലീസിന് മുന്നിൽ ഒളിച്ചുകളി തുടർന്ന് പ്രതി; മുൻകൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും
ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം പബ്ബിലേക്ക് ക്ഷണിച്ചു; അടിച്ചു പൂസായി പാട്ടിനൊപ്പം വൈബായി നിൽക്കവേ ലൈംഗികാതിക്രമം; പുരുഷന്മാരായ സഹപ്രവർത്തകരെ കടന്നുപിടിക്കാൻ ശ്രമം; അന്വേഷണത്തിൽ മറ്റൊരു വെളിപ്പെടുത്തലും; അശ്ലീല ചാറ്റ് സഹിതം പൊക്കി; വനിതാ കോൺസ്റ്റബിളിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; യുകെ യിൽ നടന്നത്!
സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു: സർവീസിൽ നിന്നും നീക്കം ചെയ്തത് അഗ്‌നിരക്ഷാ വിഭാഗത്തിലെ അസി.മാനേജർ കെ.എൽ. രമേഷിനെ
അഴിമതിയും നിയമനത്തിലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയതിന് എസ്എൻഡിപി മോഡൽ എൻഎസ്എസിലും; എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; അഴിമതി എതിർത്തവർ ഒഴികെ എല്ലാവരും അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയിലും
കൈകൂലി കേസിൽ ഭർത്താവ് അറസ്റ്റിൽ; വീട്ടിൽ നിന്നും 40 ലക്ഷം രൂപ പിടിച്ചെടുത്തു; ജയ്പൂർ  വനിതാ മേയറെ പിരിച്ചുവിട്ട് രാജസ്ഥാൻ സർക്കാർ; കോൺഗ്രസ് നേതാവിനെതിരായ നടപടി, അഴിമതിക്ക് മേയർ കൂട്ടുനിന്നെന്ന ആരോപണത്തിന് പിന്നാലെ