You Searched For "പി വി അന്‍വര്‍"

അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ടതില്ല; ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നതിന് കോണ്‍ഗ്രസിന്റെ അനുവാദം വേണ്ട; ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡം; എതിര്‍പ്പ് തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്ത്
നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് എതിരായ ജനകീയ പ്രക്ഷോഭങ്ങളിലൊന്നും പി വി അന്‍വറിനെ കണ്ടിട്ടില്ല; യുഡിഎഫിലേക്ക് വരാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം; മുന്നണി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആര്യാടന്‍ ഷൗക്കത്ത്
യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി വി അന്‍വര്‍ പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി; യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ആകുന്നത് ചെയ്യുമെന്ന് തങ്ങള്‍; വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന്
ഒന്നിനും ഒരുകുറവും ഉണ്ടായില്ല; തനിച്ചൊരു സെല്‍, കിടക്കാന്‍ കട്ടിലും പിന്നെ മേശയും; രാവിലെ ഉപ്പുമാവും ഗ്രീന്‍പീസും, ഉച്ചയ്ക്കു മീനും തൈരും വറുത്തുപ്പേരിയും കൂട്ടി സദ്യയും; എല്ലാം രുചിയോടെ ശാപ്പിട്ട് നിലമ്പൂര്‍ എംഎല്‍എ; തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി വി അന്‍വറിന് കിട്ടിയത് സ്‌പെഷ്യല്‍ പരിഗണന
പി വി അന്‍വര്‍ പുറത്തേക്ക്; റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി;  ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസില്‍ നടപടി തുടര്‍ന്ന് പോലീസ്; അന്‍വറിന്റെ അടുത്ത അനുയായി ഇ എ സുകുവിനെ നിലമ്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു
പി വി അന്‍വറിന് ജാമ്യം; നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ ജാമ്യം അനുവദിച്ചത് നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി; പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപ കെട്ടിവെക്കണം; ജാമ്യത്തുകയായ 50000 രൂപ കെട്ടിവെക്കണം; എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്നും ജാമ്യ വ്യവസ്ഥ
സമരത്തില്‍ നിലമ്പൂരുകാര്‍ മാത്രം പങ്കെടുക്കാവൂ എന്നുണ്ടോ? ജയിലില്‍ കുടുക്കാന്‍ നീക്കമെന്നും അന്‍വര്‍; ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചത് ക്രിമിനലുകളെന്ന് പൊലീസ്; വാദം പൂര്‍ത്തിയായി;  ജാമ്യാപേക്ഷ വിധി പറയുന്നതിനായി മാറ്റി
രാഷ്ട്രീയ വേട്ടയാടല്‍ നേരിടുന്ന അന്‍വറിന് നിരുപാധിക പിന്തുണ; തന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാല്‍ അന്‍വറിനോട് സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വി ടി ബല്‍റാം
എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍; ഡി.എഫ്.ഒ ഓഫീസ് ആക്രമണം വാര്‍ത്തകളില്‍ നിറയാന്‍; അറസ്റ്റോടെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചത് പിടിവള്ളിയാക്കും; ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നു പറഞ്ഞ്  എതിര്‍പ്പറിയിച്ചു ആര്‍എസ്പി; അന്‍വറിന് യുഡിഎഫില്‍ ഇടം കൊടുക്കുന്നതില്‍ മുന്നണിയില്‍ ഭിന്നത ശക്തം
40 പേരടങ്ങുന്ന സംഘം ലഹള നടത്താന്‍ ആസൂത്രണം ചെയ്തു; പോലീസിനെ നിലത്തിട്ട് ചവിട്ടി, 35000 രൂപയുടെ നാശനഷ്ടം ഉണ്ടായി; അക്രമം അന്‍വറിന്റെ പ്രേരണയിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പോലീസിന്റെ ഫോണ്‍ ചോര്‍ത്തല്‍ കേസ് അടക്കം പരാമര്‍ശിച്ചു കൊണ്ട് കസ്റ്റഡി അപേക്ഷയും
പി വി അന്‍വര്‍ അടഞ്ഞ അധ്യായം; താരപരിവേഷം നല്‍കുന്നത് മാധ്യമങ്ങള്‍; നിയമവാഴ്ച സംരക്ഷിക്കുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം; തെറ്റായ നടപടികള്‍ ഇല്ലാതാക്കാന്‍ സഡന്‍ ആക്ഷന്‍ തന്നെയാണ് പ്രധാനം; അറസ്റ്റിനെ ന്യായീകരിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍
ഒരിക്കല്‍ സൈബര്‍ സഖാക്കളുടെ മുന്‍നിര പോരാളി; പൊലീസിനെയും പാര്‍ട്ടിയെയും തിരുത്താനിറങ്ങി കണ്ണിലെ കരടായി; ഒടുവില്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണത്തില്‍ ജാമ്യമില്ലാ കേസുമായി പി വി അന്‍വര്‍ ജയിലിലേക്ക്; പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്ന് വെല്ലുവിളി; നാളെ രാവിലെ ജാമ്യാപേക്ഷ നല്‍കും