You Searched For "പി വി അന്‍വര്‍"

അന്‍വര്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നം; തൃണമൂലിനെ യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ല; അതിന് ധൃതി വെക്കേണ്ടെന്ന് സണ്ണി ജോസഫ്; മത്സരഭീഷണിയുമായി അന്‍വര്‍ രംഗത്തുവന്നതോടെ അനുനയ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും
കേരളത്തില്‍ കോണ്‍ഗ്രസിന് കൊള്ളാവുന്ന നേതൃത്വമുണ്ട്; വിഷയം അവര്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് കെ സി പറഞ്ഞതോടെ പന്ത് വീണ്ടും സതീശന്റെ കോര്‍ട്ടില്‍; ആദ്യം ഷൗക്കത്തിനെ അംഗീകരിക്കുക, എന്നിട്ട് മറ്റുകാര്യങ്ങളെന്ന നിലപാടില്‍ ഉറച്ച് സതീശന്‍; മുന്നണി പ്രവേശന നീക്കം പാളിയതോടെ തുടര്‍നീക്കത്തിന് അന്‍വര്‍; ആകെ പ്രതീക്ഷ ലീഗില്‍
ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാതെ വിലപേശലുമായി അടവുകള്‍ പയറ്റുന്ന പി വി അന്‍വറിനോട് മുഖം തിരിച്ച് കെ സി വേണുഗോപാലും; കെ സിയെ കാണാന്‍ കോഴിക്കോട്ടേക്ക് വണ്ടി കയറിയ നിലമ്പൂര്‍ മുന്‍ എംഎല്‍എക്ക് നിരാശ; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതോടെ അന്‍വര്‍ ഒറ്റപ്പെട്ടു; ഒറ്റയ്ക്ക് മത്സരിക്കുമെന്ന വിരട്ടലുമായുള്ള പോസ്റ്ററുകളും അവഗണിച്ച് യുഡിഎഫ്
വി എസ് ജോയിയോ, ഷൗക്കത്തോ എന്ന തര്‍ക്കം വരുമ്പോള്‍ സമവായ സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ യുഡിഎഫ് ബാനറില്‍ മത്സരിക്കാമെന്ന് കണക്കുകൂട്ടി; ഷൗക്കത്തിനെ അതിവേഗത്തില്‍ എഐസിസി പ്രഖ്യാപിച്ചതോടെ വിലപേശല്‍ തന്ത്രവുമായി വീണ്ടും; നിലപാടില്‍ ഉറച്ചുനിന്ന വി ഡി സതീശനെതിരെ തുറന്നടിച്ച പി വി അന്‍വര്‍ സൃഷ്ടിക്കുന്നത് യുഡിഎഫില്‍ കലഹമെന്ന പ്രതീതി
പി വി അന്‍വറിനെ മാറ്റി നിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ല; സംസ്ഥാന നേതൃത്വവുമായി സംസാരിക്കും; പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്‍
വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട; അന്‍വറിനെ യുഡിഎഫില്‍ എടുക്കണം; നിലമ്പൂരില്‍ നിര്‍ണായക ശക്തി;   മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരുന്നതില്‍ താല്‍പര്യമുണ്ട്; കൂടെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും;  കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി ഭിന്ന അഭിപ്രായവുമായി കെ.സുധാകരന്‍
ഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു; അതാണ് യുഡിഎഫ് നിലപാട്; അന്‍വര്‍ പറയുന്ന ഓരോ കാര്യത്തിനും മറുപടിയില്ല; വിട്ടുവീഴ്ച്ചയില്ലാതെ വി ഡി സതീശന്‍; പരസ്യ എതിര്‍പ്പ് എങ്ങനെ അംഗീകരിക്കുമെന്ന് സണ്ണി ജോസഫ്; യുഡിഎഫ് നിലപാടുകളുമായി യോജിക്കാന്‍ അന്‍വറിന് കഴിയണം; ഷൗക്കത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്
മത്സരിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്‌മെയില്‍ ചെയ്യുന്ന അന്‍വറിന് വഴങ്ങണോ? വായില്‍ തോന്നിയത് പറഞ്ഞ അന്‍വറിന് വേണ്ടി വാദിച്ച മുസ്ലിം ലീഗും സമ്മര്‍ദ്ദത്തില്‍; സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസും; അന്‍വറിനെ പേടിയില്ല; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശും
വി ഡി സതീശനെതിരെ ഒളിയമ്പുകള്‍; തനിച്ചു മത്സരിക്കുമെന്നും അന്‍വറിന്റെ ഭീഷണി; നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ പ്രചാരണത്തിന് മമതാ ബാനര്‍ജി എത്തും; പത്ത് മന്ത്രിമാരെ വിട്ടു തരാം എന്ന് അറിയിച്ചു; വാര്‍ത്താസമ്മേളനത്തിലും അന്‍വര്‍ പയറ്റുന്നത് ബ്ലാക്‌മെയില്‍ തന്ത്രം; കോണ്‍ഗ്രസ് വഴങ്ങുമോ?
വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു; മുഖത്ത് ചെളിവാരിയെറിഞ്ഞു; താന്‍ എന്ത് തെറ്റാണ് ചെയ്തത്? യുഡിഎഫ് പറഞ്ഞ വാക്കു പാലിച്ചില്ല; ഇനി കാലു പിടിക്കാനില്ല; തന്നെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ശ്രമം; യുഡിഎഫ് പ്രവേശനത്തിനായി ഇനി കെ സി വേണുഗോപാലുമായി മാത്രം ചര്‍ച്ച; യുഡിഎഫിനെതിരെ തിരിഞ്ഞ് അന്‍വര്‍
ഭീഷണി വിലപ്പോവില്ലെന്ന് വി ഡി സതീശന്‍ കട്ടായം പറഞ്ഞതോടെ വെട്ടിലായത് നിലമ്പൂര്‍ മുന്‍ എം എല്‍ എ; ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും പി വി അന്‍വര്‍ ഫുള്‍ഹാപ്പിയല്ല; പൂര്‍ണ ഘടകകക്ഷി എന്ന ആവശ്യത്തിന് യുഡിഎഫ് പച്ചക്കൊടി വീശാതെ വന്നതോടെ അസോഷ്യേറ്റ് ഘടകകക്ഷി എന്ന കച്ചിത്തുരുമ്പില്‍ പിടിക്കാന്‍ അന്‍വര്‍
ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ കൂടെ നിര്‍ത്തും, ധിക്കാരം തുടരുകയാണെങ്കില്‍ അയാളെ കൂടി പരാജയപ്പെടുത്തും; വിലപേശല്‍ തുടരുന്ന പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം