You Searched For "പീഡനം"

നിയമവിദ്യാര്‍ഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പിന്നാലെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; നാല് പേർ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം ആന്ധ്രാപ്രദേശിൽ
നല്ല സ്വഭാവമുള്ള പയ്യൻ; അയൽവാസിയായ മുത്തശ്ശിയെ കാണാൻ ഇടയ്ക്കിടെ വീട്ടിലെത്തും; പിന്നീട് സ്വഭാവത്തിന് മാറ്റം; നീല ചിത്രത്തിന് അടിമയായി 14കാരൻ; പകൽ ഐപാഡിൽ അശ്ലീല വീഡിയോ കണ്ട് മടങ്ങി; പിന്നാലെ രാത്രി പതുങ്ങിയെത്തി 91കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു; ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ..!
തോമസ് കപ്പില്‍ ഇന്ത്യയ്ക്കായി കളിച്ചു; ഇന്ത്യന്‍ മെന്‍സ് ഡബിള്‍സിലെ ഒരുകാലത്തെ മൂന്നാം റാങ്കും; ഓണ്‍ലൈന്‍ കോച്ചിംഗില്‍ ശ്രദ്ധ കേന്ദ്രീരിച്ച പരിശീലക ഇതിഹാസം; കവടിയാര്‍ കൊട്ടാരത്തിനടുത്തെ കളരിയില്‍ പോക്‌സോ കേസില്‍ കുടുങ്ങി ജോസ് ജോര്‍ജ്ജ്; ഇന്ത്യന്‍ ബാഡ്മിന്റണിനെ ഞെട്ടിച്ച് ട്രിവാന്‍ഡ്രം പീഡനം
ലഹരിക്ക് അടിമയായ ക്രൂരന്‍; അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത് മൃഗീയമായി; രാജപാളയത്ത് നിന്ന് തുടങ്ങിയ പീഡനപര്‍വം അവസാനിക്കുന്നത് കുമ്പഴയിലെ കൊലപാതകത്തോടെ; അലക്സ് പാണ്ഡ്യന്‍ വധശിക്ഷയ്ക്ക് അര്‍ഹന്‍ തന്നെ: വിധിയുടെ വിശദാംശങ്ങള്‍
സെക്രട്ടറിയേറ്റിന് മുന്നിലെ ഉന്നത കെട്ടിട ബന്ധം തുണച്ചില്ല; സിനിമാ നിര്‍മ്മാതാവായ മരുമകന്‍ കൈവിട്ടപ്പോള്‍ കിഴടങ്ങല്‍; ഹോര്‍ട്ടികോര്‍പ്പിനെ വിറപ്പിച്ച പഴയ എംഡി 75-ാം വയസ്സില്‍ കീഴടങ്ങിയത് 22കാരിയായ വീട്ടുജോലിക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചതിന്; തലകറങ്ങി വീണ ഉന്നതന്‍ ആശുപത്രി സുഖവാസത്തില്‍; ശിവപ്രസാദ് അറസ്റ്റില്‍
മദ്യലഹരിയിൽ ഗവേഷകയെ ബലാത്സംഗത്തിനിരയാക്കി; ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു; ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു; യാചകനടക്കം മൂന്ന് പേർ പിടിയിൽ