You Searched For "പീഡനം"

പീഡനത്തിന്റെ പേരിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു; പ്രതികാര നടപടിയായി സ്‌കുളിലെ പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകർക്കെതിരെയും സമാനപരാതി; വിദ്യാർത്ഥികൾ പരാതി നൽകിയത് അദ്ധ്യാപകന്റെ ഭീഷണിക്കു വഴങ്ങിയെന്ന് പൊലീസ്
മണ്ണെണ്ണ ഒഴിച്ചിട്ടും അമ്മയെ അച്ഛൻ അടിച്ചു; പിന്നെ അച്ഛൻ തന്നെയാണ് തീപ്പെട്ടി എടുത്ത് നൽകിയത്; സംഭവത്തിൽ മൊഴി മാറ്റി പറയാൻ അച്ഛൻ നിർബന്ധിച്ചുവെന്നും മകളുടെ മൊഴി; നേമത്തെ വീട്ടമ്മയുടെ ആത്മഹത്യ ഗാർഹികപീഡനം കാരണമെന്ന് പരാതി
നെടുങ്കണ്ടത്തെ 22കാരൻ ആരോമൽ ഒരു ചെറിയപുള്ളിയല്ല! വിവാഹ വാഗ്ദാനം നൽകി കൗമാരക്കാരി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് വിവാഹിതയായ സ്ത്രീകളെയും ഇരകളാക്കി; ഇരുപതിൽ അധികം പെൺകുട്ടികളെ ഇരകളാക്കിയ ആരോമലിന്റെ ആയുധം രാത്രികാലത്തെ പഞ്ചാരവീഡിയോ കോൾ; യുവാവിന്റെ പീഡന ലിസ്റ്റ് കണ്ട് ഞെട്ടി പൊലീസും