You Searched For "പെഗസ്സസ്"

ഗഡ്ഗരിയുടേയും സ്മൃതി ഇറാനിയുടേയും ഫോണും ചോർത്തി? മലയാളി മാധ്യമ പ്രവർത്തകൻ ജെ ഗോപീകൃഷ്ണനും പട്ടികയിൽ; ചോർത്തൽ വിവരങ്ങൾ പുറത്തു വരുന്നത് പാർലമെന്റ് ചേരാനിരിക്കെ; രാജ്യസഭയും ലോക്‌സഭയും പ്രക്ഷുബ്ദമാക്കാൻ പെഗസ്സസ് വിവാദം; നിഷേധവുമായി പ്രതിരോധത്തിന് കേന്ദ്രവും
ഒരു തെളിവും അവശേഷിപ്പിക്കാതെ സ്മാർട് ഫോണിനകത്ത് നുഴഞ്ഞു കയറും; ഫോണിന്റെ സമസ്ത മേഖലകളും മനസ്സിലാക്കിയ ശേഷം ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി വിവരങ്ങൾ കൈമാറും; ഫോണിന്റെ ചരിത്ര രേഖകളിൽ ഒരു തെളിവും ബാക്കിവെക്കില്ല; മുമ്പ് വാട്‌സ് ആപ്പിനും പണി കൊടുത്തു; ഇസ്രയേലിന്റെ പെഗസ്സസ് ഒരു സൂപ്പർ സ്‌പൈ!
സുപ്രീംകോടതി ജഡ്ജി ഇപ്പോഴും ഉപയോഗിക്കുന്നത് പെഗസ്സസ് ചോർത്തിയ ഫോണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ; വിഷയം പാർലമെന്റിൽ ഉന്നയിച്ചു പ്രതിപക്ഷം; ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരിക്കണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യം സ്വാമി; ഫോൺ ചോർത്തൽ വിവാദത്തിൽ കുലുങ്ങി ഇന്ദ്രപ്രസ്ഥം
2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് പെഗസ്സസ് കഥ പ്രചരിപ്പിച്ചു; ഇപ്പോൾ വീണ്ടും പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ; കോൺഗ്രസ് വളരെ മോശം അവസ്ഥയിൽ നിൽക്കുമ്പോഴൊക്കെ പെഗസ്സസ് കഥകൾ വരും: മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്
പെഗസ്സസ് നിഷ്‌ക്കളങ്കരെയും കൊടും കുറ്റവാളി ആക്കിയേക്കും; ചോർത്തലിനെക്കാൾ അപകടം തിരുകിക്കയറ്റൽ; വ്യാജ തെളിവ് ഫോണിലേക്കു കടത്തിവിടാനും സാധ്യത; സമാന ആരോപണം ഉയർന്നത് സ്റ്റാൻസ്വാമി കേസിൽ; 40 രാജ്യങ്ങളിലായി 60 സർക്കാറുകൾ പെഗസ്സസിന്റെ ഉപയോക്താക്കൾ
ജമാൽ ഖഷോഗിയുടെ നീക്കങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞത് പെഗസ്സസ് വഴി; എസ് എം എസിലൂടെയോ കോളിലൂടെയോ കയറി പറ്റിയാൽ പിന്നെ സ്വന്തം മൊബൈൽ ശത്രുവിന്റെ നിരീക്ഷണോപകരണമാകും; ഇന്ത്യയിൽ വിവാദമായ പെഗസ്സസ് സൂപ്പർസ്പൈ ആയ കഥ
ഗഡ്കരിയെയും സ്മൃതി ഇറാനിയെും പോലെ ഞാനും വിഐപി ആയല്ലോ.. ഭാഗ്യം! ഭീമ കൊറേഗ്വാവ് തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ സമരം ചെയ്തിരുന്നു; ഇതാകാം തന്റെ ഫോൺ ചോർത്തലിലേക്ക് എത്തിയത്; പെഗസ്സസ് ചോർത്തൽ ലിസ്റ്റിൽ പെട്ട മലയാളി ജെയ്സൺ കൂപ്പർ പറയുന്നു
ഫോൺ ചോർത്താൻ പെഗസ്സസിന് ആര് പണം നൽകി? മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ നരേന്ദ്ര മോദി ഇസ്രയേലിന് കത്തയച്ചു വിവരം തേടണം; കേന്ദ്രസർക്കാറിന് വീഴ്‌ച്ചയില്ലെന്ന് അമിത് ഷായും മോദിയും ആവർത്തിക്കുമ്പോൾ ഇരുവർക്കും ഒളിയമ്പുമായി സുബ്രഹ്മണ്യം സ്വാമി
പെഗസ്സസ് വിവാദം തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി അന്വേഷിക്കും; പെഗസ്സസിന്റെ ഒരു ലൈസൻസിന് വർഷം മുടക്കേണ്ടത് 50 കോടി; നിരീക്ഷിക്കാവുന്നത് 500 സ്മാർട്ട്ഫോണുകൾ; ഒരേസമയം പരമാവധി 50 ഫോണുകളും നിരീക്ഷിക്കാം; പണം മുടക്കിയത് ആരെന്ന സ്വാമിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നത്
പെഗസ്സസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ചു ഫോറൻസിക് പരിശോധനാ ഫലം; പത്ത് പേരുടെ ഫോൺ ചോർത്തൽ സ്ഥിരീകരിച്ചു; ഭീകരർക്കെതിരായ ആയുധം മോദി രാജ്യത്തിനെതിരെ പ്രയോഗിച്ചു; തന്റെ ഫോണും ചോർത്തിയെന്ന് രാഹുൽ ഗാന്ധി; വിവാദം കൊഴുക്കുന്നു