Marketing Featureവനിതാ സെൽ സർക്കിൾ വിരമിച്ചതോടെ സീനിയോറിട്ടി തർക്കം മൂത്തു; പരാതിക്കാരുടെ മുമ്പിൽ വച്ച് തെറി വിളിയും തമ്മിൽ തല്ലും; ഒരാളുടെ കൈയും ഒടിഞ്ഞു; കൊട്ടാരക്കരയിൽ വനിതാ എസ് ഐ മാർ തമ്മിലടിച്ചത് ഗൗരവത്തോടെ എടുത്ത് ഡിജിപി; അടികൂടിയവർക്ക് പണികിട്ടുംമറുനാടന് മലയാളി4 Aug 2021 8:53 AM IST
SPECIAL REPORTഷാജി സാറിനെ കുടുക്കിയതാണ്; യഥാർത്ഥ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നു; നമ്പർ പ്രചരിപ്പിച്ചത് ഒരു സ്ത്രീയാണ്; പൊലീസ് കോൾ റെക്കോർഡുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ആരോപണം; ഫോൺ വിളിച്ച് ശല്യം ചെയ്തവരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്മറുനാടന് മലയാളി16 Aug 2021 7:09 PM IST
Marketing Featureവെറുതെ വിട്ടത് രണ്ടു മാസമായി കസ്റ്റംസ് സംശയ നിഴലിൽ നിർത്തിയ യുവതിയെ; അറിയാതെ പെട്ടുപോയതെന്ന് എക്‌സൈസ് പറഞ്ഞത് ലഹരി കടത്തിലെ ബന്ധം കാരണം വിവാഹ മോചനം തേടി കുടുംബകോടതിയിൽ കേസുള്ള ഭാര്യയെ; കാക്കനാട്ടെ കേസിൽ നടന്നത് വമ്പൻ അട്ടിമറി തന്നെമറുനാടന് മലയാളി26 Aug 2021 6:44 AM IST
SPECIAL REPORTപകൽ പാർക്കിലിരുന്നു സമയം കഴിച്ചു; രാത്രി തീവണ്ടിയിൽ കയറി എറണാകുളത്തേക്കു പോയി; തിരിച്ച് രാവിലെ മറ്റൊരു തീവണ്ടിയിൽ കൊല്ലത്തെത്തി; സാമൂഹിക വിരുദ്ധ ശല്യം കാരണം ട്രെയിനിൽ അഭയം തേടി മഞ്ജുവും മക്കളും; കൊല്ലത്ത് നിന്നുള്ള ഈ റിപ്പോർട്ട് കേരളത്തെ ഞെട്ടിക്കുമ്പോൾമറുനാടന് ഡെസ്ക്26 Aug 2021 9:26 AM IST
Marketing Feature'രാജാവ്' എന്ന വിളിപ്പേരുകാരൻ വയനാട് സ്വദേശി ജിതിൻ 'റേവ് പാർട്ടികളിലെ കിംഗെന്ന് സൂചന; 'ടീച്ചർ' മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയും; ഇനി കണ്ടെത്തേണ്ടത് അക്കയെ; കൊച്ചി എംഡിഎംഎ ലഹരിമരുന്നു കേസിൽ ഇരട്ടപ്പേരുകാരുടെ ഇടപാടുകൾ അന്വേഷിച്ചു എക്സൈസ്മറുനാടന് മലയാളി2 Sept 2021 7:02 AM IST
Uncategorizedമര്യാദയ്ക്ക് ജോലിക്ക് നിന്നോളണം...മോളെ; അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും; കഴുത്തിൽ കൈ കൊണ്ട് ഞെക്കി ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും ക്രൂരത; കലാപ്രേമി ജേർണലിസ്റ്റ് കടവിൽ റഷീദിനെതിരെ പീഡന പരാതിയിൽ എഫ് ഐ ആർമറുനാടന് മലയാളി7 Sept 2021 12:33 PM IST
KERALAMരണ്ടു കിലോ കഞ്ചാവുമായി പിടിയിലായ ബംഗാൾ സ്വദേശി പിടിയിൽ; മിനറുൽ പാനൂരിൽ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിറ്റിരുന്നതായി പൊലീസ്മറുനാടന് മലയാളി8 Sept 2021 4:15 PM IST
Marketing Featureറൂറൽ എസ് പിയുമായുള്ള സംഭാഷണത്തിൽ കടന്നു വരുന്നത് മോഹൻ എന്ന പേര്; ഹണിട്രാപ്പിൽ പൊലീസിനെ കുടുക്കിയ യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും ബന്ധം? അശ്വതിയുടെ പുതിയ ശബ്ദ രേഖയും പുറത്ത്; ഹണിട്രാപ്പിൽ ഇനി മൊഴി എടുക്കലും അറസ്റ്റുംമറുനാടന് മലയാളി11 Sept 2021 12:17 PM IST
Marketing Featureനഴ്‌സിങ് വിദ്യാർത്ഥിനിയെ സമൂഹമാധ്യമത്തിലൂടെ വളച്ചു വീഴ്‌ത്തി; പീഡനവും പിന്നെ നഗ്നചിത്രം പകർത്തലും; ഭീഷണിക്കൊടുവിൽ ചിത്രങ്ങൾ പരസ്യപ്പെടുത്തി; പ്രണയക്കെണിയൊരുക്കി ചതിച്ച ഷംനാദിനെ പൊക്കി പുളിങ്കുന്ന് പൊലീസ്; പരാതിയിൽ മതംമാറ്റമില്ലെന്ന് പൊലീസും; കവാലം കേസിലുള്ളത് പ്രണയചതി മാത്രംമറുനാടന് മലയാളി13 Sept 2021 9:27 AM IST
KERALAMവിജിലൻസിൽ ജോലി ചെയ്യാൻ യോഗ്യതയില്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു; മോശം സർവീസ് ചരിത്രമുള്ളതാണ് ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കാൻ കാരണമെന്നു വിജിലൻസ്മറുനാടന് മലയാളി16 Sept 2021 9:31 AM IST
KERALAMഎല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകനെ സേഫ്റ്റി ഓഫീസറായി നിയമിക്കണം; സ്കുൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി; സ്കുൾ ബസുകളുടെ അറ്റകുറ്റപ്പണി 20 ന് മുമ്പ് പൂർത്തിയാക്കാനും നിർദ്ദേശംമറുനാടന് മലയാളി24 Sept 2021 8:54 PM IST
Politicsഅന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാൻ ശ്രമം; സിബിഐക്ക് അപ്പുറമുള്ള ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ; ജുഡീഷ്യൽ അന്വേഷണം വന്നാലും നേരിടും; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ല: പ്രതികരണവുമായി കെ സുധാകരൻമറുനാടന് മലയാളി2 Oct 2021 12:53 PM IST