You Searched For "പൊലീസ്"

ബാങ്കിന് മുന്നിൽ വരി നിന്നാൽ പിഴ! നടപടിയെ ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസും; മാപ്പ് പറഞ്ഞാൽ പിൻവലിക്കാമെന്ന് ഓഫറും; ചടയമംഗലത്തെ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം; റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷൻ
ചടയമംഗലം പൊലീസിനെ ചോദ്യം ചെയ്തത് പ്ലസ് ടു ഫലം കാത്തിരിക്കുന്ന 18കാരി; കൂലിപ്പണിക്കാരനായ പിതാവിന്റെ മകൾ; ഗൗരി ശബ്ദമുയർത്തിയത് പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാം എന്ന പൊലീസുകാരന്റെ ഡയലോഗിൽ; പ്രശ്നമാകും, തീർത്തേരേ എന്ന ഉപദേശങ്ങൾക്കിടയിലും കണ്ടറിയാൻ ഉറപ്പിച്ചു ഗൗരിനന്ദ
ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി
ഒരു സീറ്റിൽ പരാമവധി മൂന്ന് വർഷം; ഒരു ഓഫീസിൽ അഞ്ചു കൊല്ലവും എന്ന് സർക്കാർ ഉത്തരവ്; എല്ലാം കാറ്റിൽ പറത്തി പൊലീസ് ആസ്ഥാനത്ത് ഒരേ സീറ്റിൽ വർഷങ്ങളായി ജോലി നോക്കുന്നവർ ഏറെ; പരാതി സജീവം
തൊഴിലുറപ്പ് കൂലി വാങ്ങാൻ നിന്നയാൾക്ക് പിഴ; മീൻ വിൽപ്പനക്കാരിയുടെ മീൻ പിടിച്ചെടുത്തു നശിപ്പിച്ചും കണ്ണിൽ ചോരയില്ലായ്മ; ഏറ്റവും ഒടുവിൽ പശുവിന് പുല്ലരിയാൻ പോയ നാരായണേട്ടന് 2000രൂപ പിഴയും ഏമാന്മാർ വക! കോവിഡിന്റെ പേരിൽ പൊലീസിന്റെ കണ്ണില്ലാ ക്രൂരതകൾ തുടരുന്നു
കുടുംബ വസ്തു വീതം വെച്ചപ്പോൾ വീടിന്റെ അതിർത്തിയിലായി കക്കൂസ്; ഒരു കൂട്ടർ പൊളിച്ചു മാറ്റിയപ്പോൾ വാക്കു തർക്കം; പരിഹരിക്കാൻ എത്തിയ വാർഡ് കൗൺസിലറെ കട്ടയെടുത്ത് എറിഞ്ഞ് കണ്ടം വഴി ഓടിച്ചു അമ്മാൾ; പരാക്രമത്തിന് മുന്നിൽ നിസ്സഹായനായി പൊലീസ് ഉദ്യോഗസ്ഥനും
ചായ കുടിക്കാൻ മാസ്‌ക് താഴ്‌ത്തിയാൽ പെറ്റി; മാക്‌സിടാതെ ആഡംബര കാറിൽ കോട്ടിട്ട് എത്തിയവർക്ക് പിഴയില്ല; വിഐപികളെ കാണുമ്പോൾ കവാത്തു മറക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് യുവാവ്; മയപ്പെടുത്തി പൊലീസ്; വീഡിയോ വൈറൽ