You Searched For "പൊലീസ്"

ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തി കിണറ്റിൽ വീണു; കള്ളന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വിവരം കൈമാറി;  ഫയർഫോഴ്സ് എത്തി രക്ഷിച്ച് പൊലീസിൽ ഏൽപ്പിച്ചു; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി
പി സി ജോർജ്ജിനായി തിരച്ചിൽ തുടരുന്നു; ജോർജിന്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ്; ഗൺമാന്റെ മൊഴിയെടുത്തു പൊലീസ് സംഘം; പി സി ഉള്ളതുകൊച്ചിയിലെന്നും സംശയം
ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
അഴിമതിക്കാരനാണോ എങ്കിൽ ഇനി ചുവപ്പ് പട്ടികയിൽ; ജോലിയുടെ രീതിക്കനുസരിച്ച് പൊലീസനെ തരംതിരിച്ച് പട്ടിക; സംസ്ഥാനത്ത് 45 ഡിവൈഎസ്‌പിമാരും 120 സിഐമാരും അഴിമതിക്കാരെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ശുദ്ധീകരണത്തിനൊരുങ്ങി സംസ്ഥാനപൊലീസ്
മറ്റൊരാളെ ആക്രമിക്കുന്നത് മൊബൈലിൽ പകർത്തിയത് വൈരമായി; പൊട്ടിയ സോഡാ കുപ്പി കൊണ്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; തൊഴിലുറപ്പ് തൊഴിലാളിയെ അപമാനിച്ച പ്രതി മൂന്നര മാസത്തിന് ശേഷം അറസ്റ്റിൽ
കറുപ്പിനെ വിലക്കരുതെന്ന ഉത്തരവ് വേണമെന്ന് ഡിജിപി നിർദ്ദേശിച്ചു; രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ക്രമസമാധാന ചുമതലയുള്ള എഡിജിപി അതനുസരിച്ചില്ലെന്ന് റിപ്പോർട്ട്; കറുത്ത മാസ്‌ക് അഴിപ്പിച്ചതും കറുപ്പ് വേഷധാരികളെ അകത്തിട്ടതിലും അനിൽകാന്ത് അസംതൃപ്തൻ; പൊലീസ് മേധാവിയുടെ ഇടപെടൽ ആർക്കെങ്കിലും വിനയാകുമോ?
ഞങ്ങൾക്കറിയാം ഡി.സി.സി ഓഫീസ് സംരക്ഷിക്കാൻ; നെഞ്ചുവിരിച്ച് നിന്ന് ഓഫീസിന് ഞങ്ങൾ സംരക്ഷമൊരുക്കും; നിങ്ങള് വിട്ടോ; സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനോട് കയർത്ത് മുഹമ്മദ് ഷിയാസ്; പൊലീസ് ഇടത് അക്രമികളെ സംരക്ഷിക്കുന്നുവെന്ന് പ്രതികരണം