You Searched For "പൊലീസ്"

പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ വ്യാപ്തി വളരെ വലുത്; സംഭവം പുറത്തുവന്നതിന് പിന്നാലെ മാനേജരെ സസ്പെൻഡ് ചെയ്തു; ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങി
എം പി വിൻസെന്റ് തൃശ്ശൂർ ഡിസിസി അധ്യക്ഷനായി ചുമതലയേറ്റു; സ്ഥാനാരോഹണ ചടങ്ങിന് പ്രവർത്തകർ കൂട്ടമായി എത്തിയതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു; ആളു കൂടിയതോടെ കേസെടുത്ത് പൊലീസ്
തൃശ്ശൂരിൽ ആത്മഹത്യ ചെയ്ത എസ്ഐ മുനിദാസിനെ അലട്ടിയിരുന്നത് കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും; ഒമ്പത് മാസത്തിനിടെ തൃശ്ശൂരിൽ മാത്രം ആത്മഹത്യ ചെയ്തത് മൂന്ന് പൊലീസുകാർ; ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജീവനൊടുക്കിയ പൊലീസുകാരുടെ എണ്ണം 52 ആയി; പദ്ധതികൾ പലത് പറഞ്ഞിട്ടും കാക്കിക്കുള്ളിലെ ഹൃദയങ്ങൾക്ക് സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം
ഗതാഗത കുറ്റകൃത്യങ്ങൾ തടയാനുള്ള കേരള പൊലീസിന്റെ ചുമതല നെതർലണ്ടിലെ സ്വകാര്യ കമ്പനിക്ക്! ആകെ ചെലവാകുന്ന 1,40,70,500 രൂപയുടെ പകുതി സർക്കാരും പകുതി കമ്പനിയും വഹിക്കുമെന്നായിരുന്നു ആദ്യ തീരുമാനം; ഖജനാവിൽ നിന്ന് പണം പോയാൽ കമ്പനിയെ തെരഞ്ഞെടുത്തിന്റെ മാനദണ്ഡം പുറത്തു പറയണമെന്നതിനാൽ ചില മാറ്റങ്ങളോടെ ഡച്ച് അവതാരമെത്തുന്നു; പൈലറ്റ് പദ്ധതി നടപ്പാക്കുക തിരുവനന്തപുരത്ത്; വീണ്ടും ദുരൂഹതകൾ നിറച്ച് വിദേശ ഇടപാടുമായി പിണറായി സർക്കാർ
47കാരിക്ക് 65 വയസുള്ള ക്ഷേത്രകമ്മറ്റി പ്രസിഡന്റിനോട് പ്രണയം! വളയുന്നില്ലെന്ന് കണ്ടപ്പോൾ കുടുംബ സുഹൃത്തായ യുവതിയുടെ പേര് ചേർത്ത് അപവാദ പ്രചാരണം;  സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയുണ്ടെന്ന് ഭർത്താവിനെ അറിയിച്ചു; യുവതിക്ക് ഡിവോഴ്സിന് നോട്ടീസ് അയച്ച് ഭർത്താവ്; യുവതിയുടെ പരാതിയിൽ പൊലീസ് നിരാശാ കാമുകിയെയും സഹായിയെയും അറസ്റ്റ് ചെയ്തു
ഐ ജി റാങ്കിലുള്ള ഡയറക്ടറുടെ നേതൃത്വത്തിൽ പൊലീസിൽ സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റ് തുടങ്ങും; സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയൻ നിലമ്പൂർ ആസ്ഥാനമായി ഉടൻ നിലവിൽ വരും; 15 സൈബർ പൊലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങുമെന്നും മുഖ്യമന്ത്രി
കാക്കിക്കുള്ളിലെ സമ്മർദ്ദങ്ങൾക്ക് അറുതിയില്ല; ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; തൃക്കുന്നപുഴ സ്റ്റേഷനിലെ സീനിയർ സിപിഒ രാജീവ് ജീവനൊടുക്കാൻ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമെന്ന് റിപ്പോർട്ടുകൾ
ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു; ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിലേക്ക് തന്ത്രത്തിൽ എത്തിച്ചു; മന്ത്രവാദകർമങ്ങൾ ചെയ്യുന്നതിനിടെ ഭീഷണിപ്പെടുത്തി പീഡനം; മുറിയിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ബന്ധുക്കളെ അറിയിച്ചതോടെ ക്ഷേത്ര പൂജാരി അറസ്റ്റിൽ