You Searched For "പൊലീസ്"

കേരള പൊലീസ് നിയമഭേദഗതിയിൽ ഇനിയും ഒപ്പിടാതെ ഗവർണർ; പൊലീസിന് അമിതാധികാരം നൽകുന്ന നിയമ ഭേദഗതിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങി ആരിഫ് മുഹമ്മദ് ഖാൻ: മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ കൊണ്ടു വന്ന നിയമ ഭേദഗതി പൊളിച്ചടുക്കാൻ ആരിഫ് മുഹമ്മദ് ഖാൻ
മദ്യലഹരിയിൽ സ്റ്റേഷനിൽ അഴിഞ്ഞാടി പടക്കം പൊട്ടിച്ച് സ്റ്റേഷനെ വിറപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ തന്റെ പാനൽ ജയിച്ചത്തിന്റെ ആഹ്ലാദം പങ്കിട്ട പൊലീസുകാരനെതിരെ നിസാര വകുപ്പിട്ട് കേസെടുത്തു; പ്രതിയെ ഹാജരാക്കാൻ കോടതി ഉത്തരവ്
തെരുവിലെ എച്ചിൽ തിരയുന്ന യാചകനെ സഹായിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടിത്തരിച്ച നിമിഷം; 15 വർഷം മുൻപ് കാണാതായ സഹപ്രവർത്തകൻ വഴിയോരത്ത് യാചകന്റെ രൂപത്തിൽ; പൊലീസുകാരെ പേരെടുത്ത് വിളിച്ചതോടെ അമ്പരപ്പും; ഭോപ്പാലിൽ നടന്ന നാടകീയ രംഗങ്ങൾ ഇങ്ങനെ
ആയൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവനൊടുക്കിയതത് മൂവാറ്റുപുഴ ആറ്റിൽചാടി; ഒരു പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെൺകുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്‌സാക്ഷിയായ യുവാവ്; ബി എഡ് വിദ്യാർത്ഥികളായ ഇവർ വീട്ടിൽ നിന്നിറങ്ങിയത് സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ്
സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ്; കേസ് വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി; കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
അപകീർത്തിപ്പെടുത്തലിലും അപമാനിക്കലിലും വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യ വിരുദ്ധം; ഐടി ആക്ട് 66എ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിൽ ട്വിറ്ററും ഫേസ്‌ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിൽ ആയേനേ എന്ന പി രാജീവിന്റെ നിലപാട് ചർച്ചയാക്കി സോഷ്യൽ മീഡിയ; 118 എ വകുപ്പിൽ പ്രതിഷേധം അലയടിക്കുന്നു
ഇതാണ് വഴിയേ പോയ വയ്യാവേലി തലയിൽ വയ്ക്കുക എന്ന് പറയുന്നത്; റോഡിലൂടെ പോയവരെ കളിയാക്കി; അവർ വീട്ടിൽ കയറി ജനാലയും രണ്ടു കാറുകളും അടിച്ചു തകർത്തു; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് കീഴ്‌വായ്പൂർ പൊലീസ്
ആർട്ട് ഓഫ് ലിവിങ് യോഗാ ക്ലാസെടുക്കാൻ എത്തി കുടുംബവുമായി അടുത്തു; വീട്ടിൽ സന്ദർശനം നടത്തി അവിടെ തങ്ങിയപ്പോൾ കണ്ണുകൾ പതിച്ചത് വീട്ടിലെ പെൺകുട്ടിയിൽ; നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; കൗൺസിലിംഗിൽ എല്ലാം പെൺകുട്ടി തുറന്നു പറഞ്ഞതോടെ യോഗാധ്യാപകനെ പോക്സോ കേസ്
നിയമസഭയിലെ അക്രമം: കേസെടുത്തത് അംഗങ്ങൾക്കുള്ള പ്രത്യേക പരിഗണന പരിഗണിക്കാതെയെന്ന് സർക്കാർ ഹൈക്കോടതിയിൽ; നിലനിൽക്കാത്ത കേസിലെ നടപടികളാണ് വിചാരണ കോടതിയിൽ തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറലിന്റെ വാദം; കേസ് പിൻവലിക്കുന്നതിൽ പൊതു താൽപര്യമെന്തെന്ന് ചോദിച്ചു കോടതിയും
ഓർഡിനൻസ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനിൽക്കും; പുതിയ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിൽ പോയാൽ പൊലീസിനും പണിയാവും; പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മീഷണറേറ്റ് രൂപീകരണവും പിൻവലിക്കേണ്ടി വന്നു; ബെഹ്റയെ വിശ്വസിച്ച് പിണറായി നാണംകെടുന്നത് ഇത് രണ്ടാംതവണ