You Searched For "പോക്‌സോ"

പെണ്‍മക്കളോട് പോലും കമന്റടിച്ചു റേറ്റിംഗ് കൂട്ടാനുള്ളശ്രമം എന്ത് മാധ്യമ ധര്‍മ്മമാണ്? ബ്രേക്കിങ് ഒന്നും കണ്ടില്ല..! പോക്‌സോ കേസിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിനെ വിമര്‍ശിച്ചു പി പി ദിവ്യ; അരുണ്‍കുമാറിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ 11, 12 വകുപ്പുകള്‍; റേറ്റിംഗ് കൂട്ടാന്‍ എന്തും ചെയ്യുന്ന ചാനലിന് പ്രഹരമായി കേസ്
സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും കൂടുതല്‍ പ്രതികളുള്ള പോക്സോ കേസ്; ഇര ദളിത് പെണ്‍കുട്ടി; 18 വയസില്‍ താഴെ പ്രായമുള്ളപ്പോള്‍ മൂന്നരവര്‍ഷ കാലയളവില്‍ പീഡിപ്പിച്ചത് 62 പേര്‍; കാമുകന്റെ പീഡനത്തിന് പിന്നാലെ അച്ഛന്റെ കൂട്ടുകാരും ക്രൂരത കാട്ടി; സഹികെട്ട് എല്ലാം തുറന്നു പറഞ്ഞ ഇര; പത്തനംതിട്ട പീഡനത്തില്‍ അകത്തായത് 15പേര്‍
പതിമൂന്നാം വയസില്‍ തുടങ്ങിയ പീഡനം; അറസ്റ്റിലായത് അഞ്ചു പേര്‍; അഞ്ചാം പ്രതി മറ്റൊരു പോക്സോ കേസില്‍ ജയിലില്‍; പീഡിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ അതിജീവിത ബുക്കില്‍ എഴുതി സൂക്ഷിച്ചു; ഇലവുംതിട്ട കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
മാതാവിന്റെ വിവാഹമോചന കേസ് നടത്താന്‍ എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; വിവരം കിട്ടിയ പിതാവ് ചൈല്‍ഡ് ലൈനിനെ അറിയിച്ചു; പരാതി പൂഴ്ത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി: അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്
പോക്‌സോ കേസില്‍ ജയിലിലിട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത കാപ്പ ക്രിമിനല്‍; കാമുകനെതിരായ കേസുകളുടെ ഗൗരവം അറിഞ്ഞ് കണ്ണു തള്ളിയ കാമുകി; ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും എം ബി സ്‌നേഹലതയും നീങ്ങിയത് വേറിട്ട വഴികളില്‍; അച്ഛനും അമ്മയ്ക്കും മകളെ തിരിച്ചു കിട്ടുമ്പോള്‍
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പല തവണ പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചു; കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി; ഒരേ പ്രതിക്ക് ഇരട്ട ജീവപര്യന്തം കിട്ടിയ അപൂര്‍വ കേസിലെ വിധി