You Searched For "പോക്‌സോ കേസ്"

സ്‌കൂളില്‍ വച്ച് കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍;  കൗണ്‍സലിങ്ങില്‍ 12കാരി വെളിപ്പെടുത്തിയത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന്;  14 വയസ്സുള്ള ആണ്‍കുട്ടിയേയും പീഡിപ്പിച്ചു;  കണ്ണൂരില്‍ അറസ്റ്റിലായ 23-കാരിക്കെതിരെ മുന്‍പും പോക്‌സോ കേസുകള്‍
വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കി; പോക്‌സോ വകുപ്പ് ചുമത്തി കേസ്; മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ; അന്വേഷണത്തിൽ മറ്റൊരു വെളിപ്പെടുത്തലും
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് ഉമ്മ തരുമോ എന്ന് ചോദിച്ചു; വഴിയിലൂടെ നടക്കാൻ സമ്മതിക്കില്ല ശല്യം; ഒടുവിൽ പോക്സോ കേസിൽ പൊക്കി; 33കാരന് ശിക്ഷ വിധിച്ച് കോടതി
അമ്മ ജോലിക്ക് പോകുമ്പോൾ നിരന്തര ശല്യം; ശരീരത്തിൽ കടന്നുപിടിക്കും; അതിക്രമം പലതവണ തുടർന്നു; പരാതി; തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് വീഴ്ത്തി; വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി ഭീഷണിയും; പോക്‌സോ കേസിൽ രണ്ടുപേർ പിടിയിൽ
എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; മൂന്ന് അധ്യാപകർ അറസ്റ്റിൽ; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി; ഞെട്ടിപ്പിക്കുന്ന സംഭവം കൃഷ്ണഗിരിയിൽ