You Searched For "പോലീസ് അന്വേഷണം"

പെട്രോള്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം;കാറിലെത്തിയ യുവാവ് പമ്പ് ജീവനക്കാരനെ ആക്രമിച്ചു; തടയാനെത്തിയ മറ്റു ജീവനക്കാർക്കും മർദ്ദനം; അന്വേഷണം ആരംഭിച്ച് പൊലീസ്
ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചിട്ടു; പിന്നാലെ കാർ നിർത്തി യുവാവിനോട് കാര്യങ്ങൾ അന്വേഷിച്ചു; വാഹനം പാർക്ക് ചെയ്ത് വരാമെന്ന് പറഞ്ഞ് ഡ്രൈവർ മുങ്ങി; യുവാവ് കിടപ്പിലായിട്ട് 2 മാസം; കാർ തിരിച്ചറിഞ്ഞിട്ടും അന്വേഷണം പാതി വഴിയിൽ
വീട്ടിൽ ആളില്ലാത്ത തക്കം നോക്കി കവർച്ച; 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി; മോഷണം നടത്തിയത് കുടുംബവുമായി അടുപ്പമുള്ളവരെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്
ആൺ സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തു; ശരീരമാസകലം കുത്തേറ്റ് അസം സ്വദേശിനി മരിച്ച നിലയിൽ; കൊലയാളി മലയാളിയായ ആരവ് അനയെന്ന് പോലീസ്; പ്രതിക്കായി തെരച്ചിൽ